കൊയിലാണ്ടി മനുഷ്യചങ്ങലയിൽ ബസ്സ് ജീവനക്കാരും പങ്കെടുക്കും

കൊയിലാണ്ടി: ബസ്സ് ആന്റ് എൻജിനിയറിംഗ് വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു കൊ യിലാണ്ടിഏരിയാ സമ്മേളനം സിപിഐ (എം) ഏരിയാ സിക്രട്ടറി ടി.കെ. ചന്ദ്രൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. ഇ.ടി. നന്ദകുമാർ അദ്ധ്യക്ഷം വഹിച്ചു, പി.ബിജു...

Jan 15, 2024, 8:07 am GMT+0000
കൊയിലാണ്ടിയിൽ മത്സ്യബന്ധനത്തിനിടയിൽ തൊഴിലാളി മരിച്ചു

കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടയിൽ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച തൊഴിലാളി മരിച്ചു. കൊയിലാണ്ടിചെറിയ മങ്ങാട് ഫിഷർ മെൻ കോളനിയിൽ ബൈജു (46)വാണ് മത്സ്യബന്ധനത്തിനിടയിൽ മരിച്ചത്.  വടകര ഭാഗത്ത് കരയിൽ എത്തിച്ച ശേഷം വടകര ജില്ലാ  ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Jan 13, 2024, 5:09 pm GMT+0000
‘അന്തരാഷ്ട്ര സ്പോർട്സ് സബ് മീറ്റ് 2024’; കൊയിലാണ്ടിയിൽ സൈക്ലതോണിന് സ്വീകരണം നൽകി

കൊയിലാണ്ടി: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന അന്തരാഷ്ട്ര സ്പോർട്സ് സബ് മീറ്റ് 2024 ന്റെ പ്രചരണാർത്ഥം ടൂർ ഡി കേരള സൈക്ലതോണിന് സ്വീകരണം നൽകി. കൊയിലാണ്ടി ജില്ലാ സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിനു സമീപം ഗാന്ധി...

Jan 13, 2024, 2:52 pm GMT+0000
പൂക്കാട് കലാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷം; നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

കൊയിലാണ്ടി: : പൂക്കാട് കലാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി രണ്ടു ദിവസങ്ങളിലായി നടക്കുന്ന നൃത്തോത്സവത്തിന്  സമാരംഭമായി. കേരളത്തിനകത്തും പുറത്തുമുള്ള പതിനാറോളം നൃത്തസംഘങ്ങളും നൃത്തോത്സവത്തിൽ പങ്കാളികളാകുന്നു. കാലടി ശ്രീ ശങ്കര സംസ്കൃത സർവകലാശാല നൃത്ത...

Jan 13, 2024, 2:42 pm GMT+0000
കൊയിലാണ്ടിയില്‍ നേത്ര പരിശോധന ക്യാമ്പ് നടത്തി

കൊയിലാണ്ടി: മോട്ടോർ ആൻറ് എഞ്ചിനീയറിംഗ് വർക്കേഴ് യൂണിയൻ സി ഐ ടി.യു. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെയും കൊയിലാണ്ടി സ്റ്റൈ ലൊ ഒപ്റ്റിക്സിൻ്റെയും ആഭിമുഖ്യത്തിൽ കൊയിലാണ്ടി ബസ് സ്റ്റാൻ്റിൽ വെച്ച് നേത്ര...

Jan 13, 2024, 10:15 am GMT+0000
മാലിന്യം നിക്ഷേ പിക്കുന്നവരെ കണ്ടെത്തൂ പാരിതോഷികം നേടൂ

കൊയിലാണ്ടി: മാലിന്യം പൊതു സ്ഥലങ്ങളിൽ തള്ളുന്നതിനെതിരെയുള്ള നടപടികളുടെ ഭാഗമായി കൊയിലാണ്ടി നഗരസഭപുതിയ പദ്ധതി പ്രഖ്യാപിച്ചു.മാലിന്യം തള്ളുന്നത് അറിയിച്ചാൽ 2500 രൂപയാണ് പ്രതിഫലമായി വിവരമറിയിക്കുന്ന ആൾക്ക് നൽകുകയെന്ന് സെക്രട്ടറി അറിയിച്ചു.മാലിന്യം തള്ളുന്നതിൻ്റെ വീഡിയോസോ, പടമോ...

Jan 12, 2024, 6:09 am GMT+0000
രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള നടപടി; കൊയിലാണ്ടിയിൽ കോൺഗ്രസ്സിന്റെ പ്രതിഷേധ പ്രകടനം

കൊയിലാണ്ടി: യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡണ്ട് മുരളി തോറോത്ത്, രാജേഷ് കീഴരിയൂർ, വി.ടി. സുരേന്ദ്രൻ ,മനോജ്...

Jan 11, 2024, 3:00 pm GMT+0000
പൂക്കാട് കലാലയത്തിൽ നൃത്തോത്സവം 13, 14 തിയ്യതികളിൽ

കൊയിലാണ്ടി: പൂക്കാട് കലാലയം സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അഞ്ചാമത് പരിപാടി, അഖിലകേരള   നൃത്തോത്സവം  ജനുവരി 13 ,14 തീയതികളിലായി കലാലയം സർഗവനി ഓഡിറ്റോറിയത്തിൽ നടക്കുന്നു. നൃത്തോത്സവത്തിനോടനുബന്ധിച്ച് ജനുവരി 13ന് തെരഞ്ഞെടുത്ത നൃത്ത...

Jan 11, 2024, 7:07 am GMT+0000
കൊയിലാണ്ടി സിവിൽ ഡിഫൻസ് വളണ്ടിയർമാരെ അഭിനന്ദിച്ചു

കൊയിലാണ്ടി:തൃശ്ശൂരിൽ വെച്ച് നടന്ന ആദ്യത്തെ സിവിൽ ഡിഫൻസ് വളണ്ടിയേഴ്സ് സ്റ്റേറ്റ് സ്പോർട്സ് മീറ്റിൽ  മികച്ച പ്രകടനം കാഴ്ചവച്ച കൊയിലാണ്ടി യൂണിറ്റ് സിവിൽ ഡിഫൻസ് വളണ്ടിയർമാരെ  സ്റ്റേഷനിൽ വച്ച് അനുമോദിച്ചു.  സ്റ്റേഷൻ ഓഫീസർ ശരത്...

Jan 11, 2024, 5:42 am GMT+0000
മോർച്ചറി സംവിധാനം പ്രവർത്തനരഹിതം; കൊയിലാണ്ടിയിൽ താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ യൂത്ത് ലീഗ് ഉപരോധിച്ചു

കൊയിലാണ്ടി : താലൂക്ക് ആശുപത്രിയിലെ മോർച്ചറി  സംവിധാനം പ്രവർത്തന രഹിതമായതിൽ പ്രതിഷേധിച്ച് ആശുപത്രി സൂപ്രണ്ടിനെ നിയോജക മണ്ഡലം യൂത്ത് ലീഗ് ഉപരോധിച്ചു. മാസങ്ങളായി ഫ്രീസർ കേടുവന്നതിനാലും കെട്ടിടത്തിന്റെ ശോചനീയാവസ്ഥ കാരണവും പോസ്റ്റ്മോർട്ടം നടത്താൻ...

Jan 10, 2024, 3:59 pm GMT+0000