കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ധർണ നടത്തി

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിക്ക് മുൻപിൽ ധർണ സമരം സംഘടിപ്പിച്ചു. മുൻപ് 200ൽ അധികം രോഗികളെ മെഡിസിൻ വിഭാഗത്തിൽ പരിശോധിച്ചിരുന്നു....

Jun 20, 2024, 10:13 am GMT+0000
കൊയിലാണ്ടിയില്‍ ഭിന്ന ശേഷി വിഭാഗത്തിൽ സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 2023 _ 24 വാർഷിക പദ്ധതിയുടെ ഭാഗമായി ഭിന്ന ശേഷി വിഭാഗത്തിൽ സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു. ക്ഷേമ...

Jun 20, 2024, 10:04 am GMT+0000
കേരള എൻജിഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളനം; കൊയിലാണ്ടിയിൽ വിളംബര ജാഥ

കൊയിലാണ്ടി: കേരള എൻ ജി ഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ വിളംബര ജാഥ നടത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ മിനി,...

Jun 19, 2024, 3:56 pm GMT+0000
പന്തലായനി ശ്രീ അഘോര ശിവക്ഷേത്ര പ്രതിഷ്ഠാദിനം നാളെ

കൊയിലാണ്ടി: പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിൽ നാളെ പ്രതിഷ്ഠാദിനം   ആഘോഷിക്കുന്നു. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ തന്ത്രിവര്യൻ്റെ മുഖ്യകാർമികത്വത്തിൽ നടക്കും. നാളെ വിശേഷാൽ പൂജകളും വഴിപാടുകളും ഉണ്ടായിരിക്കുന്നതാണ്‌. ഉച്ചയ്ക്ക് 12 മണി മുതൽ പ്രസാദ ഊട്ട്,...

Jun 19, 2024, 3:48 pm GMT+0000
കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷനൽ ഹയർ സെക്കണ്ടറി എൻ.എസ്.എസ് യൂണിറ്റ് വായനാദിനം ആചരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷനൽ ഹയർ സെക്കണ്ടറി എൻ.എസ്.എസ് യൂണിറ്റ് സംഘടിപ്പിച്ച വായനാദിന പരിപാടി എം.ജി. ബൽരാജ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ എസ്.വി രതീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രോഗ്രാം ഓഫീസർ...

Jun 19, 2024, 7:31 am GMT+0000
വാദ്യകലയിലെ ‘പാണി’ എന്ന പോലെ തിരുവാതിരക്കളിയിലും ഏകീകരണം അനിവാര്യം: പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ

കോഴിക്കോട്: തിരുവാതിരക്കളിയിലെ ശൈലീ ഭേദങ്ങൾ ചർച്ച ചെയ്യാനും തനത് ചുവടുകൾ പരിചയപ്പെടുത്താനും, കോഴിക്കോട് കണ്ണഞ്ചേരിയിൽ  സംഘടിപ്പിച്ച അഖില കേരള തിരുവാതിരക്കളി ശില്പശാല ഉദ്ഘാടനം ചെയ്തു സംസരിക്കുകയായിരുന്നു അദ്ദേഹം. തിരുവാതിരക്കളിക്ക് കൃത്യമായ നിയമാവലി ഉണ്ടാകുന്നത്...

Jun 18, 2024, 3:07 pm GMT+0000
കനത്ത മഴയും കടലേറ്റവും; കാപ്പാട് തീരദേശ റോഡ് കടലെടുത്തു

കൊയിലാണ്ടി: കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിലെ തീരദേശ റോഡ് വീണ്ടും കടലെടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയും, ശക്തമായ കടലേറ്റവുമാണ് തകർച്ചക്ക് കാരണം. കാലവർഷം കനക്കുമ്പോൾ തീരദേശ റോഡ് കടലെടുക്കുന്നത് പതിവായി...

Jun 18, 2024, 2:54 pm GMT+0000
ജില്ലാ പട്ടിക വിഭാഗസമാജം കൊയിലാണ്ടിയിൽ മഹാത്മാ അയ്യങ്കാളിയെ അനുസ്മരിച്ചു

കൊയിലാണ്ടി: സമൂഹത്തിൽ നിന്നും ബഹിഷക്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിന് വേണ്ടി തൻ്റെ ജീവിതം തന്നെ സമർപ്പിക്കപ്പെട്ട മഹാനായ അയ്യങ്കാളിയുടെ 83-ാം അനുസ്മരണ ദിനം കൊയിലാണ്ടിയിൽ കേരള പട്ടിക വിഭാഗസമാജം കോഴിക്കോട് ജില്ലാ കമ്മറ്റി...

Jun 18, 2024, 1:40 pm GMT+0000
കൊയിലാണ്ടി ഗവൺമെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനം ആരംഭിച്ചു

കൊയിലാണ്ടി: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കൊയിലാണ്ടി ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തപ്പെടുന്ന രണ്ടു വർഷത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്‍റ്  സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്‌സിലേക്ക് പ്രവേശന നടപടികൾ ആരംഭിച്ചു. എസ്.എസ്.എൽ.സി/...

Jun 18, 2024, 9:01 am GMT+0000
ധനലക്ഷ്മി അയൽകൂട്ടത്തിൻ്റെ പ്രവർത്തനം മാതൃകാപരം: കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ

  കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 31-ാം വാർഡിലെ ധനലക്ഷ്മി അയൽകൂട്ടം സന്നദ്ധ പ്രവർത്തന രംഗത്ത് സാന്ത്വന പ്രവർത്തനം നൽകി വരുന്ന വർഷങ്ങളുടെ പാരമ്പര്യമുള്ള കൊയിലാണ്ടി നെസ്റ്റിന് തെറാപ്പി ഉപകരങ്ങൾ വാങ്ങി നൽകി. മുൻ...

Jun 15, 2024, 1:31 pm GMT+0000