കൊയിലാണ്ടിയിലെ സി.പി.എം. നേതാവ് പി.വി. സത്യനാഥിന്റെ കൊലക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കൊയിലാണ്ടി: സി.പി.എം. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പി.വി. സത്യനാഥിന്റെ കൊലപാതക കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 2000 പേജ് ഉള്ള കുറ്റപത്രമാണ് കൊയിലാണ്ടി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്കും മുമ്പാകെ...

May 15, 2024, 7:31 am GMT+0000
നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മാണത്തിനിടെ വഴി തടസപ്പെട്ടതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍

കൊയിലാണ്ടി: നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മാണത്തിനിടെ മഴ പെയ്തതാേടെ ഏതാനും വീട്ടുകാരുടെ വഴി തടസപ്പെട്ടു. പുളിയഞ്ചേരി എം.ജി.എൻ. നഗറിന് സമീപം മെയിൻ കനാലിന് കുറുകെ പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി ബൈപ്പാസില്‍ നിരുഭാഗത്തും...

May 15, 2024, 7:18 am GMT+0000
ഏരൂൽ സി.വി. ഹൗസിൽ അയിഷാബി അന്തരിച്ചു

ചേമഞ്ചേരി: ഏരൂൽ സി.വി. ഹൗസിൽ അയിഷാബി (82) അന്തരിച്ചു. ഭർത്താവ്: പരേതനായ കാതിരികോയ. മക്കൾ: മൊയ്തീൻ കോയ, നസീം ഭനു, മുംതാസ്, ഷാജി, സുൽഫിക്ക ർ, തെസ്ലീന, പരേതനായ അബ്ദുൽ കരീം. മരുമക്കൾ:...

May 14, 2024, 4:05 am GMT+0000
കൊയിലാണ്ടി ദേശീയ പാതയിൽ ടയർ പൊട്ടി ലോറി മറിഞ്ഞു

കൊയിലാണ്ടി: ദേശീയ പാതയിൽ വെള്ളം ജംഗ്ഷനിൽ  ലോറി  തലകീഴാഴ് മറിഞ്ഞു.  ഇന്നു രാവിലെ 7 മണിയോടെയായിരുന്നു അപകടം. തൃശ്ശൂരിലെക്ക്  വലിയ ഗ്ലാസുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ ടയർ പൊട്ടിയതിനെ തുടർന്നാണ് മറിഞ്ഞത്....

May 9, 2024, 7:22 am GMT+0000
മേലൂർ കാരുണ്യാ റെസിഡൻസ് അസോസിയേഷന്‍റെ ഒൻപതാം വാർഷികാഘോഷവും കുടുംബസംഗമവും

കൊയിലാണ്ടി: മേലൂർ കാരുണ്യാ റെസിഡൻസ് അസോസിയേഷൻ ഒൻപതാം വാർഷികാഘോഷവും കുടുംബസംഗമവും സമുചിതമായി കൊണ്ടാടി . മെയ് 5 നു കാലത്തു 10 മണിക്ക് ചെങ്ങോട്ടുകാവിലെ പ്രശസ്തമായ പുക്കാളേരി ഗ്രൗണ്ടിൽ പ്രശസ്തകവിയും സാഹിത്യകാരനും തിരക്കഥാകൃത്തുമായ...

May 6, 2024, 11:13 am GMT+0000
പാലക്കുളത്ത് നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ലോറിയിടിച്ച് 2 വയസുകാരൻ മരിച്ചു; 8 പേര്‍ ഗുരുതരാവസ്ഥയില്‍ – വീഡിയോ

കൊയിലാണ്ടി:  പാലക്കുളത്ത് നിർത്തിയിട്ട കാറിന് പിന്നിൽ ലോറി ഇടിച്ച് രണ്ടുവയസുകാരൻ മരിച്ചു. വടകര ചോറോട് സ്വദേശിയായ മുഹമ്മദ് റഹീസ് ആണ് മരിച്ചത്. അപകടത്തില്‍ എട്ട് പേര്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇവരെയെല്ലാം കോഴിക്കോട് മെഡിക്കല്‍...

May 2, 2024, 7:50 am GMT+0000
കൊയിലാണ്ടിയില്‍ കിണറ്റിൽ വീണ സ്ത്രീയ്ക്ക് അഗ്നി രക്ഷാ സേനയും നാട്ടുകാരനും രക്ഷകരായി

കൊയിലാണ്ടി: കിണറ്റിൽ വീണ സ്ത്രീയ്ക്ക് അഗ്നി രക്ഷാ സേനയും നാട്ടുകാരനും രക്ഷകരായി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം  മൊടക്കല്ലൂർ കൂമുള്ളി തിരുമംഗലത്ത് പുഷ്പ (50) യാണ് കിണറ്റിൽ അകപ്പെട്ടത്.  കൊയിലാണ്ടിയിൽ നിന്നും...

May 2, 2024, 4:52 am GMT+0000
കാട്ടില പീടികയിൽ തൊണ്ടിയിൽ താഴ നഫീസ അന്തരിച്ചു

കൊയിലാണ്ടി: കാട്ടില പീടികയിൽ തൊണ്ടിയിൽ താഴ നഫീസ (95) അന്തരിച്ചു. ഭർത്താവ്: പരേതനായ അബ്ദുള്ള ഹാജി. മക്കൾ: കുഞ്ഞഹമ്മദ്, അബ്ദുൾ ലത്തീഫ്, ബഷീർ, ടി.ടി.ഇസ്മായിൽ (മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുൻ...

May 1, 2024, 9:59 am GMT+0000
സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റി കുറുവങ്ങാട് ജവാൻ രഞ്ജിത്ത് അനുസ്മരണം നടത്തി

കൊയിലാണ്ടി: സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുറുവങ്ങാട് ജവാൻ രഞ്ജിത്ത് അനുസ്മരണം നടത്തി. സ്മൃതി കൂടീരത്തിൽ പുഷ്പാർച്ചന നടന്നു. അനുസ്മരണ സമ്മേളനം പ്രമുഖ കോൺഗ്രസ് നേതാവ് സി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു....

May 1, 2024, 4:42 am GMT+0000
കോതമംഗലത്ത് കാർത്ത്യായനി അമ്മ അന്തരിച്ചു

കൊയിലാണ്ടി: കോതമംഗലം റിട്ട എക്സൈസ് പ്രിവൻറ്റീവ് ഓഫീസർ പരേതനായ പുത്തൻ വളപ്പിൽ നാരായണൻ നായരുടെ ഭാര്യ കാർത്ത്യായനി അമ്മ (78) അന്തരിച്ചു. മക്കൾ : സുമാ ഭായ് , സുനിലാ ഭായ് ,...

Apr 24, 2024, 12:18 pm GMT+0000