കൊല്ലം പാറപ്പള്ളി മഖാം ഉറൂസ് 29 മുതൽ

കൊയിലാണ്ടി: ചരിത്രപ്രസിദ്ദമായ കൊയിലാണ്ടി – കൊല്ലം പാറപ്പള്ളി മഖാം ഉറൂസ് ഫെബ്രു : 29 ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു . പ്രവാചകൻ്റെ കാലത്ത് തന്നെ ഇസ്ലാമിക പ്രചാരകർ കേരളത്തിൽ കൊടുങ്ങല്ലൂരിലും...

Feb 5, 2024, 6:24 am GMT+0000
കൊയിലാണ്ടിയിൽ ഐസ് പ്ലാൻ്റ് നു സമീപം ഷെഡിനു തീ പിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം

കൊയിലാണ്ടി: കൊയിലാണ്ടിയിൽ തീപിടുത്തം. 14 മൈൽ ചെറിയമങ്ങാട്  ദുർഗ്ഗാക്ഷേത്രം റോഡിൽ  സിഎം ഐസ് പ്ലാന്റിനോട് ചേർന്ന  ഐസ് ബോക്സ് സൂക്ഷിച്ച ഷെഡിനാണു  തീപിടിച്ചത്.അഗ്നി രക്ഷാ സേന എത്തിയതിനാൽ വൻ ദുരന്തം ഒഴുവാഴി. ഇന്ന്...

Feb 5, 2024, 5:51 am GMT+0000
കീഴരിയൂരിൽ വെളിച്ചെണ്ണ മിൽ കത്തി നശിച്ചു

കൊയിലാണ്ടി: കീഴരിയൂരിൽ തീപിടിത്തത്തിൽ വെളിച്ചെണ്ണ മിൽ കത്തി നശിച്ചു. ഇന്നു പുലർച്ചെ 5 മണിയോടെയാണ് സംഭവം, പഞ്ചായത്ത് ഓഫീസിനു സമീപത്തുള്ള പാലാഴി അബ്ദുൾ സലാമിൻ്റെ ഉടമസ്ഥതയിലുള്ള പാലായി വെളിച്ചെണ്ണമില്ലാണ് കത്തിനശിച്ചത്. പേരാമ്പ്രയിൽ നിന്നും,...

Feb 4, 2024, 7:59 am GMT+0000
കാപ്പാട് ബീച്ചിന് വീണ്ടും ഡെന്മാർക്കിന്റെ ‘ബ്ലൂ ഫ്ലാഗ്’ അംഗീകാരം

കൊയിലാണ്ടി: വിനോദസഞ്ചാരികളുടെ ഇഷ്ട ബീച്ചായ പ്രസിദ്ധമായ കാപ്പാട് ബീച്ചിന് എഫ് ഇ ഇ (ഫൗണ്ടേഷൻ ഫോർ എൻവിറോമെന്റൽ എഡ്യൂക്കേഷൻ) ഡെന്മാർക്കിന്റെ ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ വീണ്ടും ലഭിച്ചു. പഞ്ചാര മണൽ നിറഞ്ഞ തീരപ്രദേശം,...

Feb 2, 2024, 5:21 pm GMT+0000
പൊയിൽക്കാവ് ക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് മോഷണം

കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗ്ഗാദേവി ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തി തകർത്ത് മോഷണം ഇന്നു പുലർച്ചെയാണ് സംഭവം. ഭണ്ഡാരം തകർത്ത് ചില്ലറകൾ വാരിവലിച്ചിട്ട നിലയിലാണ്. നോട്ടുകൾ മാത്രമാണ് കള്ളൻ കൊണ്ടുപോയത്.കൊയിലാണ്ടി പോലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്....

Feb 1, 2024, 4:38 am GMT+0000
ഗാന്ധിജിയെ എക്കാലവും ലോകജനത ഓർമ്മിക്കും: സി.സത്യചന്ദ്രൻ

കൊയിലാണ്ടി:  മതനിരപേക്ഷതയ്ക്ക് വേണ്ടി രക്തസാക്ഷിയാകേണ്ടി വന്ന ഗാന്ധിജിയെ ലോകജനത എക്കാലവും ഓർമ്മിക്കുകയും, ഉയർത്തിക്കാട്ടുകയും ചെയ്യുമെന്ന് എൻ.സി.പി സംസ്ഥാന സെക്രട്ടറി സി.സത്യചന്ദ്രൻ പ്രസ്താവിച്ചു. എൻ.സി.പി ബ്ലോക്ക് കമ്മിറ്റി സ്റ്റേഡിയത്തിലുള്ള ഗാന്ധി പ്രതിമക്ക് മുമ്പിൽ നടത്തിയ...

Jan 30, 2024, 4:30 pm GMT+0000
ഭരണഘടനയുടെയും റിപ്പബ്ലിക് ദിനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ജവഹര്‍ ബാല്‍മഞ്ച് കൊയിലാണ്ടി യൂണിറ്റ് കമ്മിറ്റി പഠനക്ലാസ് നടത്തി

കൊയിലാണ്ടി: ഭരണഘടനയുടെയും റിപ്പബ്ലിക് ദിനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് കുട്ടികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുവാനായി ജവഹര്‍ ബാല്‍മഞ്ച് കൊയിലാണ്ടി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഠനക്ലാസ്സും റാലിയും സംഘടിപ്പിച്ചു. ജീവിതത്തിലുടനീളം ഭരണഘടനയുടെ പ്രസക്തിയും മൂല്യവും ഉയര്‍ത്തിപ്പിടിക്കുമെന്ന് കുട്ടികള്‍ പ്രതിജ്ഞ...

Jan 29, 2024, 12:32 pm GMT+0000
തിരുവങ്ങൂർ വെറ്റിലപ്പാറയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരുക്ക്

കൊയിലാണ്ടി: ബസ്സും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികനായ വടകര സ്വദേശിക്ക് ഗുരുതര പരുക്ക്. ദേശീയപാതയിൽ തിരുവങ്ങൂർ വെറ്റിലപ്പാറയിൽ തിങ്കളാഴ് ഉച്ചയ്ക്കാക്കായിരുന്നു അപകടം. കോഴിക്കോട് കൊയിലാണ്ടി റൂട്ടിലോടുന്ന ദേവിക ബസ്സുമയാണ് ബൈക്ക് കൂട്ടിയിടിച്ചത്. ഇടിയുടെ...

Jan 29, 2024, 12:16 pm GMT+0000
പെരുവട്ടൂർ നടുവളപ്പിൽ ബാബു അന്തരിച്ചു

കൊയിലാണ്ടി: പെരുവട്ടൂർ നടുവളപ്പിൽ ബാബു (53) അന്തരിച്ചു.  ജോലിയ്ക്കിടെയാണ് കുഴഞ്ഞു വീണു മരിച്ചത്. അച്ഛന്‍: പരേതരായ നടുവളപ്പിൽ ചന്തു. അമ്മ: മാധവി. ഭാര്യ: സജിന. മക്കൾ: അരുൺ ബാബു, രാഹുൽ ബാബു. മരുമക്കൾ:...

Jan 29, 2024, 12:09 pm GMT+0000
മൂടാടി വെള്ളറക്കാട് വന്ദേഭാരതിന് നേരെ കല്ലേറ് ; റെയിൽവെ ഉന്നതർ സ്ഥലം സന്ദർശിച്ചു

കൊയിലാണ്ടി: വന്ദേ ഭാരത് എക്സ്പ്രസ്സിന് മൂടാടി വെള്ളറക്കാട് വെച്ച് കല്ലേറുണ്ടായ സംഭവത്തിൽ ആർ.പി.എഫ് പാലക്കാട് ഡിവിഷൻ സെക്യൂരിറ്റി കമാണ്ടൻ്റ് സംഭവസ്ഥലം   സന്ദർശിച്ചു. രാത്രിയിലാണ് സംഭവ സ്ഥലം സന്ദർശിച്ചത്.  വെള്ളിയാഴ്ചയാണ് വന്ദേ ഭാരതിനു നേരെ...

Jan 28, 2024, 9:20 am GMT+0000