വിവാഹം റജിസ്റ്റർ ചെയ്യാൻ ദമ്പതികളുടെ ജാതിയോ മതമോ പരിശോധിക്കരുത്

തിരുവനന്തപുരം ∙ വിവാഹം റജിസ്റ്റർ ചെയ്യാൻ എത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ ഏതാണെന്നു തദ്ദേശ സ്ഥാപനങ്ങളിലെ റജിസ്ട്രാർ പരിശോധിക്കേണ്ടതില്ലെന്നു സർക്കാരിന്റെ കർശന നിർദേശം. റജിസ്ട്രേഷനായി വധൂവരന്മാർ നൽകുന്ന മെമ്മോറാണ്ടത്തില‍ ദമ്പതികളുടെ ജാതിയോ മതമോ...

Latest News

Jun 16, 2023, 4:00 am GMT+0000
ഹാജര്‍ രേഖപ്പെടുത്താന്‍ പ്ലാസ്റ്റിക് വിരലടയാളം; നാല് പ്രവാസികള്‍ അറസ്റ്റില്‍

കവൈത്ത് സിറ്റി: ഹാജര്‍ രേഖപ്പെടുത്തുന്ന ഫിംഗര്‍ പ്രിന്റ് മെഷീനുകളില്‍ കൃത്രിമം കാണിച്ചതിന് നാല് പ്രവാസികള്‍ കുവൈത്തില്‍ അറസ്റ്റിലായി. ഓള്‍ഡ് ജഹ്റ ഹോസ്‍പിറ്റലില്‍ സെക്യൂരിറ്റി ഗാര്‍ഡുമാരായി ജോലി ചെയ്തിരുന്നവരെയാണ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അറസ്റ്റ്...

Latest News

Jun 16, 2023, 3:51 am GMT+0000
വിദ്യ കോഴിക്കോട് ഭാഗത്ത് എന്ന് പൊലീസിന് സംശയം; അന്വേഷണസംഘം വിപുലീകരിച്ചു

പാലക്കാട് ∙ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസിലെ പ്രതി എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യയെ കണ്ടെത്താൻ അന്വേഷണസംഘം വിപുലീകരിച്ചു. കേസെടുത്തു 10 ദിവസം കഴിഞ്ഞും വിദ്യയെ കണ്ടെത്താനാവാതെ വന്നതോടെയാണു പൊലീസിന്റെ പുതിയ നീക്കം....

Latest News

Jun 16, 2023, 3:21 am GMT+0000
കല്ലാച്ചിയിൽ സ്കൂട്ടർ ഓടിച്ചുകൊണ്ടിരിക്കെ  യുവാവിന്  പാമ്പുകടിയേറ്റു

നാദാപുരം   : കല്ലാച്ചിയിൽ സ്കൂട്ടർ ഓടിച്ചുകൊണ്ടിരിക്കെ  യുവാവിന്  പാമ്പുകടിയേറ്റു. കല്ലാച്ചി പഴയ മാർക്കറ്റ് റോഡിലെ സൂപ്പർ മാർക്കറ്റ് ജീവനക്കാരൻ ജാർഖണ്ഡ്‌ സ്വദേശി മുഹമ്മദിനെ (32)യാണ്‌  ശംഖുവരയൻപാമ്പ്‌ കടിച്ചത്‌.  വ്യാഴം വൈകിട്ട് 6.30ന്‌ കല്ലാച്ചി...

Latest News

Jun 16, 2023, 3:17 am GMT+0000
പനി പടരുന്നു; വി​വി​ധ ജി​ല്ല​ക​ളി​ൽ ഡെ​ങ്കി​പ്പ​നി​യും എ​ലി​പ്പ​നി​യും സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ മ​ഴ ക​ന​ത്ത​തോ​ടെ പ​ട​ർ​ച്ച​പ്പ​നി​യും കു​തി​ക്കു​ന്നു. പ്ര​തി​ദി​നം 10,000 കേ​സു​ക​ളാ​ണ്​ ഇ​പ്പോ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​ത്. ജൂ​ൺ 14വ​രെ​യു​ള്ള ക​ണ​ക്ക്​ പ്ര​കാ​രം 18,486 പേ​ർ​ക്കാ​ണ്​ പ​നി ബാ​ധി​ച്ച​ത്. ഏ​ഴ്​ ദി​വ​സ​ത്തി​നി​ടെ മാ​ത്രം ഡെ​ങ്കി​പ്പ​നി...

Jun 16, 2023, 2:58 am GMT+0000
ഗുരുവായൂർ ലോഡ്ജിൽ പെൺകുട്ടികളുടെ മരണം കൊലപാതകം: അച്ഛനെതിരെ കൊലക്കുറ്റം ചുമത്തി കേസ്

തൃശ്ശൂർ: ഗുരുവായൂരിൽ ലോഡ്ജില്‍ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കൊലപാതകത്തിന് കേസെടുത്തു. കുട്ടികളുടെ പിതാവ് വയനാട് സ്വദേശി ചന്ദ്രശേഖരനെതിരെ (58) പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഇയാൾ...

Jun 15, 2023, 4:38 pm GMT+0000
ബെം​ഗളൂരുവിൽനിന്ന് പുറപ്പെട്ട ഇൻഡി​ഗോ വിമാനം ലാൻഡിങ്ങിനിടെ പിൻഭാ​ഗം നിലത്തിടിച്ചു; അന്വേഷണവുമായി ഡിജിസിഎ

ദില്ലി: ഗുജറാത്തിൽ ഇൻഡി​ഗോ വിമാനം ഇറങ്ങുന്നതിനിടെ പിൻഭാ​ഗം നിലത്തിടിച്ചു. അഹമ്മദാബാദ് വിമാനത്താവളത്തിൽ ഇറങ്ങവേയാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് അഹമ്മദാബാദിലേക്ക് സർവീസ് നടത്തുന്ന ഇൻഡിഗോ 6E6595 വിമാനമാണ് നിലത്തിടിച്ചത്. യാത്രക്കാർ സുരക്ഷിതരാണെന്നും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും...

Jun 15, 2023, 4:26 pm GMT+0000
തുറയൂർ എളവന ഗംഗാധരൻ നിര്യാതനായി

തുറയൂർ: എളവന ഗംഗാധരൻ( 69) നിര്യാതനായി. ഭാര്യ: രതിദേവി. മക്കൾ: ദൃശ്യ (ഐ.ടി എൻജിനിയർ ബാംഗ്ലൂർ), ദിപിൻ (ദുബായ്). മരുമകൻ: ദീപക് (തമരശ്ശേരി). സഹോദരങ്ങൾ: ജനാർദ്ദനൻ(റിട്ട: കെ.എസ്സ്. ഇ.ബി) സുശീല (വീരവഞ്ചേരി )...

Jun 15, 2023, 3:57 pm GMT+0000
കള്ളക്കേസിൽ പൊലീസ് നടപടി: അഖില നന്ദകുമാറിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരായ കളളക്കേസിൽ പൊലീസ് നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിനായി നാളെ രാവിലെ പത്തിന്  കൊച്ചി ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. മഹാരാജാസ് കോളേജ്...

Jun 15, 2023, 3:43 pm GMT+0000
ബിപോർജോയ് ചുഴലിക്കാറ്റിൽ ഗുജറാത്തിൽ വീടുകൾ തകർന്നു, വ്യാപക നാശനഷ്ടം; വെള്ളപ്പൊക്കത്തിനും സാധ്യത

അഹമ്മദാബാദ്: ബിപോർജോയ് ചുഴലിക്കാറ്റിനെ തുടർന്നുള്ള കാറ്റിലും മഴയിലും ഗുജറാത്തിൽ വ്യാപക നാശനഷ്ടം. ഗുജറാത്തിലെ തീരമേഖലകളില്‍ മരങ്ങള്‍ കടപുഴകി വീണു. ശക്തമായി കാറ്റടിച്ച് പലയിടത്തും വീടുകൾ തകർന്നുപോയി. ദ്വാരകയില്‍ പരസ്യബോര്‍ഡുകള്‍ തകർന്നു വീണു. അതിനിടെ...

Jun 15, 2023, 3:27 pm GMT+0000