ഗുജറാത്തിൽ കനത്ത നാശം വിതച്ച് ബിപോർജോയ്; കാറ്റ് രാജസ്ഥാനിലേക്ക് നീങ്ങുന്നു

അഹമ്മദാബാദ് : ഗുജറാത്ത് തീര മേഖലയിൽ ആഞ്ഞടിച്ച് ബിപോർജോയ് ചുഴലിക്കാറ്റ്. 125 കിലോമീറ്റർ വരെ വേഗതയിൽ വീശിയ കാറ്റിൽ നിരവധി നാശ നഷ്ടങ്ങളുണ്ടായി. നിരവധി വീടുകളുടെ മേൽക്കൂരകൾ കാറ്റിൽ പറന്നു. ​ഗുജറാത്തിൽ രണ്ട്...

Latest News

Jun 16, 2023, 11:04 am GMT+0000
ബോഡിനായ്‌ക്കനൂരിൽ തീവണ്ടിയെത്തി; പ്രതീക്ഷയുടെ ട്രാക്കിൽ ഇടുക്കി

രാജാക്കാട് : ഹൈറേഞ്ചിന്റെ തൊട്ടടുത്തുള്ള ബോഡിനായ്‌ക്കനൂരിൽ തീവണ്ടിയുടെ ചൂളംവിളി ഉയരുമ്പോൾ ഹൈറേഞ്ച് നിവാസികളുടെ പ്രതീക്ഷകൾ ട്രാക്കിലാകുകയാണ്‌. ദക്ഷിണേന്ത്യയിലെ പ്രധാന വാണിജ്യ, വ്യാപാര, ടൂറിസ്റ്റ് കേന്ദ്രങ്ങളായ കൊച്ചി മൂന്നാർ, മധുര റെയിൽവേ സ്വപ്‌നം പൂവണിയണം....

Latest News

Jun 16, 2023, 10:53 am GMT+0000
70 ലക്ഷം നിങ്ങൾക്കോ ? നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 333 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍...

Latest News

Jun 16, 2023, 10:20 am GMT+0000
പ്രളയഭീതിയില്‍ അസം: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം

ദിസ്പുർ∙ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അതിശക്തമായ മഴ ദുരിതം വിതയ്ക്കുന്നു. അസം, അരുണാചല്‍ പ്രദേശ്, സിക്കിം എന്നിവിടങ്ങളിലാണു മഴക്കെടുതി രൂക്ഷമായിട്ടുള്ളത്. അസമില്‍ ലഖിംപുര്‍, ദിബ്രുഗഡ്, ദേമാജി ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ പ്രളയസമാനമായ സാഹചര്യമാണ്. 30,000...

Latest News

Jun 16, 2023, 9:46 am GMT+0000
ഹാജർ പരിശോധിക്കും; ജീവനക്കാർ ഓഫീസിലെത്തി ജോലി ചെയ്യണമെന്ന നിർദ്ദേശം കർശനമാക്കി ഗൂഗിൾ

വർക് ഫ്രം ഹോം മതിയാക്കി ജീവനക്കാർ ഓഫീസിലെത്തി ജോലി ചെയ്യണമെന്ന നിർദ്ദേശം കർശനമാക്കി ഗൂഗിൾ. കോവിഡ് മഹാമാരിയുടെ   പശ്ചാത്തലത്തിൽ  ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ഗൂഗിൾ അനുമതി നൽകിയിരുന്നു. കോവിഡ് വ്യാപനത്തേത്തുടർന്ന്...

Jun 16, 2023, 9:42 am GMT+0000
പാർലമെന്റ് തിരഞ്ഞെടുപ്പിൽ 20 സീറ്റും യുഡിഎഫ് നേടും, തോറ്റാൽ ഉത്തരവാദിത്തം ഞാനേറ്റെടുക്കും : സതീശൻ

തിരുവനന്തപുരം : 2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 20 സീറ്റും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിജയിച്ചാൽ അതിന്റെ ക്രെഡിറ്റ് എല്ലാവർക്കുമായിരിക്കും. തോറ്റാൽ മുഴുവൻ ഉത്തരവാദിത്വവും ഞാനേറ്റെടുക്കുമെന്നും വിഡി സതീശൻ പ്രഖ്യാപിച്ചു....

Latest News

Jun 16, 2023, 9:39 am GMT+0000
മദ്യലഹരിയിൽ തൊഴിലാളിയുടെ വീട്ടു മതിൽ ചാടിയ പൊലീസുകാരനെ കൈകാര്യം ചെയ്ത് നാട്ടുകാർ

തിരുവനന്തപുരം: മദ്യലഹരിയിൽ ലോഡിങ് തൊഴിലാളിയുടെ വീട്ടു മതിൽ ചാടിയ പൊലീസുകാരനെ നാട്ടുകാർ കൈകാര്യം ചെയ്തു. രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം. ബേക്കറി ജങ്ഷനിലെ തൊഴിലാളിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ച ടെലികമ്മ്യൂണിക്കേഷൻ സി.പി.ഒ...

Latest News

Jun 16, 2023, 9:36 am GMT+0000
ദുബൈയില്‍ ഇന്ത്യന്‍ ദമ്പതികളെ കൊലപ്പെടുത്തിയ യുവാവിന്റെ വധശിക്ഷ പരമോന്നത കോടതി ശരിവെച്ചു

ദുബൈ: ഇന്ത്യന്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പാകിസ്ഥാന്‍ സ്വദേശിയുടെ വധശിക്ഷ ദുബൈ പരമോന്നത കോടതി ശരിവെച്ചു. കേസ് ആദ്യം പരിഗണിച്ച ദുബൈ ക്രിമിനല്‍ കോടതി നേരത്തെ പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് അപ്പീല്‍...

Latest News

Jun 16, 2023, 8:54 am GMT+0000
‍ധീരജ് വധം: രണ്ട് പ്രതികളുടെ വിടുതൽ ഹർജി തള്ളി

തൊടുപുഴ> ധീരജ് വധക്കേസിലെ രണ്ട് പ്രതികളുടെ വിടുതൽ ഹർജി ഇടുക്കി ജില്ലാ സെഷൻസ്‌ കോടതി തള്ളി. കേസിലെ ഏഴും എട്ടും പ്രതികളായ കൊന്നത്തടി മുല്ലപ്പള്ളിൽ ജെസിൻ ജോയ് (22), വെള്ളയാംകുടി പൊട്ടനാനിയിൽ അലൻ...

Latest News

Jun 16, 2023, 8:31 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളില്‍ സംഘർഷം, നാല് മരണം

കൊൽക്കത്ത : തദ്ദേശ തെരഞ്ഞെടുപ്പുമായി  ബന്ധപ്പെട്ട് പശ്ചിമ ബംഗാളില്‍ വിവിധയിടങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ നാല് മരണം. സിപിഎം, ഇന്ത്യന്‍സെക്യുലര്‍ ഫോഴ്സ്, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനമായ ഇന്നലെ ഭംഗര്‍,...

Latest News

Jun 16, 2023, 8:04 am GMT+0000