തിരുവനന്തപുരം: സാങ്കേതിക നൂലാമാലകളിലും ഭൂമിയേറ്റെടുക്കൽ തർക്കങ്ങളിലും പരിസ്ഥിതി പ്രശ്നങ്ങളും കുഴഞ്ഞുമറിഞ്ഞ കേരളത്തിന്റെ സ്വപ്ന പാതയാണ് ഒടുവിൽ ഭൂമിയേറ്റെടുത്ത് കെട്ടി ഉയർത്തി...
May 23, 2025, 2:26 pm GMT+0000കൊല്ലം: ദേശീയപാത നിര്‍മാണത്തില്‍ സംസ്ഥാന സര്‍ക്കാരിനോ പൊതുമരാമത്ത് വകുപ്പിനോ യാതൊരു തരത്തിലുള്ള പങ്കാളിത്തവും ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാതയുടെ ‘അ’ മുതല്‍ ‘ക്ഷ’ വരെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത് ദേശീയ പാത അതോറിറ്റിയാണെന്നും...
കനത്ത പേമാരിയിലും കൊടുങ്കാറ്റിലും പെട്ട് ദില്ലിയിലും ഉത്തർപ്രദേശിലും കഴിഞ്ഞ 32 മണിക്കൂറിൽ മരിച്ചവരുടെ എണ്ണം 50 കടന്നെന്ന് അധികൃതർ. ഔദ്യോഗിക കണക്കുകൾ പ്രകാരം, കൊടുങ്കാറ്റിലും ഇടിമിന്നലിലും 17 സ്ത്രീകളും 33 പുരുഷന്മാരും ഉൾപ്പെടെ...
ആലുവയിൽ നാല് വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുമായി തെളിവെടുപ്പ് നടത്തി. മൂഴക്കൂളം പാലത്തിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. അതേസമയം മകളുടെ പീഡന വിവരം തനിക്ക് അറിയില്ലായിരുന്നുവെന്ന് അമ്മ പൊലീസിന് മൊഴി നൽകി. പ്രതിക്ക്...
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികളിൽ വൻ ജന പങ്കാളിത്തം. വിവിധ മേഖലകളിലുള്ള പ്രമുഖർ, സാധാരണക്കാർ ഉൾപ്പെടെ നിരവധി പേരാണ് പരിപാടികളിൽ പങ്കാളികളാകുന്നത്. സർക്കാരിന്റെ ഈ പ്രവർത്തന മികവിലൂടെ മൂന്നാമതും എൽഡിഎഫ് സർക്കാർ...
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ നയതന്ത്ര ബന്ധങ്ങളെയും അതിർത്തി സുരക്ഷയെയും മാത്രമല്ല ബാധിച്ചിരിക്കുന്നത്. അങ്ങനെ പറയാൻ ഒരു കാരണമുണ്ട്. ജയ്പൂരിലെ മധുരപലഹാരക്കടകളിൽ ദേശസ്‌നേഹത്തിന്റെ ഒരു സവിശേഷ തരംഗം പടരുകയാണ് ഇപ്പോൾ. ആഡംബരപൂർണ്ണവും കൈകൊണ്ട്...
ന്യൂഡൽഹി: കനത്ത മഴയും കൊടുങ്കാറ്റും കാരണം ഡൽഹിയിലെയും ഉത്തർപ്രദേശിലേയും വിവിധ സ്ഥലങ്ങളിൽ മരിച്ചവരുടെ എണ്ണം 50 ആയെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ 32 മണിക്കൂറിനുള്ളിൽ ഉണ്ടായ കൊടുങ്കാറ്റിലും ഇടിമിന്നലിലും 17 സ്ത്രീകളും 33...
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥൻ എത്തിയത് ‘അടിച്ചു പൂസായി’. ആറ്റിങ്ങല്‍ യൂനിറ്റിലെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് മദ്യപിച്ചെത്തിയത്. സംഭവത്തിന് പിന്നാലെ ആറ്റിങ്ങല്‍ യൂനിറ്റ് മേധാവി എം.എസ്. മനോജിനെ അധികൃതർ സസ്‌പെന്‍ഡ്...
കോഴിക്കോട്: ദേശീയപാതയിലെ വിള്ളൽ തുടരുന്നു. തിരുവങ്ങൂരിലും ദേശീയപാതയിൽ വിള്ളൽ. തിരുവങ്ങൂർ മേൽപ്പാലത്തിലാണ് വിള്ളലുണ്ടായത്.400 മീറ്റർ നീളത്തിൽ റോഡ് വിണ്ടുകീറി. നാട്ടുകാരാണ് വിള്ളൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ വിള്ളൽ താൽക്കാലികമായി അടച്ചു. ടാർ ഒഴിച്ചാണ്...
ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ മിസൈൽ പരീക്ഷണത്തിന്‍റെ ഭാഗമായി ആൻഡമാൻ നിക്കോബാർ ദ്വീപ് വ്യോമമേഖല ശനിയാഴ്ച വരെ അടച്ചിടുമെന്ന് അധികൃതർ. മേയ് 23, 24 തിയതികളിൽ മൂന്ന് മണിക്കൂർ വീതമാണ് അടച്ചിടുന്നത്. ഇന്ത്യൻ സമയം...
പേരാമ്പ്ര: എരവട്ടൂർ മലേരി മീത്തൽ കുഞ്ഞഹമ്മദ് എന്നയാളുടെ വീടിനോട് ചേർന്ന അടുക്കളക്ക് തീ പിടിച്ചു. രാത്രി 8 മണിയോടെയായിരുന്നു സംഭവം.വിവരം ലഭിച്ചതിനെ തുടർന്ന് പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ സി.പി....