മേപ്പയൂരിൽ ഉന്നത വിജയം നേടിയവർക്ക് മുസ്ലിം ലീഗിന്റെ അനുമോദനം

മേപ്പയ്യൂർ: കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു ക്ലാസ്സുകളിൽ മുഴുവൻ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും എം.ബി.ബി. എസ് പരീക്ഷയിൽ  വിജയം കൈവരിച്ച വിദ്യാർത്ഥിനിയെയും മുസ്ലിം ലീഗ് ചാവട്ട് ശാഖ കമ്മിറ്റി അനുമോദിച്ചു....

Jun 15, 2023, 2:08 pm GMT+0000
വിവാഹത്തിനു സമ്മര്‍ദം ചെലുത്താന്‍ മുന്‍കാമുകിയുടെ മോശം ചിത്രങ്ങൾ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ന്യൂഡൽഹി∙ മുൻകാമുകിയെ വിവാഹം കഴിക്കുന്നതിനായി അവരുടെ മോശം ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. ഡൽഹി സാകേത് സ്വദേശി കുമാർ അവിനാഷ് (24) ആണ് അറസ്റ്റിലായത്. യുവതിക്കും കുടുംബത്തിനും മാനഹാനിയുണ്ടാക്കി, സമ്മർദ്ദം...

Latest News

Jun 15, 2023, 1:56 pm GMT+0000
കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; കടലിൽ ഉയർന്ന തിരമാല മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ സാധ്യത. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാൽ കേരള,കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.  ഉയർന്ന തിരമാല സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിൽ ഉള്ളവ‍ർ ജാഗ്രത...

Jun 15, 2023, 1:55 pm GMT+0000
പുരാവസ്തു തട്ടിപ്പുകേസ്​: കെ. സുധാകരന്‍ മുൻകൂർ ജാമ്യ ഹരജി നൽകി

കൊച്ചി: മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പുകേസില്‍ രണ്ടാം പ്രതിയാക്കപ്പെട്ട കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ ഹൈകോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകി. സുധാകരനെതിരെ വഞ്ചനക്കുറ്റം ചുമത്തി എറണാകുളം എ.സി.ജെ.എം കോടതിയിൽ ക്രൈംബ്രാഞ്ച്...

Latest News

Jun 15, 2023, 1:54 pm GMT+0000
സംസ്ഥാനത്ത് 1000 ആയുഷ് യോഗ ക്ലബ്ബുകൾ: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം > സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ 1000 ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. അന്താരാഷ്ട്ര യോഗദിനമായ ജൂൺ 21നാണ് തദ്ദേശഭരണ സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പും...

Latest News

Jun 15, 2023, 1:47 pm GMT+0000
ഗള്‍ഫില്‍ ചൂടേറുന്നു; വിഷപ്പാമ്പുകളുടെ സാന്നിദ്ധ്യം ശ്രദ്ധിക്കണമെന്ന് മസ്‍കത്ത് മുനിസിപ്പാലിറ്റി

മസ്കത്ത്: അന്തരീക്ഷ താപനില വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വിഷപ്പാമ്പുകളുടെ സാന്നിദ്ധ്യം ശ്രദ്ധിക്കണമെന്ന് മസ്‍കത്ത് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. ചൂടു കൂടുന്ന സാഹചര്യങ്ങളില്‍ അതില്‍ നിന്ന് രക്ഷപ്പെടാനായി പാമ്പുകള്‍ താരതമ്യേന തണുത്ത സ്ഥലങ്ങള്‍ തേടും. അതുകൊണ്ടുതന്നെ ജനവാസ...

Latest News

Jun 15, 2023, 1:43 pm GMT+0000
ബിപോ‍ർജോയ് 125 കി.മീ വേഗതയിൽ കരതൊടുന്നു, 120 ഗ്രാമങ്ങൾക്ക് കനത്ത ഭീഷണി; കേരളത്തിൽ 4 ദിവസം മഴ, ഇടിമിന്നൽ സാധ്യത

അഹമ്മദാബാദ്: ഗുജറാത്ത് തീരമേഖലയിൽ കനത്ത ഭീഷണിയുമായി ബിപോ‍ർജോയ് ചുഴലിക്കാറ്റ് കര തൊടുന്നു. ഏറ്റവും ഒടുവിലെ റിപ്പോർട്ട് പ്രകാരം ജഖാവു തുറമുഖത്തിന് 100 കിലോമീറ്റർ അടുത്തെത്തിയെന്നാണ് വ്യക്തമാകുന്നത്. ഗുജറാത്തിലെ ഭുജ് മേഖലയിലടക്കം കനത്ത മഴയും...

Jun 15, 2023, 1:41 pm GMT+0000
കെ എൻ എം ജില്ലാ പ്രതിനിധി സമ്മേളനം 18 ന് മേപ്പയ്യൂരിൽ .

മേപ്പയൂർ : ‘ആദർശ വീഥിയിൽ വിശുദ്ധിയോടെ വിവേകത്തോടെ’ കെ.എൻ.എം സംസ്ഥാന കാമ്പയിൻ്റെ ഭാഗമായി കോഴിക്കോട് നോർത്ത് ജില്ലാ മുജാഹിദ് പ്രതിനിധി സമ്മേളനം ജൂൺ 18 ഞായറാഴ്ച 2 മുതൽ മേപ്പയ്യൂർ ടി.കെ.കൺവൻഷൻ സെൻ്ററിൽ...

Jun 15, 2023, 1:17 pm GMT+0000
ആയുധക്കടത്ത് കേസ്: ടിപി ചന്ദ്രശേഖരന്റെ കൊലയാളി ടികെ രജീഷിനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു: ആയുധക്കടത്ത് കേസുമായി ബന്ധപ്പെട്ട് ടിപി ചന്ദ്രശേഖരന്റെ കൊലയാളികളിൽ ഒരാളായ ടി കെ രജീഷിനെ ബെംഗളുരു പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളുരു കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഒരു ബിഎംഡബ്ല്യു...

Jun 15, 2023, 1:05 pm GMT+0000
കെ റെയില്‍ രജിസ്ട്രേഷനില്ല,റിയല്‍ എസ്റ്റേറ്റ് പ്രൊജക്ടുകള്‍ പരസ്യം ചെയ്ത ഏഴ് പ്രമോട്ടര്‍മാര്‍ക്ക് നോട്ടീസ്

തിരുവനന്തപുരം:കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെ) യില്‍ രജിസ്റ്റര്‍ ചെയ്യാതെ റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റുകള്‍ വില്‍പനയ്ക്കായി വിവിധ മാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത പ്രൊമോട്ടര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. കാക്കനാട്ടെ കൊച്ചി...

Jun 15, 2023, 12:43 pm GMT+0000