മേപ്പയൂരിൽ റൈഞ്ച് മദ്രസ മാനേജ്‌മെന്റ്‌ സംഗമം നടത്തി

മേപ്പയ്യൂർ: ജംഇയ്യത്തുൽ മുഅല്ലിമീൻ മേപ്പയ്യൂർ റൈഞ്ച് കമ്മിറ്റി സംഘടിപ്പിക്കുന്ന തഹ്സീനുൽ ഖിറാഅയുടെ ഭാഗമായി റൈഞ്ച് മദ്രസ മാനേജ്‌മെന്റ്‌ സംഗമം നടത്തി. റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് വി.കെ ഇസ്മായിൽ മന്നാനി സംഗമം ഉദ്ഘാടനം...

Jun 17, 2023, 2:02 am GMT+0000
വിദ്യ 12ാം ദിവസവും ഒളിവിൽ; കരിന്തളത്ത് നിന്ന് നിർണായക തെളിവ്, ശമ്പളം തിരിച്ചു പിടിക്കാൻ ശുപാർശ ചെയ്യും

തിരുവനന്തപുരം: മഹാരാജാസ് കോളേജ് വ്യാജരേഖാകേസ് പ്രതി വിദ്യ12ാം ദിനവും ഒളിവിൽ തന്നെ. പ്രതി വടക്കൻ കേരളത്തിലുണ്ടെന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ ഇപ്പോഴും പൊലീസിന് ഇവരെ കണ്ടെത്താനായിട്ടില്ല. അതിനിടെ കരിന്തളം ഗവൺമെന്റ് കോളേജിൽ വിദ്യ...

Jun 17, 2023, 1:54 am GMT+0000
ബിപോർജോയ് ചുഴലിക്കാറ്റ് തീവ്ര ന്യൂനമർദ്ദമായി രാജസ്ഥാനിൽ; ഗുജറാത്തിൽ കാറ്റും കോളും ഒഴിയുന്നില്ല

ദില്ലി: അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിൽ നിന്നും രാജസ്ഥാനിലേക്ക് കടന്നു. രാവിലെ 11 മണിയോടെ ജലോർ , ചനോഡ് , മാർവർ മേഖലയിൽ ചുഴലിക്കാറ്റ് വീശുമെന്നാണ് നിഗമനം. മണിക്കൂറിൽ 40...

Jun 17, 2023, 1:49 am GMT+0000
പേരാമ്പ്ര ഇന്നർമാർക്കറ്റ്തീ പിടുത്തം; കേസ് കൈംബ്രാഞ്ച് അന്വേഷിക്കണം: മുസ്‌ലിംലീഗ്

പേരാമ്പ്ര: ഇന്നർമാർക്കറ്റ് തീപിടുത്തം സമഗ്രാന്വേഷണംനടത്തുക, കുറ്റക്കാർക്കെതിരെ നടപടിയെടുക്കുക ജനവാസ വ്യാപരകേന്ദ്രങ്ങളിൽ നിന്ന് മാലിന്യസംസ്കരണകേന്ദ്രം മാറ്റിസ്ഥാപിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പേരാമ്പ്ര പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് പൊതുയോഗം സംഘടിപ്പിച്ചു. തീപിടിച്ച കേസ് ക്രൈം ബ്രാഞ്ച്...

Jun 17, 2023, 1:43 am GMT+0000
വടകരയിൽ വൻ മയക്കുമരുന്ന് വേട്ട; 54 ഗ്രാം എംഡിഎംഎ യുമായി യുവാവ് എക്സൈസ് പിടിയിൽ

  വടകര: വടകരയിൽ  മയക്കുമരുന്നുമായി യുവാവ് എക്സൈസ് പിടിയിൽ . വടകരയിലെ ലോഡ്ജിൽ നടത്തിയ റെയ്‌ഡിലാണ് 54 ഗ്രാം എം ഡി എം എ യുമായി യുവാവ് അറസ്റ്റിലായത് . വടകര മുട്ടുങ്ങൽ...

Latest News

Jun 16, 2023, 3:34 pm GMT+0000
പ്ലസ്‌ വൺ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷ നടത്തിപ്പ്‌ രീതി മാറ്റിയത്‌ പരിശോധിക്കും: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: പ്ലസ്‌ വൺ ഇംപ്രൂവ്‌മെന്റ്‌, സപ്ലിമെന്ററി പരീക്ഷകൾ രണ്ടാം വർഷ വാർഷിക പരീക്ഷയോട്‌ ഒപ്പമാക്കിയതിനെതിരെ ഒട്ടേറെ വിദ്യാർഥികളും രക്ഷിതാക്കളും പരാതി അറിയിച്ചിട്ടുണ്ടെന്നും തീരുമാനം ഒന്നുകൂടി പരിശോധനയ്‌ക്ക്‌ വിധേയമാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ...

Latest News

Jun 16, 2023, 3:05 pm GMT+0000
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; തലകീഴായി മറിഞ്ഞ കാര്‍ വൈദ്യുത പോസ്റ്റിലും ഇടിച്ചു; 2 പേര്‍ക്ക് പരിക്ക്

പാലക്കാട്: കൂറ്റനാട് ന്യൂബസാറിൽ നിയന്ത്രണം വിട്ട കാറും ബൈക്കും ഇലക്ടിക്ക് പോസ്റ്റിൽ ഇടിച്ച് തകർന്നു. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. ചാലിശ്ശേരി  നിന്നും കൂറ്റനാട് ഭാഗത്തേക്ക് വരികയായിരുന്ന കാർ ബസിനെ ഓവർടേക്ക്...

Latest News

Jun 16, 2023, 2:49 pm GMT+0000
സെന്തിൽ വി.ബാലാജിയുടെ വകുപ്പുകൾ കൈമാറാൻ അനുമതി നൽകി ഗവർണർ

ചെന്നൈ: അറസ്റ്റിലായ മന്ത്രി സെന്തിൽ വി.ബാലാജിയുടെ വകുപ്പുകൾ കൈമാറാൻ ഗവർണർ ആർ.എൻ.രവി അനുമതി നൽകി. വൈദ്യുതിവകുപ്പ് തങ്കം തെന്നരശനും എക്സൈസ് മുത്തുസ്വാമിക്കും കൈമാറും. അതേസമയം വകുപ്പില്ലാമന്ത്രിയായി സെന്തിൽ വി.ബാലാജിക്ക് തുടരാനാകില്ലെന്നും ഗവർണർ വ്യക്തമാക്കി....

Latest News

Jun 16, 2023, 2:04 pm GMT+0000
മഴക്കാലത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധന തുടങ്ങിയെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി മഴക്കാലത്ത് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി മന്ത്രി വീണ ജോര്‍ജ്. ഈ പരിശോധനകളിലൂടെ കഴിഞ്ഞ 10 ദിവസങ്ങളിലായി...

Latest News

Jun 16, 2023, 1:38 pm GMT+0000
പി.വി ശ്രീനിജിന്‍ എം.എല്‍.എയുടെ പരാതി; ഷാജന്‍ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

കൊച്ചി: പി.വി ശ്രീനിജിന്‍ എം.എല്‍.എയുടെ പരാതിയില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. അറസ്റ്റ് തടയണമെന്നും എഫ്.ഐ.ആർ റദ്ദാക്കണമെന്നുമുള്ള ഷാജൻ...

Latest News

Jun 16, 2023, 1:21 pm GMT+0000