തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയത് 80 കിലോ സ്വർണം, ഉദ്യോഗസ്ഥർക്ക് കിലോയ്ക്ക് ലക്ഷം രൂപ കമ്മീഷൻ

തിരുവനന്തപുരം: വിമാനത്താവളം വഴി സ്വർണം കടത്താൻ സഹായിച്ചതിലൂടെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കമ്മീഷനായി കിട്ടിയത് ലക്ഷക്കണക്കിന് രൂപ. ഒരു കിലോ സ്വർണം കടത്തിയാൽ കമ്മീഷനായി കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് അറുപതിനായിരം രൂപ മുതൽ ഒരു ലക്ഷം...

Latest News

Jun 15, 2023, 11:34 am GMT+0000
ഇംഗ്ലണ്ടിൽ ഇന്ത്യൻ വംശജയായ ഒരു വിദ്യാർഥിനി കൂടി കൊല്ലപ്പെട്ടു

ലണ്ടൻ: നോട്ടിങ്ഹാമിൽ അക്രമിയുടെ കുത്തേറ്റ് ഇന്ത്യൻ വംശജയായ വിദ്യാർഥിനിയടക്കം മൂന്നുപേർ കൊല്ലപ്പെട്ടു. ദേശീയ ഹോക്കി താരം കൂടിയായ ഗ്രെയ്‌സ് കുമാർ (19) ആണ് കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജ. നോട്ടിങ്ഹാം യൂനിവേഴ്‌സിറ്റിയിൽ ഒന്നാം വർഷ...

Latest News

Jun 15, 2023, 11:32 am GMT+0000
ശിൽപ ഷെട്ടിയുടെ വീട്ടിലെ മോഷണം; രണ്ടുപേർ പിടിയിൽ

മുംബൈ: ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ വീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് പിടികൂടി. മുംബൈയിലെ ജുഹുവിലെ വീട്ടിൽ കഴിഞ്ഞയാഴ്ച നടന്ന മോഷണത്തിൽ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ജുഹു പൊലീസ് സ്റ്റേഷനിൽ...

Latest News

Jun 15, 2023, 11:20 am GMT+0000
കെ-ഫോൺ: സൗജന്യ കണക്​ഷനിൽ മന്ദത, ഇതുവരെ 2700 മാത്രം

തി​രു​വ​ന​ന്ത​പു​രം: കെ-​ഫോ​ൺ ഉ​ദ്​​ഘാ​ട​നം ക​ഴി​ഞ്ഞ്​ ഒ​രാ​ഴ്ച പി​ന്നി​ടു​​മ്പോ​ഴും സൗ​ജ​ന്യ ക​ണ​ക്​​ഷ​ൻ ന​ട​പ​ടി എ​ങ്ങു​മെ​ത്തി​യി​ല്ല. ഒ​ടു​വി​ലെ ക​ണ​ക്ക്​ പ്ര​കാ​രം 2700 ബി.​പി.​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക്​ മാ​​ത്ര​മാ​ണ്​ ​ഇ​ന്‍റ​ർ​നെ​റ്റ്​ എ​ത്തി​ക്കാ​നാ​യ​ത്. ഒ​ന്നാംഘ​ട്ട​മാ​യി ല​ക്ഷ്യ​മി​ട്ടി​രു​ന്ന 14000 ക​ണ​ക്​​ഷ​ൻ ജൂ​ൺ...

Latest News

Jun 15, 2023, 11:10 am GMT+0000
ഫേസ്ബുക്ക് പൂട്ടിക്കും; സമൂഹമാധ്യമ ഭീമന് മുന്നറിയിപ്പുമായി കർണാടക ഹൈകോടതി

ബംഗളൂരു: ഫേസ്ബുക്ക് പൂട്ടിക്കു​മെന്ന മുന്നറിയിപ്പുമായി കർണാടക ഹൈകോടതി. കേസന്വേഷണത്തിൽ കർണാടക പൊലീസിനോട് സഹകരിച്ചില്ലെങ്കിൽ പൂട്ടാൻ ഉത്തരവിടുമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്. സൗദി അറേബ്യയിൽ ജയിലിലായ ഇന്ത്യൻ പൗരനെ സംബന്ധിച്ച കേസിലാണ് കോടതി മുന്നറിയിപ്പ്. ജസ്റ്റിസ്...

Latest News

Jun 15, 2023, 11:06 am GMT+0000
വേഗപരിധി കുറച്ചത് അപകടങ്ങൾ കുറയ്ക്കാൻ: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിൽ വാഹനങ്ങളുടെ വേഗപരിധി പുതുക്കി നിശ്ചയിച്ചത് അപകടങ്ങൾ കുറയ്ക്കാനെന്ന് മന്ത്രി ആന്റണി രാജു. ഇരുചക്ര അപകടങ്ങൾ കൂടുതലാണ്. അതുകൊണ്ടാണ് വേഗപരിധി കുറച്ചത്. വേഗ പരിധി വർധിപ്പിക്കണമെന്നത് നേരത്തെയുള്ള ആവശ്യമായിരുന്നു. റോഡുകളിൽ...

Latest News

Jun 15, 2023, 10:57 am GMT+0000
സ്‌ത്രീത്വത്തെ അപമാനിച്ചു; ഉണ്ണി മുകുന്ദനെതിരായ കേസിലെ തുടർനടപടികൾക്ക് സ്റ്റേ

കൊച്ചി > സ്‌ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് ആശ്വാസം. കേസിന്റെ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്‌തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ ഹർജിയി നൽകിയിരുന്നു. ഇതിലാണ് നടപടി.  പരാതിക്കാരിയുമായി...

Latest News

Jun 15, 2023, 10:55 am GMT+0000
കർണാടകയിൽ മതപരിവർത്തന നിരോധന നിയമം പിൻവലിക്കും

ബംഗളൂരു: കർണാടകയിൽ മുൻ ബി.ജെ.പി സർക്കാർ നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമം പിൻവലിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ആർ.എസ്.എസ് സ്ഥാപകൻ കെ.ബി ഹെഡ്ഗേവാറിനെ കുറിച്ച പാഠപുസ്തകത്തിലെ ഭാഗങ്ങൾ ഒഴിവാക്കുകയും ചെയ്യും. ഇതിനായി വിദഗ്ധ...

Latest News

Jun 15, 2023, 10:51 am GMT+0000
വിദ്യയെ സഹായിച്ച എസ്എഫ്ഐക്കാർ ഉണ്ടെങ്കിൽ, ആ നിമിഷം നടപടി: പിഎം ആർഷോ

പാലക്കാട്: മാർക്ക് ലിസ്റ്റിലെ പിഴവ് നേരത്തെ അറിഞ്ഞില്ല. തൻ്റെ മാർക്ക് ലിസ്റ്റ് മാത്രമാണ് ഇത്തരത്തിൽ തിരുത്തിയതെന്നാണ് കരുതിയതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. ചെയ്യാത്ത തെറ്റിന് തന്നെ മാധ്യമങ്ങൾ ആക്രമിച്ചു. പരാതി...

Latest News

Jun 15, 2023, 9:15 am GMT+0000
ബഹിരാകാശത്തുനിന്നുള്ള ബിപോർജോയ് ചുഴലിക്കാറ്റിന്റെ ചിത്രം പങ്കുവച്ച് യുഎഇ ബഹിരാകാശ സഞ്ചാരി

ന്യൂ‍ഡൽഹി: ഇന്ന് വൈകുന്നേരം ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിൽ തീരം തൊടാനിരിക്കെ ബഹിരാകാശത്തുനിന്നുള്ള ചിത്രം പുറത്തുവിട്ടു. യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയാണ് അറേബ്യൻ കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ ചിത്രം രാജ്യാന്തര ബഹിരാകാശ...

Jun 15, 2023, 9:08 am GMT+0000