കൊയിലാണ്ടി കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവീക്ഷേത്ര മഹോത്സവം; ഇന്ന് കൊടിയേറി

കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവീക്ഷേത്ര മഹോത്സവം ക്ഷേത്രം തന്ത്രി മേപ്പാട് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിൻ്റെയും മേൽശാന്തി കീഴേടത്ത് ഇല്ലം ശ്രീകണഠാപുരം മുരളീകൃഷ്ണൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിൽ കൊടിയേറി. 3 ന് ബുധനാഴ്ച സമാപിക്കും.കൊടിയേറ്റ ദിവസം...

Jan 1, 2024, 12:13 pm GMT+0000
അത്തോളിയിൽ കാണാതായ ആൾ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

കൊയിലാണ്ടി: കാണാതായ ആൾകിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. അത്തോളി ചോയ് ബസാറില്‍  നെല്ലായിയിൽ സനൽ (42 ) ൻ്റെ മൃതദേഹമാണ് വീടിനടുത്തെ പറമ്പിലെ കിണറ്റിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടുകൂടി...

Dec 30, 2023, 2:39 pm GMT+0000
സംസ്ഥാന കമ്മിറ്റി അംഗത്തിനെതിരെ പരാതി നൽകിയതിന് ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി

കൊയിലാണ്ടി: സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റി അംഗത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് പാർട്ടി ലോക്കൽ അംഗത്തിനെതിരെ കമ്മിറ്റിയുടെ നടപടി വിയ്യൂർ ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റ അംഗംവുമായ ടി. ധർമ്മനെതിരെയാണ് നടപടി. അന്നത്തെ എക്സി:...

Dec 30, 2023, 12:25 pm GMT+0000
ആഘോഷ വേളകൾ ആപത്തുകൾക്കാകരുത്; മദ്യനിരോധന സമിതി

കൊയിലാണ്ടി: ആഘോഷ വേളകൾ ആപത്തുകൾക്കാകരുത് എന്ന് ഓർമിപ്പിച്ചു കൊണ്ട് മദ്യനിരോധന സമിതി . രണ്ടും കല്പിച്ചുതുടരുന്ന അനിശ്ചിതകാല മലപ്പുറം സത്യാഗ്രഹത്തിന്റെ പ്രചാരണാർത്ഥം കേളപ്പജി നഗർമദ്യനിരോധന സമിതി പൊതുയോഗം നടത്തി. . മുചുകുന്ന് വടക്ക്...

Dec 30, 2023, 5:17 am GMT+0000
അകലാപ്പുഴയുടെ തീരത്ത് കീഴരിയൂർ ഫെസ്റ്റിന് തുടക്കമായി

കീഴരിയൂർ: വർണാഭമായ ഘോഷയാത്രയോടെ അകലാപ്പുഴയുടെ തീരത്ത് കീഴരിയൂർ ഫെസ്റ്റിന് തുടക്കം.  അകലാപ്പുഴ  ജിപ്സിയ ബോട്ട് സെന്ററിന് സമീപത്തെ മുഖ്യവേദിയിൽ ഗായകൻ അജയ് ഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിർമല അധ്യക്ഷത വഹിച്ചു....

Dec 29, 2023, 2:48 pm GMT+0000
കേരളത്തിലേത് ഗുണ്ടാരാജ് ഭരണം: എം.കെ മുനീർ

കൊയിലാണ്ടി: കേരളത്തില്‍ നടക്കുന്നത് ഗുണ്ടാരാജ് ഭരണമാണെന്നും മുഖ്യമന്ത്രി പിണാറായി വിജയന്റെ അനുവാദത്തോടെ ഡിഫിയും എസ് എഫ് ഐ സംസ്ഥാനത്ത്് ആക്രമം നടത്തുകയാണെന്നും ഡോ. എം കെ മുനീര്‍ എം എല്‍ എ പറഞ്ഞു....

Dec 29, 2023, 2:31 pm GMT+0000
തിരുവങ്ങൂർ കുഴികണ്ടത്തിൽ വേങ്ങോളി വിജയരാജൻ നായർ അന്തരിച്ചു

കൊയിലാണ്ടി: തിരുവങ്ങൂർ താനാച്ചേരി താമസിക്കും കുഴികണ്ടത്തിൽ വേങ്ങോളി വിജയരാജൻ നായർ (78) അന്തരിച്ചു. റിട്ട. എയർഫോഴ്സ്, കനറാ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: സുപ്രഭ കൂട്ടാലിട. മക്കൾ: അഷ്‌വിൻ, അഷിത. മരുമക്കൾ: സുനിൽകുമാർ ബറോഡ,...

Dec 29, 2023, 12:02 pm GMT+0000
ചെങ്ങോട്ടുകാവ് പൊട്ടക്കുനിയില്‍ ബില്‍ജിത്ത് അന്തരിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് വാവുലേരി താഴക്കുനിയില്‍ (കാര്‍ത്തിക്) പൊട്ടക്കുനിയില്‍ ബില്‍ജിത്ത് (35) അന്തരിച്ചു. അച്ചന്‍: പരേതനായ ബാലകൃഷ്ണന്‍. അമ്മ:  ചന്ദ്രിക. ഭാര്യ: അനഘ. മകള്‍: ശ്രിഷ കാര്‍ത്തിക്. സഹോദരന്‍: ബിജില്‍.  

Dec 29, 2023, 10:10 am GMT+0000
ചെങ്ങോട്ടുകാവ് പൊട്ടക്കുനിയില്‍ ബില്‍ജിത്ത് അന്തരിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് വാവുലേരി താഴക്കുനിയില്‍ (കാര്‍ത്തിക്) പൊട്ടക്കുനിയില്‍ ബില്‍ജിത്ത് (35) അന്തരിച്ചു. അച്ചന്‍: പരേതനായ ബാലകൃഷ്ണന്‍. അമ്മ:  ചന്ദ്രിക. ഭാര്യ: അനഘ. മകള്‍: ശ്രിഷ കാര്‍ത്തിക്. സഹോദരന്‍: ബിജില്‍.  

Dec 29, 2023, 9:56 am GMT+0000
കൊയിലാണ്ടി യു കെ ദാമോദരൻ മാസ്റ്റർ അന്തരിച്ചു

കൊയിലാണ്ടി:  കുറുവങ്ങാട് ലീലാ സദനിൽ യു കെ ദാമോദരൻ അടിയോടി (യുകെഡി) 79 അന്തരിച്ചു.1995 ൽ കൊയിലാണ്ടി നഗരസഭ രൂപീകരിച്ചപ്പോൾ ആദ്യ നഗരസഭാ കൗൺസിലറും സി പി ഐ എം കൗൺസിൽ പാർട്ടി...

Dec 29, 2023, 9:30 am GMT+0000