പയ്യോളിയിലും കൊയിലാണ്ടിയിലും മൂടൽമഞ്ഞ് പ്രതിഭാസം- വീഡിയോ

പയ്യോളി: പയ്യോളിയിലും കൊയിലാണ്ടിയിലും മൂടൽമഞ്ഞ് പ്രതിഭാസം. പയ്യോളിയിൽ ഇന്നു രാവിലെയാണ് പ്രതിഭാസം കണ്ടത്. സൂര്യൻ പൂർണ്ണമായും ഉദിച്ചിട്ടും മൂടൽമഞ്ഞ് പോയിരുന്നില്ല. കൊയിലാണ്ടിയിൽ കനത്ത മൂടൽമഞ്ഞ് കാരണം സ്റ്റേഡിയം ഗ്രൗണ്ടിൽ കളിക്കുന്നവർക്കു പോലും തമ്മിൽ...

Aug 24, 2023, 9:32 am GMT+0000
കൊയിലാണ്ടിയിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി; പ്രതി ഓടി രക്ഷപ്പെട്ടു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ പട്രോളിംഗിനിടെ സ്കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി എക്സൈസ്. ഇന്നലെ രാത്രി 8.മണിയോടെ  എക്സൈസ് ഇൻസ്പെക്ടർ എ.പി. ദിപീഷും പാർട്ടിയും മുത്താമ്പി റോഡിൽ നിന്നും പടിഞ്ഞാറെ ഭാഗത്തേക്കുപോകുന്ന പുതിയ ബൈപാസിന്റെ അപ്രോച്...

Aug 24, 2023, 9:12 am GMT+0000
വിലക്കയറ്റത്തിനെതിരെ കൊയിലാണ്ടിയിൽ മുസ്ലിം ലീഗ് സായാഹ്ന ധർണ്ണ നടത്തി

കൊയിലാണ്ടി: നിത്യോപയോഗ സാധനങ്ങളുടെയും നിർമ്മാണ വസ്തുക്കളുടെയും വില കുത്തനെ ഉയർന്നിട്ടും വിലക്കയറ്റം പിടിച്ചു നിർത്താൻ കഴിയാത്ത കേരള സർക്കാറിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻ്റ്...

Aug 21, 2023, 3:48 pm GMT+0000
വിനായക ചതുർത്ഥി; മാരാമുറ്റം മഹാഗണപതി ക്ഷേത്രത്തിലെ വിശേഷാൽ പഞ്ചവാദ്യം ശ്രദ്ധേയമായി

കൊയിലാണ്ടി: മാരാമുറ്റം മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയുടെ ഭാഗമായി സംഘടിപ്പിച്ച വിശേഷാൽ പഞ്ചവാദ്യം ശ്രദ്ധേയമായി. പ്രസിദ്ധ വാദ്യകലാകാരൻ കാഞ്ഞിശ്ശേരി പത്മനാഭൻ്റെ തിമില  പ്രമാണത്തിലായിരുന്നു പഞ്ചാവാദ്യം മൂന്നാം കാലത്തിൽ കൊട്ടിക്കയറിയത്. മദ്ദളം- കോഴിക്കോട് അനൂപ്,...

Aug 21, 2023, 11:45 am GMT+0000
കീഴരിയൂർ സ്വദേശി ഗൾഫിൽ നിര്യാതനായി

കൊയിലാണ്ടി: കീഴരിയൂർ കോരപ്ര മടവൻ വീട്ടിൽ ബീരാൻറ്റയും നാഫീസയുടേയും മകൻ അറഫാത്ത് അഷ്‌റഫ്‌ (44) അന്തരിച്ചു . ഭാര്യ: സൽമ. മക്കൾ: ഇസ്‌റാ ഫാത്തിമ, അമൻ അഹമ്മദ്‌. സഹോദങ്ങൾ : മുനീറ, ഹസീന....

Aug 20, 2023, 2:23 pm GMT+0000
കൊയിലാണ്ടിയിൽ കുടുംബശ്രീയുടെ ‘ഓണം വിപണനമേള’ ക്ക് തുടക്കമായി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓണം വിപണനമേള ആരംഭിച്ചു. ടൗൺ ഹാളിൽ ആരംഭിച്ച മേള നഗരസഭ അധ്യക്ഷ സുധ  കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സംരംഭങ്ങൾ, ഭിന്നശേഷി മേഖലയിലെ വിവിധ സ്ഥാപനങ്ങളൾ,...

Aug 19, 2023, 2:40 pm GMT+0000
സിനിമയിൽ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; കൊയിലാണ്ടിയിൽ യുവ സംവിധായകൻ പിടിയിൽ

കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിൽ ബൈനറി സിനിമയുടെ യുവ സംവിധായകൻ പോലീസ് പിടിയിൽ. കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലി (36)  പോലീസ് അതിസാഹസികമായി പിടികൂടിയത്. സിനിമയിൽ ചാൻസ് നൽകാമെന്ന് പറഞ്ഞ് പല...

Aug 19, 2023, 2:18 pm GMT+0000
ഇ.രാജഗോപാലൻ നായരെപ്പോലുള്ള ക്രാന്തദർശികളായ നേതാക്കളുടെ അഭാവം രാജ്യത്തിന് തീരാനഷ്ടം: മന്ത്രി .എ.കെ ശശീന്ദ്രൻ

കൊയിലാണ്ടി: ഭരണഘടനാ സ്ഥാപനങ്ങളേയും, ഭരണഘടനയേയും നിഷ്പ്രഭമാക്കുന്ന ഏകാധിപത്യ പ്രവണത സർക്കാർ സ്വീകരിക്കുന്ന ദയനീയ കാഴ്ചയാണ് ഇന്ന് ഇന്ത്യ നേരിടുന്ന വലിയ ഭീഷണിയെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മതേതര രാഷ്ട്രീയ നേതൃത്വം ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയ്ക്കു വേണ്ടി...

Aug 19, 2023, 1:56 pm GMT+0000
ഇ.രാജഗോപാലൻ നായർ സംശുദ്ധ രാഷ്ട്രീയത്തിൻ്റെ ഉടമ: എം.എൽ.എ കടന്നപ്പള്ളി രാമചന്ദ്രൻ

കൊയിലാണ്ടി: അവിഭക്ത ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ കാലം മുതൽ രാഷ്ട്രീയ രംഗത്ത് തിളങ്ങി നിന്ന മഹനീയ വ്യക്തിത്വമായിരുന്നു ഇ രാജഗോപാലൻ നായരെന്ന് കോൺഗ്രസ് എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ. പറഞ്ഞു. കോൺഗ്രസ്...

Aug 19, 2023, 11:29 am GMT+0000
പാറന്നൂര്‍ ഉസ്താദ് ഉറൂസ് മുബാറക്കിന് കൊയിലാണ്ടിയില്‍ ഉജ്വല തുടക്കം

കൊയിലാണ്ടി: സമസ്ത ട്രഷററും പ്രമുഖ ഇസ് ലാമിക പണിഡതനുമായിരുന്ന മര്‍ഹും പാറന്നൂര്‍ പി പി ഇബ്രാഹിം  മുസ്‌ലിയാര്‍ പത്താമത് ഉറൂസ്  മുബാറക്കിന് കൊയിലാണ്ടിയില്‍ ഉജ്വല തുടക്കം. രാവിലെ പാറന്നൂര്‍ നടന്ന  ഖബര്‍ സിയാറത്തിന്...

Aug 18, 2023, 4:30 pm GMT+0000