കൊയിലാണ്ടിയില്‍ ശുചിത്വ നഗര പ്രഖ്യാപനം 26 ന്

കൊയിലാണ്ടി: ശുചിത്വ സംസ്കാരത്തിന് പുതിയൊരു മാതൃക സൃഷ്ടിക്കാൻ കൊയിലാണ്ടി നഗരസഭ തയ്യാറെടുക്കുന്നു. കുടുംബശ്രീയുടെ സഹകരണത്തോടു കൂടി ശുചിത്വ ഭവനം പദ്ധതിയാണ് നഗരസഭ നടപ്പിലാക്കുന്നത്. നഗരസഭയിലെ മുഴുവൻ വീടുകളിലും അയൽക്കൂട്ടതലത്തിൽ ശുചിത്വ പരിശോധന നടത്തി...

Jan 24, 2024, 6:29 am GMT+0000
കൊയിലാണ്ടിയില്‍ കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് കൈമാറി മാതൃകയായി ബസ്സ് കണ്ടക്ടർ

കൊയിലാണ്ടി:കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് കൈമാറി കണ്ടക്ടർ മാതൃകയായി. തിങ്കളാഴ്ച കൊയിലാണ്ടി കോഴിക്കോട് റൂട്ടിൽ ഓടുന്ന സുഭാഷ് ബസ്സിലെ കണ്ടക്ടർ ശശിധരൻ ആണ് സ്വർണം ലഭിച്ചത് കണ്ടക്ടർ പോലീസ് സ്റ്റേഷൻ എൽപ്പിക്കുകയായിരുന്നു. കൊയിലാണ്ടി...

Jan 23, 2024, 9:54 am GMT+0000
അയോദ്ധ്യാപ്രാണപ്രതിഷ്ഠാ ചടങ്ങ്; കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ മാതൃവന്ദനം ചടങ്ങ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ അയോദ്ധ്യാ ശ്രീരാമ പ്രാണപ്രതിഷ്ഠാചടങ്ങിനോടനുബന്ധിച്ച് മാതൃവന്ദനം ചടങ്ങ് സംഘടിപ്പിച്ചു. സുകുമാരി ചടങ്ങിന് നേതൃത്വം നൽകി.രാജലക്ഷ്മി ടീച്ചർ മാതൃവന്ദനത്തിൻ്റെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു. മാതൃസമിതിയുടെ നേതൃത്വത്തിൽ നടന്ന...

Jan 22, 2024, 5:23 pm GMT+0000
നടുവത്തൂരിൽ ‘വിളംബര നടത്തം’ സംഘടിപ്പിച്ചു

കൊയിലാണ്ടി: നടുവത്തൂർ കളിക്കൂട്ടം ഗ്രന്ഥശാലയുടെയും, പകൽ വീടിൻ്റെയും ഉദ്ഘാടനത്തിൻ്റെ ഭാഗമായി നടുവത്തൂരിൽ ‘വിളംബര നടത്തം’ സംഘടിപ്പിച്ചു. സോപാനം കുമാരൻ ഫ്ലാഗ് ഓഫ് ചെയ്തു. എടത്തിൽ രവി, രാജൻ നടുവത്തൂർ , പി.ടി.മിനീഷ്, പി.കെ...

Jan 22, 2024, 3:16 pm GMT+0000
കേന്ദ്ര അവഗണനയ്‌ക്കെതിരെ പ്രതിഷേധം അണപൊട്ടിയൊഴുകി; കൊയിലാണ്ടിയില്‍ മതിലായി ഡി.വൈ.എഫ്.ഐയുടെ മനുഷ്യച്ചങ്ങല

കൊയിലാണ്ടി:  കേരളത്തെ അവഗണിക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്ഐ നടത്തിയ മനുഷ്യചങ്ങല ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.   നാലരയാകുമ്പോഴേയ്ക്കും പല കേന്ദ്രങ്ങളിലും മനുഷ്യമതിലായി മാറിയിരുന്നു. ചെങ്ങോട്ടുകാവ് മുതൽ വെങ്ങളം വരെയുള്ള ഭാഗങ്ങളിൽ പുതിയ...

Jan 20, 2024, 1:09 pm GMT+0000
കൊയിലാണ്ടിയില്‍ മാലിന്യ നിക്ഷേപ കേന്ദ്രം, പഞ്ചായത്ത് ഉപരോധിച്ചു; മെമ്പര്‍ കോലം കത്തിച്ചു

കൊയിലാണ്ടി: വയോജന കേന്ദ്രത്തോട് ചേർന്ന് മാലിന്യ സംഭരണ കേന്ദ്രം നിർമ്മിച്ച ചെങ്ങോട്ട്കാവ് പഞ്ചായത്തിലേക്ക് ജനകീയ പ്രക്ഷോഭം. പഞ്ചായത്ത് ഉപരോധിച്ച ജനകീയ കൂട്ടായ്മ വാർഡ് മെമ്പറുടേയും പഞ്ചായത്ത് സെക്രട്ടറിയുകയും കോലം കത്തിച്ചു. നാലാം വാർഡിലെ...

Jan 20, 2024, 11:35 am GMT+0000
കൊയിലാണ്ടിയില്‍ താലൂക്ക് ലൈബ്രറി കൌൺസിൽ ലൈബ്രറി സെക്രട്ടറിമാർക്കും, ലൈബ്രേറിയന്മാർക്കും ശില്പശാല സംഘടിപ്പിച്ചു

കൊയിലാണ്ടി: താലൂക്ക് ലൈബ്രറി കൌൺസിൽ ലൈബ്രറി സെക്രട്ടറിമാർക്കും  ലൈബ്രേറിയന്മാർക്കും വേണ്ടി ശില്പശാല സംഘടിപ്പിച്ചു. ലൈബ്രറി കൌൺസിൽ ജില്ലാ സെക്രട്ടറി എൻ. ഉദയൻ മാസ്റ്റർ പരിപാടിഉദ്ഘാടനം ചെയ്തു. ജില്ലാ കൌൺസിൽ അംഗം എൻ.ടി. മനോജ്...

Jan 20, 2024, 11:14 am GMT+0000
കൊയിലാണ്ടിയില്‍ ആയുഷ് അർബൻ ഹെൽത്ത് ആന്റ് വെൽനസ് സെന്റർ ആരംഭിച്ചു

കൊയിലാണ്ടി: നഗരസഭയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി ഹാർബറിന് സമീപം കസ്റ്റംസ് റോഡിൽ ആയുഷ് അർബൻ ഹെൽത്ത് – വെൽനസ് സെൻറർ ആരംഭിച്ചു. പ്രാഥമിക പരിശോധന, മരുന്ന്, ആരോഗ്യ ഉപദേശം എന്നിവ ലഭ്യമാകുന്ന ജനകീയാരോഗ്യ കേന്ദ്രം...

Jan 20, 2024, 6:02 am GMT+0000
ചേമഞ്ചേരിയിൽ ലോറി മറിഞ്ഞു

കൊയിലാണ്ടി: ചേമഞ്ചേരിയിൽ ലോറി മറിഞ്ഞു. ആളപായമില്ല ദേശീയപാതയുടെ പണി നടക്കുന്നതിനാൽ മണൽതിട്ടയിൽ തട്ടിയാണ് ലോറി മറിഞ്ഞത്. ഗതാഗതം വഴിതിരിച്ചുവിട്ടു.

Jan 20, 2024, 5:55 am GMT+0000
ഭിന്നശേഷി സൗഹൃദത്തിന് മാതൃകയായി കൊയിലാണ്ടി നഗരസഭ

കൊയിലാണ്ടി: ഭിന്നശേഷി സൗഹൃദമാവുന്നതിന് കൊയിലാണ്ടി നഗരസഭ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ ഭാഗമായി 2023-24 വാർഷിക പദ്ധതിയിൽ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. ടൗൺ ഹാളിൽ നടന്ന പരിപാടി നഗരസഭ അധ്യക്ഷ സുധ...

Jan 19, 2024, 12:20 pm GMT+0000