
കോഴിക്കോട്: കോഴിക്കോട്ട് പാകിസ്ഥാൻ പൗരത്വം ഉള്ളവർക്ക്, രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടു നൽകിയ നോട്ടീസ് പോലീസ് പിൻവലിച്ചു. ഉന്നത നിർദേശത്തെ...
Apr 27, 2025, 4:16 am GMT+0000



കോഴിക്കോട്: കോഴിക്കോട് താമസിക്കുന്ന പാക് പൗരത്വമുള്ള മൂന്നുപേർക്ക് രാജ്യം വിടാൻ നോട്ടീസ്. ഒരു കൊയിലാണ്ടി സ്വദേശിക്കും വടകര സ്വദേശികളായ രണ്ട് പേർക്കുമാണ് നോട്ടീസ്. വ്യാപാരം, വിവാഹം ഉൾപ്പടെയുള്ള കാരണങ്ങളാൽ പാക് പൗരത്വം നേടിയ...

കോഴിക്കോട്: ബൈക്ക് മോഷണക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കവേ ജാമ്യത്തിലിറങ്ങി ഗള്‍ഫിലേക്ക് മുങ്ങിയ പ്രതി നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ അറസ്റ്റ് ചെയ്ത് പൊലീസ്. വടകര ചോമ്പാല സ്വദേശി പറമ്പില്‍ വീട്ടില്‍ സിയാദി(42)നെയാണ് ഫറോക്ക് പൊലീസ് നെടുമ്പാശ്ശേരി വീമാനത്താവളത്തില്‍...

കോഴിക്കോട്: കൊല്ലത്ത് പ്ലാസ്റ്റിക് കവർ ഉരുകിച്ചേർന്ന എണ്ണ ഉപയോഗിച്ച് പലഹാരമുണ്ടാക്കിയ സംഭവത്തിൽ ജില്ലയിൽ ആശങ്കയ്ക്ക് ഇടയില്ലെന്ന് അധികൃതർ. ജില്ലയിലെ കടകളിൽനിന്ന് പ്രതിമാസം ഉപയോഗിച്ചുകഴിഞ്ഞ 10,000 ലീറ്ററോളം എണ്ണ ബയോ ഡീസലുണ്ടാക്കാൻ കൈമാറുന്നുണ്ട്. കൊല്ലത്തേതിനു...

കോഴിക്കോട്: വേങ്ങേരി വെഹിക്കിൾ ഓവർപാസ് പൂർണതോതിൽ 45 മീറ്റർ വീതിയിൽ ഗതാഗതത്തിനു തുറന്നു. രാമനാട്ടുകര–വെങ്ങളം 28.400 കിലോമീറ്റർ ആറുവരി പാതയ്ക്കു മുകളിലൂടെ കടന്നുപോകുന്ന ഏറ്റവും വീതി കൂടിയ ഓവർപാസ് വേങ്ങേരിയിലാണ്. തൊട്ടടുത്ത മലാപ്പറമ്പ്...

കൊയിലാണ്ടി: വാഹനാപടകത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന ചേമഞ്ചേരിയിലെ അംഗനവാടി ടീച്ചർ അന്തരിച്ചു. ചേമഞ്ചേരി കാക്കച്ചിക്കണ്ടി ബീന ( 56 ) ആണ് മരിച്ചത്. ഒരാഴ്‌ച മുൻപ് കൂമുള്ളിയിൽ വെച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. കാപ്പാട്...

വടകര: കൈനാട്ടി മേൽപ്പാലത്തിൽ അവസാന ഗർഡർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗതനിയന്ത്രണത്തെത്തുടർന്ന് ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്. വ്യാഴാഴ്ച ഉച്ചയ്ക്ക് തുടങ്ങിയ കുരുക്ക് വൈകീട്ടുവരെ നീണ്ടു. ആംബുലൻസുകളുൾപ്പെടെ കുരുക്കിൽപ്പെട്ടു. ഗതാഗതനിയന്ത്രണമുണ്ടാകുമെന്ന് ദേശീയപാതാ അധികൃതരോ കരാർ...

കോഴിക്കോട്: യുവതിയെ വിവസ്ത്രയാക്കി ദൃശ്യം പകർത്തിയ സംഭവത്തിൽ കൗമാരക്കാരൻ പൊലീസ് പിടിയിൽ. തിങ്കളാഴ്ച പുലർച്ചെ യുവാക്കൾ കൂട്ടിക്കൊണ്ടുപോയി നഗ്നദൃശ്യങ്ങൾ പകർത്തിയെന്നാണ് വയനാട് സ്വദേശിയായ യുവതി മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്....

കോഴിക്കോട് : കുന്ദമംഗലം ഭാഗത്ത് വിൽപനക്കായി കൊണ്ട് വന്ന മാരക ലഹരിമരുന്നായ എം.ഡി എം.എ യുമായി രണ്ടിടങ്ങളിൽ നിന്നായി രണ്ട് പേരെ പിടികൂടി. പടനിലം ആരാമ്പ്രം സ്വദേശി കീക്കാൽ ഹൗസിൽ റിൻഷാദ് കെ...

വടകര:മുടങ്ങിക്കിടന്ന വടകര–മാഹി കനാലിന്റെ മൂന്നാം റീച്ച് പ്രവൃത്തി പുനരാരംഭിച്ചു. 2014 ൽ തുടങ്ങിയ പ്രവൃത്തി കുഴിച്ചെടുത്ത നിലവാരമില്ലാത്ത മണ്ണ് നിക്ഷേപിക്കാൻ ഇടം കിട്ടാത്തതിനാൽ മുടങ്ങിയിരുന്നു. കോവിഡ് കാലത്ത് പണി നടത്താൻ കഴിഞ്ഞില്ല. ഇപ്പോൾ...

തിക്കോടി : തിക്കോടി ഫിഷ് ലാൻഡിങ് സെന്ററിന്റെ പുനരുദ്ധാരണത്തിനായി 5.27 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതികാക്കുന്നു. പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയിൽപ്പെടുത്തി തിക്കോടി ഫിഷ്‌ലാൻഡിങ് സെന്റർ പുനരുദ്ധരിക്കുന്നതിനുള്ള പദ്ധതി സംസ്ഥാന...