
വടകര: മൂന്ന് തരത്തിലുള്ള വികസനമാണ് കേരളത്തിൽ ഇനി നടപ്പിലാക്കുക. തുറമുഖ വികസനം റെയിൽവേ നവീകരണം റോഡ് നവീകരണം ഈ...
Apr 28, 2025, 12:59 pm GMT+0000


കോഴിക്കോട്: കോഴിക്കോട് പാലക്കോട്ടുവയലിലുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. അമ്പലക്കണ്ടി സ്വദേശി ബോബിയുടെ മകൻ 20 വയസുള്ള സൂരജാണ് കൊല്ലപ്പെട്ടത്. സൂരജിനെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം. ഇന്നലെ രാത്രിയിൽ സൂരജും ഒപ്പം...

കോഴിക്കോട് : ജില്ലയിൽ താമസിക്കുന്ന പാക്കിസ്‌ഥാൻ പൗരത്വമുള്ള 5 പേർക്ക് രാജ്യം വിടാൻ പൊലീസ് നോട്ടിസ് നൽകി. പേരാമ്പ്ര, കൊയിലാണ്ടി, വടകര സ്വദേശികൾക്കാണ് നോട്ടിസ് നൽകിയിരിക്കുന്നത്. താമസ അനുമതി രേഖകളുമായി ഞായറാഴ്‌ച പൊലീസ്...

കുറ്റ്യാടി : കുറ്റ്യാടി കള്ളാട് സ്വദേശി രതീഷ് പൂളക്കണ്ടിയുടെ വീട്ടിലെ ബാത്ത് റൂമിൽ കയറിയ അത്യുഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ കുറ്റ്യാടി ഫോറെസ്റ്റ് വാച്ചർ ഫൈസൽ ടി കെ വി യുടെ നേതൃത്വത്തിൽ പിടികൂടി....

കോഴിക്കോട്: കോഴിക്കോട് താമസിക്കുന്ന പാക് പൗരത്വമുള്ള മൂന്നുപേർക്ക് രാജ്യം വിടാൻ നോട്ടീസ്. ഒരു കൊയിലാണ്ടി സ്വദേശിക്കും വടകര സ്വദേശികളായ രണ്ട് പേർക്കുമാണ് നോട്ടീസ്. വ്യാപാരം, വിവാഹം ഉൾപ്പടെയുള്ള കാരണങ്ങളാൽ പാക് പൗരത്വം നേടിയ...

കോഴിക്കോട്: ബൈക്ക് മോഷണക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കവേ ജാമ്യത്തിലിറങ്ങി ഗള്‍ഫിലേക്ക് മുങ്ങിയ പ്രതി നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ അറസ്റ്റ് ചെയ്ത് പൊലീസ്. വടകര ചോമ്പാല സ്വദേശി പറമ്പില്‍ വീട്ടില്‍ സിയാദി(42)നെയാണ് ഫറോക്ക് പൊലീസ് നെടുമ്പാശ്ശേരി വീമാനത്താവളത്തില്‍...

കൊയിലാണ്ടി: വാക്ക് തർക്കത്തെ തുടർന്ന് അച്ഛൻ മകനെ വെട്ടി പരിക്കേൽപ്പിച്ചു പന്തലായിനി പുതുക്കുടി മീത്തൽ ബാബുവാണ് മകൻ രാഹുലിനെ വെട്ടി പരിക്കേൽപ്പിച്ചത്. ഇയാളെ താലൂക്ക് ആശുപത്രിയിൽ ചികിൽസക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലെക്ക്...

നന്തി : നന്തിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തിരുവള്ളൂർ സ്വദേശിയായ ആകാശ് ആണ് മരിച്ചത് . അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാർ ചേർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും...

കോഴിക്കോട്: കൊല്ലത്ത് പ്ലാസ്റ്റിക് കവർ ഉരുകിച്ചേർന്ന എണ്ണ ഉപയോഗിച്ച് പലഹാരമുണ്ടാക്കിയ സംഭവത്തിൽ ജില്ലയിൽ ആശങ്കയ്ക്ക് ഇടയില്ലെന്ന് അധികൃതർ. ജില്ലയിലെ കടകളിൽനിന്ന് പ്രതിമാസം ഉപയോഗിച്ചുകഴിഞ്ഞ 10,000 ലീറ്ററോളം എണ്ണ ബയോ ഡീസലുണ്ടാക്കാൻ കൈമാറുന്നുണ്ട്. കൊല്ലത്തേതിനു...

കോഴിക്കോട്: വേങ്ങേരി വെഹിക്കിൾ ഓവർപാസ് പൂർണതോതിൽ 45 മീറ്റർ വീതിയിൽ ഗതാഗതത്തിനു തുറന്നു. രാമനാട്ടുകര–വെങ്ങളം 28.400 കിലോമീറ്റർ ആറുവരി പാതയ്ക്കു മുകളിലൂടെ കടന്നുപോകുന്ന ഏറ്റവും വീതി കൂടിയ ഓവർപാസ് വേങ്ങേരിയിലാണ്. തൊട്ടടുത്ത മലാപ്പറമ്പ്...

കൊയിലാണ്ടി: വാഹനാപടകത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന ചേമഞ്ചേരിയിലെ അംഗനവാടി ടീച്ചർ അന്തരിച്ചു. ചേമഞ്ചേരി കാക്കച്ചിക്കണ്ടി ബീന ( 56 ) ആണ് മരിച്ചത്. ഒരാഴ്‌ച മുൻപ് കൂമുള്ളിയിൽ വെച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. കാപ്പാട്...