ചിക്കൻ ബിരിയാണി ഏവരുടേയും ഇഷ്ടവിഭവമാണ്. ബിരിയാണി കഴിച്ചതിന് ശേഷം നമ്മൾ സോഫ്റ്റ് ഡ്രിങ്കുകൾ കുടിക്കുന്നത് പതിവാണ്. പല ഹോട്ടലുകളും...
Jun 13, 2025, 2:10 pm GMT+0000ലോകത്തില്‍ 500 ദശലക്ഷത്തിലധികം പേരെ ബാധിച്ചിട്ടുള്ള രോഗമാണ് പ്രമേഹം. ഇത് നേരത്തെ തന്നെ തിരിച്ചറിഞ്ഞ് പ്രതിരോധ നടപടികള്‍ എടുത്താല്‍ രോഗസങ്കീര്‍ണ്ണതകള്‍ ഒരു പരിധി വരെ ഒഴിവാക്കാന്‍ സാധിക്കും. കാലം മാറുന്നതോടെ പലർക്കും ഈ...
പഴം കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ എപ്പോഴാണ് കഴിക്കേണ്ടത് എന്ന് അറിയാമോ ? പഴം കഴിക്കുന്ന സമയം വളരെ പ്രധാനപ്പെട്ടതാണ്. ചിലരൊക്കെ രാത്രി കിടക്കാൻ പോകുന്നതിനു മുൻപ് കഴിക്കുന്നത് കാണാം. എന്നാൽ ഇത്...
പുറത്ത് നല്ല മഴയൊക്കെയല്ലേ…വൈകിട്ട് കട്ടൻ ചായയ്ക്കൊപ്പം ഒരു കിടിലൻ കായ്പ്പോള ആയാലോ? കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന ഈ പലഹാരം ഒന്നുണ്ടാക്കി നോക്കിയാലോ? ഇതാ റെസിപ്പി…. ആവശ്യമായ ചേരുവകൾ; നേന്ത്രപ്പഴം– 4 മുട്ട–...
മഴക്കാലത്ത് ഡെങ്കിപ്പനി, എലിപ്പനി വയറിളക്കരോഗങ്ങൾ തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പുലർത്തേണ്ടത് അത്യാവശമാണ്. കൊതുക് കൂത്താടി വളരുന്നതിന് വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഇടവിട്ടുള്ള ശക്തിയായ മഴ മൂലം ഡെങ്കിപ്പനി വര്‍ധിക്കാന്‍...
വിമാനയാത്ര എല്ലാവർക്കും ആവേശം നൽകുന്ന ഒന്നാണ്. അതിനായി സ്വപ്നം കണ്ടു നടക്കുന്നവരുമുണ്ട്. യാത്രയ്ക്ക് പോകുമ്പോൾ എന്തൊക്കെ കൊണ്ടുപോകണം, ഏത് വസ്ത്രം ധരിക്കണം എന്നൊക്കെ ആദ്യം തന്നെ നോക്കി വയ്ക്കുന്നവരുണ്ട്. എന്നാൽ അക്കൂട്ടത്തിൽ മറ്റൊന്ന്...
ജീവിതത്തില്‍ ഏറെ സന്തോഷകരമായും ഉര്‍ജസ്വലതയോടെയും മുന്നോട്ട് പോകാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്. രാവിലെ എഴുന്നേല്‍ക്കുന്നതു മുതല്‍ നമ്മള്‍ ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. അതില്‍ ചിലത് നല്ലതായിരിക്കും, എന്നാല്‍ ചിലത് നമുക്ക് ഗുണകരമാകുന്നതല്ല. ഒരു ദിവസം...
മഴക്കാലം എത്തിയതോടെ വിവിധ രോഗങ്ങളാണ് നമ്മേ പിടിപെടുക. പ്രധാനമായും പനി, ജലദോഷം, ചുമ, വയറിളക്കം, കോളറ, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ ഇങ്ങനെ നിരവധി രോഗങ്ങളാണ് പിടിപെടുക. മഴക്കാല രോഗങ്ങൾ...
ഇനി കണ്ണുകള്‍ അടച്ചാലും കാണാൻ പ്രശ്നമില്ല. മാത്രമല്ല, ഇരുട്ടിലും കാണാം. ഇതിനുള്ള ഇന്‍ഫ്രാറെഡ് കോണ്‍ടാക്റ്റ് ലെന്‍സുകള്‍ ശാസ്ത്രജ്ഞര്‍ അടുത്തിടെ വികസിപ്പിച്ചു. സെല്‍ എന്ന ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചൈനയിലെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി...
“ചെങ്കണ്ണ്” അഥവാ കൺജങ്ക്റ്റിവൈറ്റിസ് എന്നറിയപ്പെടുന്ന അസുഖം വ്യാപകമാകാൻ സാധ്യതയുള്ള സമയമാണിത്. മഴക്കാലം ആയതോടെയാണ് ചെങ്കണ്ണ് വ്യാപകമാകാനുള്ള സാധ്യത വർദ്ധിക്കുന്നത്. കണ്ണിന്റെ വെളുത്ത ഭാഗത്തെയും കണ്പോളകളുടെ ഉൾഭാഗത്തെയും മൂടുന്ന സുതാര്യ സ്തരമായ കൺജങ്ക്റ്റിവയുടെ വീക്കമാണ്...
മലയാളികളുടെ അടുക്കളയിലെ സ്ഥിരം സന്ദർശകരിൽ ഒരാളാണ് ഇഡ്ഡലി. സാമ്പാറും ഇഡ്ഡലിയും പോലെ മലയാളുകലെ സ്വാധീനിച്ച ഭക്ഷണമില്ലെന്ന് വേണമെങ്കിൽ പറയാം. എന്നാൽ ഉണ്ടാക്കുന്നതിലെ പാളിച്ച പലപ്പോഴും ഇഡ്ഡലിയെ കല്ലാക്കി മാറ്റാറുണ്ട്. എന്നാൽ പഞ്ഞി പോലെയുള്ള...