കൊയിലാണ്ടി ഒഴുക്കുപാറേമ്മൽ ബാലൻ അന്തരിച്ചു

കൊയിലാണ്ടി: ഒഴുക്കുപാറേമ്മൽ ബാലൻ (72) അന്തരിച്ചു. ഭാര്യ: വസന്ത. അമ്മ: മാധവി. മക്കൾ: ലൈജു (കൂനഞ്ചേരി ), ബൈജു (കേരള പോലീസ് ), അമൃത (ചെങ്ങന്നൂർ ). സഹോദരങ്ങൾ :ചന്ദ്രൻ, ചന്ദ്രിക, ബാബു...

Feb 20, 2024, 7:03 am GMT+0000
കൊയിലാണ്ടിയിലെ ഹോട്ടൽ ഉടമ നന്തി പോവതി വയൽ ചന്ദ്രൻ നിര്യാതനായി

കൊയിലാണ്ടി: എൽ ഐ സി ഓഫീസിന് സമീപം ഹോട്ടൽ നടത്തിവരുന്ന പോവതി വയൽ കുഞ്ഞിരാമനിവാസ് ചന്ദ്രൻ (61) നിര്യാതനായി. ഭാര്യ: അനൂജ (തിക്കോടി). മകൻ: അരുൺ ചന്ദ്. മരുമകൾ: ഐശ്വര്യ (മഞ്ഞളാട് കുന്ന്).

Feb 19, 2024, 7:44 am GMT+0000
അരങ്ങാടത്ത് ആന്തട്ട ഗവൺമെൻറ് യു.പി. സ്കൂളില്‍ കൃഷിപാഠം കാർഷിക സെമിനാർ നടത്തി

കൊയിലാണ്ടി: ആന്തട്ട ഗവൺമെൻറ് യു.പി. സ്കൂൾ നൂറ്റി പത്താം വാർഷിക ആഘോഷവും ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കൃഷിപാഠം കാർഷിക സെമിനാർ സംഘടിപ്പിച്ചു. പന്തലായിനി...

Feb 19, 2024, 4:09 am GMT+0000
അവശ്യ സാധനവില വർദ്ധനവ്; കൊയിലാണ്ടിയിൽ കോൺഗ്രസിന്റെ ‘ഭിക്ഷ തെണ്ടൽ’ സമരം

  കൊയിലാണ്ടി: സപ്ലൈകോ വില വർദ്ധനവിൽ പ്രതിഷേധിച്ച് കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഭിക്ഷ തെണ്ടൽ’ സമരം സംഘടിപ്പിച്ചു. കൊയിലാണ്ടി ദേശീയപാതയോരത്ത് അണിനിരന്ന പ്രവർത്തകർ വിലവർധനവിനെ തുടർന്ന് കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന...

Feb 17, 2024, 2:29 pm GMT+0000
അവശ്യ സാധനവില വർദ്ധനവ്; കൊയിലാണ്ടിയിൽ ബിജെപിയുടെ പ്രതിഷേധ പ്രകടനം

കൊയിലാണ്ടി: മാവേലി സ്റ്റോറുകളിലെ അവശ്യ സാധനവില കുത്തനെ കൂട്ടിയ സർക്കാറിൻ്റെ നടപടിക്കെതിരെ ബി ജെ പി കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സർക്കാർ അഴിമതിയും ധൂർത്തും മാസപ്പടിയും നടത്തി...

Feb 17, 2024, 1:52 pm GMT+0000
കൊയിലാണ്ടിയില്‍ സിവിൽ ജഡ്ജ് ലക്ഷ്മിപ്രിയക്ക് സ്വീകരണം നൽകി

കൊയിലാണ്ടി : കൊയിലാണ്ടി ബാർ അസോസിഷനിൽ മെമ്പറായിരുന്ന അഡ്വ , ലക്ഷ്മി പ്രിയക്ക് സിവിൽ ജഡ്ജ് ആയി നിയമ കിട്ടിയതിൽ ബാർ അസാസിയേഷൻ സ്വീകരണം നൽകി. ഷാൾ അണിയിച്ച് മെമോ ൻ്റോ നൽകി...

Feb 17, 2024, 12:32 pm GMT+0000
തിരുവങ്ങൂരിൽ നിയന്ത്രണം വിട്ട കാർ ട്രാൻസ്ഫോമർ ഇടിച്ചു തകർത്തു

കൊയിലാണ്ടി : ദേശീയ പാതയിൽ തിരുവങ്ങൂർ വെറ്റിലപ്പാറയിൽ കാർ നിയന്ത്രണം വിട്ട് ട്രാൻസ്ഫോർമർ ഇടിച്ചു തകർത്തു. വൈകീട്ടാണ് സംഭവം KL 11.C,0009 TC- 8 സ്കോഡാ കാറാണ് ട്രാൻസ്ഫോർമർ തകർത്തത്. കാറിലുണ്ടായിരുന്നവർക്ക് കാര്യമായ...

Feb 16, 2024, 4:17 pm GMT+0000
സപ്ലൈക്കോവിലെ വിലവർദ്ധനവ്; കൊയിലാണ്ടിയിൽ യൂത്ത് കോൺഗ്രസിന്റെ കഞ്ഞി വെച്ച് സമരം

കൊയിലാണ്ടി: സപ്ലൈക്കോ വിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കഞ്ഞി വെച്ച് സമരം നടത്തി. വിലവർദ്ധനവ് തടയാൻ പൊതുവിപണിയിൽ ഇടപടേണ്ട സപ്ലൈക്കോ തന്നെ 13 ഇന സബ്സ്ഡി...

Feb 16, 2024, 2:32 pm GMT+0000
പൊയിൽക്കാവ് പാറക്കൽ താഴെ ബീച്ചിനടുത്ത് പുതിയ പുരയിൽ പാർവ്വതി അന്തരിച്ചു

കൊയിലാണ്ടി: പാറക്കൽ താഴെ ബീച്ചിനടുത്ത് പുതിയ പുരയിൽ പാർവ്വതി (63) അന്തരിച്ചു. കടലിൽ വീണ നിലയിലായിരുന്നു മൃതദേഹം. ഇന്ന് പുലർച്ചെ നാലര മണി മുതൽ ഇവരെ കാണാനില്ലായിരുന്നു. കൊയിലാണ്ടി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച...

Feb 16, 2024, 5:25 am GMT+0000
കൊയിലാണ്ടി വിരുന്നുകണ്ടി കുറുംബാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: വിരുന്നുകണ്ടി കുറുംബാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം ശാന്തി കോച്ചപ്പൻ്റെ പുരയിൽ സുനിൽകുമാറിൻ്റെ മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റം. 22 ന് ഉൽസവം സമാപിക്കും. 16 ന് രാത്രി 8 മണിക്ക് സനാതന ധർമ്മം...

Feb 15, 2024, 5:18 pm GMT+0000