ബിപോർജോയ് ചുഴലിക്കാറ്റിൽ ജീവഹാനിയില്ലെന്ന് അമിത് ഷാ, 47 പേർക്ക് പരിക്കേറ്റു

അഹമ്മദാബാദ് : ബിപോർജോയ് ചുഴലിക്കാറ്റിൽ ആ‍ര്‍ക്കും ജീവൻ നഷ്ടമായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ചുഴലിക്കാറ്റിൽ 47 പേർക്ക് പരിക്കേറ്റു. 234 മൃ​ഗങ്ങൾ ചത്തു. ​ഗുജറാത്തിൽ തകരാറിലായ ആശയവിനിമയ സംവിധാനങ്ങൾ മുഴുവൻ പുനസ്ഥാപിച്ചുവെന്നും വൈദ്യുതി...

Jun 17, 2023, 3:45 pm GMT+0000
‘സുധാകരന്‍റെ പേര് പറയാതിരിക്കാൻ ഇടനിലക്കാരൻ കരാ‍ര്‍ ജോലി വാഗ്ദാനം ചെയ്തു’; വീഡിയോ പുറത്തുവിട്ട് പരാതിക്കാ‍‍ർ

തിരുവനന്തപുരം : മോൻസൻ മാവുങ്കൽ ഉള്‍പ്പെടുന്ന വഞ്ചനകേസിൽ  കെപിസിസി അധ്യക്ഷൻ കെ. സുധാകരനെതിരെ മൊഴി നൽകാതിരിക്കാൻ ഇടനിലക്കാരൻ വഴി സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് പരാതിക്കാർ. കൊച്ചി വൈറ്റിലയിലെ ഹോട്ടലിൽ സുധാകരന്റെ അടുപ്പക്കാരൻ എബിൻ എബ്രഹാം ചർച്ച...

Jun 17, 2023, 3:39 pm GMT+0000
പശ്ചിമബം​ഗാൾ സംഘർഷം; കാളിഗഞ്ചില്‍ തൃണമൂൽ പ്രവർത്തകൻ കൊല്ലപ്പെട്ടു

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ ഉണ്ടായ സം​ഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കാളി​ഗഞ്ചിലാണ് തൃണമൂൽ കോൺ​ഗ്രസ് പ്രവർത്തകൻ മുസ്തഫ ഷെയ്ക്ക് എന്നയാൾ മർദനമേറ്റ് മരിച്ചത്. പാർട്ടി വിട്ട് കോൺ​ഗ്രസിൽ ചേർന്നവരാണ് പിന്നിലെന്ന് ടിഎംസി ആരോപിച്ചു. സംഘർഷമുണ്ടായ 24...

Jun 17, 2023, 3:24 pm GMT+0000
ഒഹിയോയിൽ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ വരിവരിയായി നിർത്തി വെടിവെച്ച് കൊലപ്പെടുത്തി പിതാവ്

ഒഹിയോ: അമേരിക്കയെ ഞെട്ടിച്ച് ക്രൂര കൊലപാതകം. യുഎസിലെ ഒഹിയോയിൽ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ പിതാവ് വരിവരിയായി നിർത്തി വെടിവെച്ച് കൊലപ്പെടുത്തി. സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. . 32 വയസ്സുകാരനായ ചാഡ്...

Latest News

Jun 17, 2023, 3:22 pm GMT+0000
തിരുവനന്തപുരം മൃഗശാലയിലെ കുരങ്ങിനെ ഇനിയും കണ്ടെത്താനായില്ല; പുറത്ത് കടന്നെന്ന് സംശയം

തിരുവനന്തപുരം: മൃഗശാലയിലെ പെൺ ഹനുമാൻ കുരങ്ങിനെ ഇനിയും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസങ്ങളിൽ  ഹനുമാൻ കുരങ്ങ് ഇരിപ്പുറപ്പിച്ചിരുന്ന ആഞ്ഞിലി മരത്തിൽ ഇന്ന് രാവിലെ മുതൽ കുരങ്ങിനെ കണ്ടിരുന്നില്ല. പിന്നാലെ കുറവൻകോണം, അമ്പലമുക്ക് ഭാഗങ്ങളിൽ കുരങ്ങിനെ...

Latest News

Jun 17, 2023, 2:22 pm GMT+0000
അട്ടപ്പാടിയിൽ കുട്ടിയാന എത്തിയിട്ട് മൂന്ന് ദിവസം; കൂടെ കൂട്ടാൻ അമ്മയാന വന്നില്ല; താത്കാലിക ഷെൽട്ടറിൽ സംരക്ഷണം

പാലക്കാട്: അട്ടപ്പാടി പാലൂരിൽ  മൂന്നാം ദിവസവും  കുട്ടിയാനയെ കൂടെ കൂട്ടാതെ അമ്മയാന. കാടിനകത്ത് ഒരുക്കിയ താത്കാലിക ഷെൽട്ടറിൽ അമ്മയാന എത്തും വരെ കുട്ടിയാനയെ സംരക്ഷിക്കാനാണ് വനം വകുപ്പിൻ്റെ തീരുമാനം.  കഴിഞ്ഞ വ്യാഴാഴ്ചയാണ് അട്ടപ്പാടി...

Jun 17, 2023, 2:08 pm GMT+0000
കനത്ത മഴ; സിക്കിമിൽ കുടുങ്ങി 3,500 വിനോദസഞ്ചാരികൾ, 2000 പേരെ രക്ഷപ്പെടുത്തി

ഗുവാഹത്തി: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 3,500 വിനോദസഞ്ചാരികൾ സിക്കിമിൽ കുടുങ്ങിയതായി ഇന്ത്യൻ സൈന്യം ശനിയാഴ്ച ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. വ​ട​ക്ക​ൻ സി​ക്കി​മി​ലെ ചോം​ഗ്താം​ഗ് മേ​ഖ​ല​യി​ലെ ഒ​രു പാ​ലം മ​ഴ​യി​ൽ ത​ക​ർ​ന്നു​വീ​ണു. ശ​നി​യാ​ഴ്ച...

Latest News

Jun 17, 2023, 2:00 pm GMT+0000
സമരം ബ്രിജ് ഭൂഷനെതിരെ: സർക്കാറിനെതിരല്ലെന്ന് സാക്ഷിമാലിക്

ന്യൂഡൽഹി: ഗുസ്തി താരങ്ങളുടെ സമരം സർക്കാറിനെതിരല്ലെന്ന് സാക്ഷിമാലിക്. ഭർത്താവ് സത്യവർത് കാഡിയാനുമൊത്തുള്ള വിഡിയോയിലാണ് ഗുസ്തിഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരായാണ് തങ്ങൾ സമരം ചെയ്യുന്നതെന്ന് സാക്ഷിമാലിക് പറഞ്ഞത്. ബ്രിജ് ഭൂഷൻ വനിത താരങ്ങൾക്കെതിരെ നടത്തുന്ന...

Latest News

Jun 17, 2023, 1:46 pm GMT+0000
ജീവനക്കാര്‍ക്കുനേരെ പെട്രോള്‍ ഒഴിച്ചു; പണം തട്ടാന്‍ ശ്രമം; തൃശൂര്‍ സ്വകാര്യ ബാങ്കില്‍ വില്ലേജ് അസിസ്റ്റന്റിന്റെ പരാക്രമം 

തൃശൂര്‍ : തൃശൂര്‍ അത്താണിയിലെ സ്വകാര്യ ബാങ്കില്‍ യുവാവിന്റെ പരാക്രമം. ജീവനക്കാര്‍ക്കുനേരെ പെട്രോള്‍ ഒഴിച്ചു. ബാങ്ക് കൊള്ളയടിക്കാന്‍ പോകുന്നെന്ന് പറഞ്ഞായിരുന്നു ആക്രമണം. അക്രമി മാനസിക രോഗത്തിന് ചികില്‍സയിലുള്ളയാളെന്ന് സംശയം.  

Jun 17, 2023, 1:26 pm GMT+0000
കലാപം നിയന്ത്രിച്ചില്ലെങ്കിൽ പിന്തുണ പിന്‍വലിക്കും, മണിപ്പൂ‍‍ര്‍ ബിജെപി സർക്കാരിന് എന്‍പിപി മുന്നറിയിപ്പ്

ഇംഫാൽ : മണിപ്പൂരില്‍  കലാപം കൂടുതല്‍ രൂക്ഷമാകുന്നു. ഇംഫാല്‍ ഈസ്റ്റില്‍ സുരക്ഷ സേനയും, അക്രമികളും മണിക്കൂറുകളോളം ഏറ്റുമുട്ടി. സംസ്ഥാനത്ത് നിന്നുള്ള പ്രതിപക്ഷ പ്രതിനിധി സംഘത്തെ കാണാന്‍ പ്രധാനമന്ത്രി ഇനിയും തയ്യാറായിട്ടില്ല. കലാപം നിയന്ത്രിച്ചില്ലെങ്കില്‍ സര്‍ക്കാരിനുള്ള...

Jun 17, 2023, 1:11 pm GMT+0000