കൊയിലാണ്ടി ശ്രീനാരായണ എഡ്യൂക്കേഷണൽ കൺസൾട്ടൻസി പ്രവർത്തനം ആരംഭിച്ചു

കൊയിലാണ്ടി: ശ്രീനാരായണ എഡ്യൂക്കേഷണൽ കൺസൾട്ടൻസി പ്രവർത്തനം ആരംഭിച്ചു. കൊയിലാണ്ടി ബപ്പൻകാട്ടിലുള്ള മമ്മിസ് അർക്കേഡിൽ പ്രവർത്തനം തുടങ്ങി. മുനിസിപ്പൽ ചെയർ പേഴ്സൺ  സുധ കിഴക്കെപ്പാട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. കെ ലോഹ്യ, കെ എം രാജീവൻ,...

Jun 24, 2024, 8:34 am GMT+0000
കൊയിലാണ്ടിയിൽ കേരള ആർട്ടിസാൻസ് യൂണിയൻ സിഐടിയു ഉന്നതവിജയികളെ അനുമോദിച്ചു

കൊയിലാണ്ടി: കേരള ആർട്ടിസാൻസ് യൂണിയൻ സി ഐ ടി യു കൊയിലാണ്ടി ഏരിയകമ്മറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ തൊഴിലാളികളുടെ മക്കൾക്കുള്ള അനുമോദനവും സരസപ്പൻ എൻഡോവ്മെൻ്റ് വിതരണവും സംഘടിപ്പിച്ചു....

Jun 23, 2024, 2:52 pm GMT+0000
ശ്രദ്ധ സെന്റർ ഫോർ യോഗ പൂക്കാടിന്റെ ഇരുപതാം വാർഷികം ആഘോഷിച്ചു

കൊയിലാണ്ടി: മനുഷ്യമനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തെ ഒരുപോലെ അഭിസംബോധന ചെയ്യുന്നതിനായി ഭാരതം ലോകത്തിന് നൽകിയ ഏറ്റവും മൂല്യവത്തായ സംഭാവനയാണ് യോഗയെന്ന് ഡോക്ടർ പീയൂഷ് എം നമ്പൂതിരിപ്പാട് പറഞ്ഞു. ശ്രദ്ധ സെന്റർ ഫോർ യോഗ പൂക്കാടിന്റെ...

Jun 23, 2024, 11:31 am GMT+0000
കൊയിലാണ്ടി ഗണക കണിശ സഭ സമ്മേളനവും കുടുംബ സംഗമവും നടന്നു

കൊയിലാണ്ടി: കേരള ഗണക കണിശ സഭ കോഴിക്കോട് ജില്ലാ സമ്മേളനവും കുടുംബ സംഗമം നടന്നു കൊയിലാണ്ടി നൊച്ചാട്ട് ഗോപാലപ്പണിക്കർ നഗറിൽ നടന്ന സമ്മേളനം പി എം പുരുഷോത്തമൻ കെ ജി കെ എസ്...

Jun 23, 2024, 11:27 am GMT+0000
മൂടാടിയില്‍ ഓട്ടോമാറ്റിക് വെതർ സ്റ്റേഷന്‍ സ്ഥാപിച്ചു

 കൊയിലാണ്ടി: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  മൂടാടിയിൽ സ്ഥാപിച്ചു. കാലാവസ്ഥ പ്രവചനത്തിൽ ഇനി മൂടാടി പഞ്ചായത്തും പങ്കാളിയാവും  സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്ന ഓട്ടോമാറ്റിക് വെതർ...

Jun 23, 2024, 7:42 am GMT+0000
കൊയിലാണ്ടിയിൽ യുവതിയെ ആക്രമിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

കൊയിലാണ്ടി: യുവതിയെ ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി ഏഴുകുടിക്കൽ പുതിയ പുരയിൽ അനീഷ് കുമാർ (38) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെയാണ് ഇയാൾ...

Jun 22, 2024, 5:36 pm GMT+0000
ശക്തമായ മഴയിലും കാറ്റിലും ചെങ്ങോട്ടുകാവിൽ വീട് തകർന്നു

കൊയിലാണ്ടി: ശക്തമായ കാറ്റത്തും മഴയത്തും വീട് തകർന്നു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് 15-ാം വാർഡിൽ താമസിക്കുന്ന ഏഴുകുടിക്കൽ പി.സി ലക്ഷമണന്റെ വീടാണ് മഴയിലും കാറ്റിലും തകർന്നത്.

Jun 22, 2024, 3:24 pm GMT+0000
ജില്ലയിലെ ആദ്യത്തെ ‘വർണക്കൂടാരം’ കൊയിലാണ്ടി ആന്തട്ട യു.പി. സ്കൂളിൽ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ഈ വർഷം കോഴിക്കോട് ജില്ലക്കനുവദിച്ച 30 വർണക്കൂടാരങ്ങളിൽ പൂർത്തീകരിച്ച ആദ്യത്തെ വർണക്കൂടാരം കൊയിലാണ്ടി ആന്തട്ട യു.പി. സ്കൂളിൽ ഉദ്ഘാടനം ചെയ്തു.   പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ ശാരീരിക, മാനസിക, വൈയക്തിക വളർച്ചക്കാവശ്യമായ...

Jun 22, 2024, 3:08 pm GMT+0000
നർമ്മം ജീവിതത്തെ ആസ്വാദ്യകരമാക്കുന്നു: വിനോദ് കോവൂർ

ചേമഞ്ചേരി : നർമ്മം ജീവിതത്തെ ആസ്വാദ്യകരമാക്കുന്നുവെന്ന് പ്രസിദ്ധ ഹാസ്യ നടൻ വിനോദ് കോവൂർ പ്രസ്താവിച്ചു. സെൻലൈഫ് ആശ്രമം പൂക്കാട് എഫ് എഫ് ഹാളിൽ സംഘടിപ്പിച്ച യോഗാദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....

Jun 22, 2024, 2:54 pm GMT+0000
കണയങ്കോട് കല്ലങ്കോട്ട് കുടുംബ ക്ഷേത്രത്തിലെ ഭഗവതിസേവ ഭക്തി നിർഭരമായി

കൊയിലാണ്ടി: കണയങ്കോട് കല്ലങ്കോട്ട് കുടുംബ ക്ഷേത്ര പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നടന്ന ഭഗവതിസേവ ഭക്തി നിർഭരമായി. തന്ത്രി പെരുമ്പള്ളി പ്രദീപൻ നമ്പൂതിരി ചടങ്ങിന് മുഖ്യ കാർമ്മികത്വം വഹിച്ചു .

Jun 21, 2024, 2:20 pm GMT+0000