കള്ളക്കേസിൽ പൊലീസ് നടപടി: അഖില നന്ദകുമാറിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരായ കളളക്കേസിൽ പൊലീസ് നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിനായി നാളെ രാവിലെ പത്തിന്  കൊച്ചി ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. മഹാരാജാസ് കോളേജ്...

Jun 15, 2023, 3:43 pm GMT+0000
ബിപോർജോയ് ചുഴലിക്കാറ്റിൽ ഗുജറാത്തിൽ വീടുകൾ തകർന്നു, വ്യാപക നാശനഷ്ടം; വെള്ളപ്പൊക്കത്തിനും സാധ്യത

അഹമ്മദാബാദ്: ബിപോർജോയ് ചുഴലിക്കാറ്റിനെ തുടർന്നുള്ള കാറ്റിലും മഴയിലും ഗുജറാത്തിൽ വ്യാപക നാശനഷ്ടം. ഗുജറാത്തിലെ തീരമേഖലകളില്‍ മരങ്ങള്‍ കടപുഴകി വീണു. ശക്തമായി കാറ്റടിച്ച് പലയിടത്തും വീടുകൾ തകർന്നുപോയി. ദ്വാരകയില്‍ പരസ്യബോര്‍ഡുകള്‍ തകർന്നു വീണു. അതിനിടെ...

Jun 15, 2023, 3:27 pm GMT+0000
ക്ഷേത്രത്തിലെ ഓട്ടു പാത്രങ്ങൾ മോഷ്ടിച്ചു രക്ഷപ്പെടാൻ ശ്രമിച്ചയാൾ നാട്ടുകാരുടെ പിടിയിലായി

ആലുവ: ക്ഷേത്രത്തിലെ ഓട്ടു പാത്രങ്ങൾ മോഷ്ടിച്ചു രക്ഷപ്പെടാൻ ശ്രമിച്ചവരിൽ ഒരാൾ നാട്ടുകാരുടെ പിടിയിലായി. തോട്ടുമുഖം ചൊവ്വര ഫെറി തേവർകാട് മഹാവിഷ്ണു ദുർഗാ ദേവി ക്ഷേത്രത്തിലെ ഓട്ടു പാത്രങ്ങളാണ് മോഷ്ടിക്കാൻ ശ്രമം ഉണ്ടായത്. ഇന്നലെ...

Latest News

Jun 15, 2023, 3:18 pm GMT+0000
നൂറിലേറെ പേർ മരിച്ചുവീണിട്ടും മൗനി, പ്രധാനമന്ത്രി പരാജയം; മണിപ്പൂർ കലാപത്തിൽ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ദില്ലി: മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ​ഗാന്ധി രംഗത്ത്. കലാപം 40 ദിവസം പിന്നിടുമ്പോഴും നൂറിലേറെ പേർ മരിച്ചിട്ടും മൗനിയായി തുടരുന്ന പ്രധാനമന്ത്രി...

Jun 15, 2023, 3:17 pm GMT+0000
പി.വി.ശ്രീനിജനെ സ്പോട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കും

കൊച്ചി: പി.വി.ശ്രീനിജൻ എം.എൽ.എയെ സ്പോട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാൻ സി.പി.എം ജില്ലാ കമ്മറ്റി യോഗത്തിൽ തീരുമാനം. കേരള ബ്ലാസ്റ്റേഴ്സിന്റെ സെലക്ഷൻ ട്രയൽസ് തടഞ്ഞത് വൻ വിവാദമായിരുന്നു. ട്രയല്‍സ് നടക്കുന്ന...

Latest News

Jun 15, 2023, 3:13 pm GMT+0000
കേരളവുമായി സഹകരിച്ച്‌ പ്രവർത്തിക്കും: മുഖ്യമന്ത്രി ക്യൂബൻ പ്രസിഡന്റുമായി കൂടിക്കാഴ്‌ച നടത്തി

ഹവാന> കായികം, ആരോഗ്യം, ബയോടെക്‌നോളജി തുടങ്ങിയ മേഖലകളിൽ കേരളവുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ക്യൂബൻ പ്രസിഡന്റ്  മിഗേൽ ദിയാസ്‌ കനേൽ. സാമൂഹ്യ പുരോഗതിയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ മാതൃകാപരമാണ്. ഡിജിറ്റൽ യൂണിവേഴ്സിറ്റി അടക്കമുള്ള സർവകലാശാലകൾ...

Latest News

Jun 15, 2023, 3:07 pm GMT+0000
വാർഷിക വായ്പയിൽ കേന്ദ്രത്തിന്റെ വെട്ട്; ഇനി നിയമപോരാട്ടം, സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരള സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വാർഷിക വായ്പ വെട്ടിക്കുറയ്ക്കുന്നതിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കുന്നു. മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. നടപ്പുവർഷം ഫിനാൻസ് കമ്മീഷൻ തീർപ്പു പ്രകാരം കേരളത്തിന് സംസ്ഥാന...

Jun 15, 2023, 3:05 pm GMT+0000
‘സുരക്ഷ കൂട്ടാൻ വധഭീഷണി കെട്ടിച്ചമച്ചു’, പ്രതിയുടെ അറസ്റ്റിന് പിന്നാലെ സഞ്ജയ് റാവത്തിനെതിരെ ആരോപണവുമായി ബിജെപി

മുംബൈ: ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്തിനെതിരെ ബി ജെ പി. വധഭീഷണി കോൾ കെട്ടിച്ചമച്ച് സുരക്ഷ കൂട്ടാൻ സഞ്ജയ് റാവത്ത് ശ്രമിച്ചെന്നാണ് ബി ജെ പിയുടെ ആരോപണം. സഞ്ജയ്...

Jun 15, 2023, 2:52 pm GMT+0000
മേപ്പയൂരിൽ ഉന്നത വിജയം നേടിയവർക്ക് മുസ്ലിം ലീഗിന്റെ അനുമോദനം

മേപ്പയ്യൂർ: കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു ക്ലാസ്സുകളിൽ മുഴുവൻ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും എം.ബി.ബി. എസ് പരീക്ഷയിൽ  വിജയം കൈവരിച്ച വിദ്യാർത്ഥിനിയെയും മുസ്ലിം ലീഗ് ചാവട്ട് ശാഖ കമ്മിറ്റി അനുമോദിച്ചു....

Jun 15, 2023, 2:08 pm GMT+0000
വിവാഹത്തിനു സമ്മര്‍ദം ചെലുത്താന്‍ മുന്‍കാമുകിയുടെ മോശം ചിത്രങ്ങൾ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ന്യൂഡൽഹി∙ മുൻകാമുകിയെ വിവാഹം കഴിക്കുന്നതിനായി അവരുടെ മോശം ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. ഡൽഹി സാകേത് സ്വദേശി കുമാർ അവിനാഷ് (24) ആണ് അറസ്റ്റിലായത്. യുവതിക്കും കുടുംബത്തിനും മാനഹാനിയുണ്ടാക്കി, സമ്മർദ്ദം...

Latest News

Jun 15, 2023, 1:56 pm GMT+0000