കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ നാളെ (ജൂലൈ 17 വ്യാഴാഴ്ച) സ്കൂളുകൾക്ക് കലക്ടർ...
Jul 16, 2025, 2:52 pm GMT+0000പെരിന്തൽമണ്ണ : നിപ്പ രോഗ ലക്ഷണങ്ങളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന മണ്ണാർക്കാട് ചങ്ങലേരി സ്വദേശിയായ 50 വയസ്സുകാരൻ മരിച്ചു. പ്രാഥമിക പരിശോധനയിൽ നിപ്പ സംശയിക്കുന്നുണ്ട്. സാംപിളുകൾ പുണെ വൈറോളജി ഇൻസ്റ്റിസ്റ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി...
കോതമംഗലം : കോട്ടപ്പടിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കാട്ടാനകൾ വീട് തകർത്തു. വടക്കുംഭാഗം കവലക്ക് സമീപം താമസിക്കുന്ന പുത്തൻപുരയ്ക്കൽ മോഹനന്റെ വീട്ടിലാണ് ആനകൾ നാശം വിതച്ചത്. രാത്രി 12.30 ഓടെ വളർത്തു നായയുടെ നിർത്താതെയുള്ള...
പയ്യോളി : മണിയൂരിലെ സ്വകാര്യ ആശുപത്രിയിലെ അക്രമത്തിൽ യുവാവ് അറസ്റ്റിൽ. പുറക്കാട് കിടഞ്ഞിക്കുന്ന് സ്വദേശി സമീർ ( 28 ) ആണ് പിടിയിലായത്. മണിയൂര്‍ എലൈറ്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍ ഗോപു കൃഷ്ണയ്ക്കാണ് പരിക്കേറ്റത്....
പന്തീരാങ്കാവ്: വീടിന്റെ മുകളിൽ രഹസ്യമായി വളർത്തിയ കഞ്ചാവ് പൊലീസ് കണ്ടെടുത്തു. പൊലീസ് എത്തിയതറിഞ്ഞു യുവാവ് കടന്നുകളഞ്ഞു. പെരുവയൽ മലയിൽ കൂടത്തിങ്ങൽ എൻ.പി.ഷഫീഖ് (27) വാടകയ്ക്ക് താമസിക്കുന്ന പെരുമണ്ണ പൊയിൽ താഴത്ത് കളരി പറമ്പിലെ...
ഓമശ്ശേരി-തിരുവമ്പാടി റോഡിൽ തറോൽ വളവിൽ ബസും ട്രെെലർ ലോറിയും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് സംഭവം. അപകടത്തിൽ ഒട്ടേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 14 പേരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ...
ബാലുശേരി: കക്കയം മുപ്പതാംമൈലിൽ പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പനങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജനസേവനകേന്ദ്രം ജീവനക്കാരനായ കിനാലൂർ പൂളക്കണ്ടി കളരിപ്പൊയിൽ അശ്വിൻ മോഹൻ(29) ആണ്...
കോഴിക്കോട് കക്കയം മുപ്പതാം മൈൽ രണ്ടു വിനോദസഞ്ചാരികൾ ഒഴുക്കിൽപ്പെട്ട സംഭവത്തിൽ ഒരാളെ രക്ഷപ്പെടുത്തി. മറ്റൊരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നിർത്തിവെച്ചു . വട്ടോളി ബസാർ സ്വദേശി അശ്വിന് വേണ്ടിയാണ് തിരച്ചിൽ നടക്കുന്നത്. പനങ്ങാട് സർവീസ്...
മലപ്പുറം: മലപ്പുറം കോട്ടക്കലിൽ നിപ സമ്പർക്ക പട്ടികയിലെ സ്ത്രീ മരിച്ചു. പരപ്പനങ്ങാടി സ്വദേശിയായ 74 കാരിയാണ് മരിച്ചത്. മൃതദേഹം സംസ്ക്കരിക്കാനുള്ള ബന്ധുക്കളുടെ ശ്രമം ആരോഗ്യ വകുപ്പ് തടഞ്ഞു. പരിശോധന ഫലം വരുന്നതുവരെ മൃതദേഹം സംസ്ക്കരിക്കരുതെന്ന്...
മണിയൂര്‍: മണിയൂരില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം. മണിയൂര്‍ എലൈറ്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍ ഗോപു കൃഷ്ണയ്ക്കാണ് പരിക്കേറ്റത്. ഡോക്ടര്‍ ഗോപു ഡ്യൂട്ടി ചെയ്യവേ ആശുപത്രിയിലെത്തിയ ആറംഗസംഘമാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഡോക്ടറുടെ തല അടിച്ചു പൊട്ടിക്കുകയായിരുന്നു....
കോഴിക്കോട്: 39 വർഷത്തെ ഉറക്കം നഷ്ടപ്പെട്ട രാത്രികൾക്കു വിട നൽകി, മുഹമ്മദലി (54) മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി വെളിപ്പെടുത്തി– ‘1986 ൽ കൂടരഞ്ഞിയിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ...
