ഭൂപതിവ് ചട്ടം നിയമ ഭേദഗതി അടുത്ത നിയമസഭാ സമ്മേളനത്തിൽ: മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുന്നതിനുള്ള ബില്ല് അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വീണ്ടും ഉറപ്പ് നൽകി. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കലക്ടറേറ്റിൽ ചേർന്ന ചേര്‍ന്ന...

Jun 18, 2023, 1:43 am GMT+0000
ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണം: രോഗികൾക്ക് പരാതി പരിഹാര സമിതിയുമായി ഐഎംഎ

കോഴിക്കോട്: ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമണം തുടരുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളില്‍ രോഗികള്‍ക്ക് പരാതി പരിഹാര സെല്ലുകളുമായി ഐഎംഎ. ഡോക്ടര്‍മാരും മാനേജ്മെന്‍റ് പ്രതിനിധിയും അടങ്ങുന്നതാകും പരാതി പരിഹാര സെല്‍. ആദ്യ ഘട്ടത്തില്‍ കോഴിക്കോട് നടപ്പാക്കുന്ന...

Jun 18, 2023, 1:39 am GMT+0000
മേഘയുടെ ശരീരത്തിൽ അടിയേറ്റ പാടുകൾ, ആത്മഹത്യക്ക് പിന്നിലെന്ത് ? പിണറായിയിൽ നവവധുന്‍റെ മരണത്തിൽ ദുരൂഹത

പിണറായി: കണ്ണൂർ പിണറായിയിൽ നവവധു ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയുമായി പെൺകുട്ടിയുടെ കുടുംബം. പടന്നക്കരയിലെ മേഘ മനോഹരന്‍റെ മരണത്തിലാണ് ഭർത്താവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ...

Jun 18, 2023, 1:35 am GMT+0000
കാലവർഷത്തിനൊപ്പം പകർച്ച വ്യാധികളും; പനിക്കിടക്കയിൽ കേരളം, ഡെങ്കി – എലിപ്പനി ബാധ വ്യാപകം

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ച വ്യാധി വ്യാപനം രൂക്ഷമായി തുടരുന്നതായി ഔദ്യോഗിക കണക്ക്. കേരളത്തിൽ 11,329 പേർ ഇന്നലെ പനിക്ക് ചികിത്സ തേടിയെന്ന് ആരോഗ്യവകുപ്പ് പറയുന്നു. രണ്ട് പേർ പനി ബാധിച്ച് മരിച്ചു. 48...

Jun 18, 2023, 1:28 am GMT+0000
കൊയിലാണ്ടിയിൽ സിവിൽ സപ്ലൈസ് – റവന്യൂ – ലീഗൽ മെട്രോളജി സംയുക്ത മിന്നൽ പരിശോധന

കൊയിലാണ്ടി : കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ സിവിൽ സപ്ലൈസ്, റവന്യൂ, ലീഗൽ മെട്രോളജി എന്നീ വകുപ്പുകൾ സംയുക്തമായി കൊയിലാണ്ടി മാർക്കറ്റിൽ മിന്നൽ പരിശോധന നടത്തി. പലയിടത്തും വില വിവരം പ്രദർശിപ്പിക്കാതെ...

Jun 17, 2023, 4:41 pm GMT+0000
പണം വാങ്ങി വോട്ട് ചെയ്യരുതെന്ന നടൻ വിജയിയുടെ പരാമർശം; ‘പറഞ്ഞത് നല്ല കാര്യമല്ലേ’ എന്ന് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: പണം വാങ്ങി വോട്ട് ചെയ്യരുതെന്ന് നടൻ വിജയിയുടെ പരാമർശത്തിൽ പ്രതികരണവുമായി ഉദയനിധി സ്റ്റാലിൻ. പറഞ്ഞത് നല്ല കാര്യം അല്ലേ എന്നാണ് ഉദയനിധി സ്റ്റാലിന്റെ പ്രതികരണം. ആർക്കും രാഷ്ട്രീയത്തിൽ വരാമെന്നും  ഉദയനിധി സ്റ്റാലിൻ...

Jun 17, 2023, 4:31 pm GMT+0000
ബിജെപിക്ക് തിരിച്ചടി നല്‍കി തമിഴ്നാട് സര്‍ക്കാര്‍; സിപിഎമ്മിന്റെ പരാതിയില്‍ സെക്രട്ടറി അറസ്റ്റില്‍

മധുര : സെന്തിൽ ബാലാജിയുടെ അറസ്റ്റിന് പിന്നാലെ തമിഴ്നാട്ടിൽ ബിജെപി ഡിഎംകെ പോര് കനക്കുന്നു. ബിജെപി ജില്ലാ സെക്രട്ടറി എസ്.ജി സൂര്യയുടെ അറസ്റ്റ് പ്രതികാരം നടപടിയെന്നാണ് ബിജെപിയുടെ ആരോപണം. പ്രതിപക്ഷ ഐക്യം ബി.ജെ.പിയുടെ...

Jun 17, 2023, 4:07 pm GMT+0000
ബിപോർജോയ് ചുഴലിക്കാറ്റിൽ ജീവഹാനിയില്ലെന്ന് അമിത് ഷാ, 47 പേർക്ക് പരിക്കേറ്റു

അഹമ്മദാബാദ് : ബിപോർജോയ് ചുഴലിക്കാറ്റിൽ ആ‍ര്‍ക്കും ജീവൻ നഷ്ടമായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ചുഴലിക്കാറ്റിൽ 47 പേർക്ക് പരിക്കേറ്റു. 234 മൃ​ഗങ്ങൾ ചത്തു. ​ഗുജറാത്തിൽ തകരാറിലായ ആശയവിനിമയ സംവിധാനങ്ങൾ മുഴുവൻ പുനസ്ഥാപിച്ചുവെന്നും വൈദ്യുതി...

Jun 17, 2023, 3:45 pm GMT+0000
‘സുധാകരന്‍റെ പേര് പറയാതിരിക്കാൻ ഇടനിലക്കാരൻ കരാ‍ര്‍ ജോലി വാഗ്ദാനം ചെയ്തു’; വീഡിയോ പുറത്തുവിട്ട് പരാതിക്കാ‍‍ർ

തിരുവനന്തപുരം : മോൻസൻ മാവുങ്കൽ ഉള്‍പ്പെടുന്ന വഞ്ചനകേസിൽ  കെപിസിസി അധ്യക്ഷൻ കെ. സുധാകരനെതിരെ മൊഴി നൽകാതിരിക്കാൻ ഇടനിലക്കാരൻ വഴി സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് പരാതിക്കാർ. കൊച്ചി വൈറ്റിലയിലെ ഹോട്ടലിൽ സുധാകരന്റെ അടുപ്പക്കാരൻ എബിൻ എബ്രഹാം ചർച്ച...

Jun 17, 2023, 3:39 pm GMT+0000
പശ്ചിമബം​ഗാൾ സംഘർഷം; കാളിഗഞ്ചില്‍ തൃണമൂൽ പ്രവർത്തകൻ കൊല്ലപ്പെട്ടു

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ ഉണ്ടായ സം​ഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കാളി​ഗഞ്ചിലാണ് തൃണമൂൽ കോൺ​ഗ്രസ് പ്രവർത്തകൻ മുസ്തഫ ഷെയ്ക്ക് എന്നയാൾ മർദനമേറ്റ് മരിച്ചത്. പാർട്ടി വിട്ട് കോൺ​ഗ്രസിൽ ചേർന്നവരാണ് പിന്നിലെന്ന് ടിഎംസി ആരോപിച്ചു. സംഘർഷമുണ്ടായ 24...

Jun 17, 2023, 3:24 pm GMT+0000