ഇന്ന് വൈകിട്ട് 3.20 ഓടെയാണ് പുതിയ ബസ്സ്റ്റാൻഡ് ഭാഗത്തേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസിന്...
Dec 1, 2025, 2:27 pm GMT+0000തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. സൈബർ പൊലീസാണ് തിരുവനന്തപുരത്തെ വീട്ടിൽ പരിശോധന നടത്തിയത്. രാഹുലിന്റെ ലാപ്ടോപ് പിടിച്ചെടുത്തിട്ടുണ്ട്. അതിജീവിതയുടെ പരാതിയിൽ ഇന്നലെ രാത്രിയാണ് രാഹുൽ ഈശ്വരനെ...
ദില്ലി: : സഞ്ചാർ സാഥി ആപ്പ് ഫോണുകളിൽ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നീക്കം.എല്ലാ പുതിയ ഫോണുകളിലും ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യണമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം നിർദ്ദേശം നൽകിയെന്നാണ് റിപ്പോർട്ട്..ഫോണിൽ നിന്ന് ആപ്പ്...
തിരുവനന്തപുരം: ബലാത്സംഗ പരാതിയിൽ പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകളുമായി രാഹുൽ മാങ്കൂട്ടത്തിൽ. മൂന്നു തെളിവുകൾ കൂടിയാണ് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചത്. ഫോട്ടോകൾ, വാട്സ്ആപ്പ് ചാറ്റുകളുടെ ഹാഷ് വാല്യൂ സർട്ടിഫിക്കറ്റ്, ഫോൺ സംഭാഷണങ്ങളുടെ റെക്കോർഡ് എന്നിവയാണ്...
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ ജേണലിസം കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കെൽട്രോണിന്റെ തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് കേന്ദ്രങ്ങളിലാണ് പ്രവേശനം. ഡിഗ്രി, പ്ലസ്ടു യോഗ്യതയുള്ളവർക്ക് പ്രവേശനം നേടാം. ഇതിനായി വിദ്യാർത്ഥികൾക്ക് അതത് കെൽട്രോൺ...
ചിങ്ങപുരം: വന്മുകംഎളമ്പിലാട്എം.എൽ.പി.സ്കൂളിൽ വിദ്യാർത്ഥികൾ ‘ചെടിച്ചങ്ങാതി’പദ്ധതിക്ക് തുടക്കം കുറിച്ചു. സ്കൂളിലെ മുഴുവൻകുട്ടികൾക്കും വീടുകളിൽനടാനായി ഫലവൃക്ഷത്തൈകൾകൈമാറി. വീടുകളിൽ മികച്ച രീതിയിൽ സംരക്ഷിച്ച് വളർത്തുന്നകുട്ടികളെവർഷാവസാനം’ചെടിച്ചങ്ങാതി’മാരായി തെരഞ്ഞെടുക്കും. സ്കൂൾ ലീഡർ എം.കെ.വേദയ്ക്ക് തൈ കൈമാറിക്കൊണ്ട് പ്രധാനാധ്യാപിക എൻ.ടി.കെ....
കണ്ണൂർ: ചക്കരക്കൽ സ്വദേശിയായ വിദ്യാർഥിനി രാജസ്ഥാനിൽ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ. കാവിന്മൂല മിടാവിലോട് പാർവതി നിവാസിൽ പൂജയെയാണ് (23) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാജസ്ഥാൻ ശ്രീഗംഗാനഗർ ഗവ. വെറ്ററിനറി കോളജിലെ മൂന്നാം...
തിരുവനന്തപുരം: കേരള പൊലിസിൽ പബ്ലിക് സർവീസ് കമ്മീഷൻ വഴി നടത്തുന്ന കോൺസ്റ്റബിൾ നിയമനത്തിന് അപേക്ഷ നൽകാനുള്ള സമയം ഡിസംബർ 3ന് അവസാനിക്കും. കേരള പോലീസിന്റെ ബാൻഡ് യൂണിറ്റ് ഡിപ്പാർട്ട്മെന്റിലേക്കാണ് നിയമനം. ആകെ 108...
തിരുവനന്തപുരം: ഈ അദ്ധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ രജിസ്ട്രേഷൻ സമയം നീട്ടി. 2026 മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി, ടിഎച്ച്എസ്എൽസി (എച്ച്ഐ) രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള സമയം ഡിസംബർ 3വരെ നീട്ടി. ഡിസംബർ 3ന്...
തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. കേരള ഇൻഫ്രാസ്ട്രക്ചർ...
പയ്യോളി: നിയമവിരുദ്ധ മത്സ്യബന്ധനം നടത്തിയ രണ്ടു തോണികൾ കസ്റ്റഡിയിലെടുത്തു. പ്ലാസ്റ്റിക് ബോട്ടിലുകൾ മരച്ചില്ലകൾ തുടങ്ങിയവ ഉപയോഗിച്ച് നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തുന്ന തോണികൾ ഇന്നലെ വടകര കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റ് യൂണിറ്റും നടത്തിയ...
