കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇ–ബൈക്ക് സംവിധാനത്തിന് തുടക്കം; മണിക്കൂറിന് 50 രൂപ നിരക്ക്

കോഴിക്കോട്: സംസ്ഥാനത്തു റെയിൽവേയുടെ ആദ്യ വാടക ഇലക്ട്രിക് ബൈക്ക് സംവിധാനത്തിനു കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തുടക്കമായി. നഗരത്തിലെത്തുന്ന യാത്രക്കാർക്കു കൂടുതൽ യാത്രാ സൗകര്യം നൽകാൻ ലക്ഷ്യമിട്ടുള്ളതാണ് ഇ ബൈക്ക് സംവിധാനം. മണിക്കൂറിന് 50...

Latest News

Dec 11, 2025, 3:26 pm GMT+0000
രണ്ടാംഘട്ടത്തിൽ മികച്ച പോളിങ്; എല്ലാ ജില്ലകളിലും 70 ശതമാനം കടന്നു

കോഴിക്കോട്: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിൽ മികച്ച പോളിങ്. എല്ലാ ജില്ലകളിലും പോളിങ് 70 ശതമാനം കടന്നു. വ്യാഴം വൈകുന്നേരം ആറര വരെയുള്ള കണക്കുകൾ പ്രകാരം 75.38% ആണ് രണ്ടാംഘട്ടത്തിലെ ആകെ...

Latest News

Dec 11, 2025, 2:51 pm GMT+0000
ഇന്ത്യൻ ജലാതിർത്തിയിൽ അനധികൃതമായി പ്രവേശിച്ച പാക് ബോട്ട് പിടിച്ചെടുത്തു; 11 ജീവനക്കാർ കസ്റ്റഡിയിൽ

അഹമ്മദാബാദ്: ​ഗുജറാത്തിൽ ഇന്ത്യൻ ജലാതിർ‍ത്തിയിൽ പാക് മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ​ഗാർഡ്. 11 ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. ഇന്ത്യൻ ജലാതിർത്തിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ബോട്ടാണ് പിടിച്ചെടുത്തതെന്ന് കോസ്റ്റ് ​ഗാർഡ് അറിയിച്ചു. കസ്റ്റഡിയിലെടുത്തവരെ...

Latest News

Dec 11, 2025, 2:00 pm GMT+0000
ശബരിമലയിൽ താൽക്കാലിക ഒഴിവുകൾ ധാരാളം; കാണിക്ക എണ്ണിത്തിട്ടപ്പെടുത്താൻ പോലും ആളില്ല

ശബരിമല : 285 ഒഴിവുകളുണ്ടെങ്കിലും ശബരിമലയിലെ സേവനത്തിനു താൽക്കാലിക ജീവനക്കാരെ കിട്ടാതെ ദേവസ്വം ബോർഡ്. അഭിമുഖം ഒഴിവാക്കി രേഖകളുമായി നേരിട്ടെത്തുന്നവരെ നിയമിക്കുമെന്ന് അറിയിച്ചിട്ടും കാര്യമുണ്ടായില്ല. കാണിക്ക എണ്ണിത്തിട്ടപ്പെടുത്തുന്നതിന് 60 ദേവസ്വം ജീവനക്കാരുടെ കുറവുണ്ട്....

Latest News

Dec 11, 2025, 1:33 pm GMT+0000
വോട്ടുചെയ്യാനെത്തിയ ആളുടെ വിരലില്‍ മഷിയടയാളം, സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇടപെട്ടു; പൊളിഞ്ഞത് കള്ളവോട്ട് ശ്രമം

തൃശ്ശൂര്‍: വടക്കാഞ്ചേരി നഗരസഭ 20-ാം ഡിവിഷനിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച യുവാവിനെ പിടികൂടി. മങ്കര തരു പീടികയിൽ അൻവറാണ് (42) പിടിയിലായത്. മങ്കര സ്വദേശിയായ ഇയാൾക്ക് കുളപ്പുള്ളിയിൽ വോട്ടർ പട്ടികയിൽ പേരുണ്ട്. അവിടെ...

Latest News

Dec 11, 2025, 12:18 pm GMT+0000
ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി

പാലക്കാട്: ബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ടുചെയ്യാനെത്തി. പാലക്കാട് കുന്നത്തൂര്‍മേടിലാണ് രാഹുലിന് വോട്ട്. രാഹുലിന് എതിരായ രണ്ടു കേസിലും അറസ്റ്റ് തടഞ്ഞതോടെ ഒളിവിലുള്ള രാഹുൽ പുറത്തേക്ക് വരുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. 15...

Latest News

Dec 11, 2025, 11:35 am GMT+0000
യാത്രക്കാർക്ക് 10,000 രൂപയുടെ വൗച്ചറുമായി ഇൻഡിഗോ

ന്യൂഡൽഹി: വിമാനയാത്രക്കാർക്ക് 10,000 രൂപയുടെ വൗച്ചറുമായി ഇൻഡിഗോ. ഡിസംബർ 3,4,5 തീയതികളിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളം കുടുങ്ങിപ്പോയ യാത്രക്കാർക്കാണ് ഇൻഡിഗോ വൗച്ചർ അനുവദിച്ചത്. അടുത്ത 12 മാസത്തിനുള്ളിൽ യാത്രക്ക് ഈ വൗച്ചർ ഉപയോഗിക്കമെന്നും...

Latest News

Dec 11, 2025, 11:20 am GMT+0000
കണ്ണൂരിലെ ബൂത്തുകളിൽ സി.പി.എം അതിക്രമം; യു.ഡി.എഫ് വനിത സ്ഥാനാർഥികൾക്കടക്കം പരിക്ക്

കണ്ണൂർ: മാലൂർ, കതിരൂർ, പരിയാരം പഞ്ചായത്തുകളിൽ കോൺഗ്രസ് സ്ഥാനാർഥികൾക്കു നേരെ സി.പി.എം പ്രവർത്തകരുടെ അതി​ക്രമം. മാലൂർ 11ാം വാർഡ് കുണ്ടേരി പൊയിൽ എൽ.പി സ്കൂളിലെ ബൂത്തിലാണ് സി.പി.എം പ്രവർത്തകർ അതി​ക്രമം നടത്തിയത്. തുടർന്ന്...

Latest News

Dec 11, 2025, 11:08 am GMT+0000
പൾസർ സുനിയെ കൊണ്ട് ഇത് ചെയ്യിച്ചത് ആരെന്ന് കണ്ടുപിടിക്കണമെന്ന് അഖിൽ മാരാർ; ‘തല കുത്തി മറിഞ്ഞാലും ഈ കേസിൽ ദിലീപിനെതിരെ വിധി വരില്ല’

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ആരാണ് പൾസർ സുനിയെ കൊണ്ട് ഇത് ചെയ്യിച്ചത് എന്ന് കണ്ട് പിടിച്ചാൽ ദിലീപ് എങ്ങനെ ഈ കേസിൽ പ്രതി ആയി എന്ന സത്യം പുറത്ത് വരുമെന്ന് ബിഗ്...

Latest News

Dec 11, 2025, 10:53 am GMT+0000
പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്; രാഹുൽ ഈശ്വര്‍ വീണ്ടും റിമാന്‍ഡിൽ

തിരുവനന്തപുരം: കസ്റ്റഡി കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് രാഹുൽ ഈശ്വര്‍ വീണ്ടും റിമാന്‍ഡിൽ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അവഹേളിച്ചെന്ന കേസിലാണ് കഴിഞ്ഞ് പന്ത്രണ്ട് ദിവസമായി രാഹുൽ ഈശ്വര്‍ റിമാന്‍ഡിൽ...

Latest News

Dec 11, 2025, 10:49 am GMT+0000