കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍

കോഴിക്കോട്: ഗവ. ലോ കോളേജ് വിദ്യാര്‍ഥിനിയെ താമസിക്കുന്ന വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷം എല്‍എല്‍ബി വിദ്യാര്‍ഥിനിയും തൃശൂര്‍ സ്വദേശിനിയുമായ മൗസ മെഹ്റിസിനെയാണ്(21) മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് കോവൂര്‍ ബൈപ്പാസിന്...

കോഴിക്കോട്

Feb 25, 2025, 2:51 am GMT+0000
മൂത്രമൊഴിക്കാൻ ഇറങ്ങി; വീണത് 60 അടി താഴ്ചയിലേക്ക്; നടുക്കി താമരശേരി അപകടം

കോഴിക്കോട് താമരശേരി ചുരത്തിലെ ഒൻപതാം വളവിൽ നിന്നുവീണ് യുവാവ് മരിച്ചു.വിനോദയാത്രയ്ക്ക് പോയ യുവാവാണ് കൊക്കയിൽ വീണു മരിച്ചത്. വടകര വളയം തോടന്നൂർ സ്വദേശിയായ അമൽ (23) ആണ് മരിച്ചത്. സ്വകാര്യ സ്‌ഥാപനത്തിൽ ഡ്രൈവറായി...

കോഴിക്കോട്

Feb 23, 2025, 6:27 am GMT+0000
മുക്കത്ത് വീടിന്റെ ഓട് പൊളിച്ചിറങ്ങി 25 പവൻ സ്വർണം കവർന്നു

കോഴിക്കോട്: മുക്കത്ത് വീടിന്റെ ഓട് പൊളിച്ച് ഉള്ളിൽ കടന്ന കള്ളൻ 25 പവൻ സ്വർണം മോഷ്ടിച്ചു. കാരശ്ശേരിയ്ക്കടുത്ത് കുമാരനെല്ലൂരിൽ ചക്കിങ്ങൽ വീട്ടിൽ സെറീനയുടെ വീട്ടിലാണ് മോഷണം. ശനിയാഴ്ച രാത്രി എട്ടിനും പത്തിനുമിടയിലാണ് സംഭവം....

കോഴിക്കോട്

Feb 23, 2025, 5:40 am GMT+0000
കോഴിക്കോട് റൂറൽ പോലീസുകാരുടെ ‘കാടകം’ ഷോർട്ട് ഫിക്ഷൻ മൂവിയുടെ പ്രിവ്യൂ ഷോ

കോഴിക്കോട്:  കോഴിക്കോട് റൂറൽ പോലീസ് നിർമ്മിച്ച ‘കാടകം’ ഷോർട്ട് ഫിക്ഷൻ മൂവിയുടെ പ്രിവ്യൂ ഷോ കോഴിക്കോട് ജില്ലാ പോലീസ് ആസ്ഥാനത്ത് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മോധവി നിധി രാജ് ഐ.പി.എസ് സ്വിച്ച്...

കോഴിക്കോട്

Jan 4, 2025, 5:09 pm GMT+0000
എലത്തൂരിൽ ബസ് മറിഞ്ഞു

കോഴിക്കോട്: എലത്തൂരിൽ ബസ് മറിഞ്ഞു പെട്രോൾ പമ്പിനു സമീപമാണ് അപകടം. ടിപ്പർ ലോറിയിലിടിച്ച് മറിയുകയായിരുന്നു എന്ന് ദൃസാക്ഷികൾ പറഞ്ഞു. വടകരയില്‍ നിന്നും കോഴിക്കോടേക്ക് വരുന്ന ബില്‍സാജ് ബസ്സാണ് മറിഞ്ഞത്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ്...

Jul 4, 2024, 4:50 am GMT+0000
വാദ്യകലയിലെ ‘പാണി’ എന്ന പോലെ തിരുവാതിരക്കളിയിലും ഏകീകരണം അനിവാര്യം: പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ

കോഴിക്കോട്: തിരുവാതിരക്കളിയിലെ ശൈലീ ഭേദങ്ങൾ ചർച്ച ചെയ്യാനും തനത് ചുവടുകൾ പരിചയപ്പെടുത്താനും, കോഴിക്കോട് കണ്ണഞ്ചേരിയിൽ  സംഘടിപ്പിച്ച അഖില കേരള തിരുവാതിരക്കളി ശില്പശാല ഉദ്ഘാടനം ചെയ്തു സംസരിക്കുകയായിരുന്നു അദ്ദേഹം. തിരുവാതിരക്കളിക്ക് കൃത്യമായ നിയമാവലി ഉണ്ടാകുന്നത്...

Jun 18, 2024, 3:07 pm GMT+0000