
കോഴിക്കോട് : വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ പൊലീസ് എമർജൻസി നമ്പറിലേക്ക് ഒരു ആത്മഹത്യ ശ്രമ സന്ദേശമെത്തി. പിന്നെ ഒട്ടും...
Apr 19, 2025, 3:43 am GMT+0000



കോഴിക്കോട്: ജില്ലയിലെ ആറായിരത്തോളം കുട്ടികൾക്ക് കേരള പൊലീസിന്റെ ‘ചിരി’ സഹായം. കുരുന്ന് മനസ്സുകളിലെ സംഘർഷങ്ങളൊഴിവാക്കി ചിരിയുണർത്താൻ പൊലീസ് ആരംഭിച്ച ഓൺലൈൻ കൗൺസലിങ് പദ്ധതിയാണ് ചിരി. 2020 ജൂലൈയിൽ ആരംഭിച്ച പദ്ധതിയിൽ കോഴിക്കോട്...

കോഴിക്കോട്: കോഴിക്കോട് ക്രിസ്ത്യൻ കോളജ് ജങ്ഷനില്‍ വാഹനാപകടത്തില്‍ സ്ത്രീക്ക് ദാരുണാന്ത്യം. എലത്തൂര്‍ സ്വദേശി ബാബുവിന്റെ ഭാര്യ തങ്കമണിയാണ് മരിച്ചത്. ബാബുവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു തങ്കമണി. ക്രിസ്ത്യൻ കോളജ് ജങ്ഷനിലെ സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന ബസ്,...

പെരുവണ്ണാമൂഴി : ടൂറിസം കേന്ദ്രത്തിൽ തേൻമ്യൂസിയം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. സിഎംഐ സഭയുടെ സാമൂഹികസേവനവിഭാഗമായ സെയ്ന്റ് തോമസ് അസോസിയേഷൻ ഫോർ റൂറൽ സർവീസ് (സ്റ്റാർസ്) ആണ് മ്യൂസിയം ഒരുക്കിയത്....

കോഴിക്കോട്: പത്താം ക്ലാസിൽ പഠിക്കുന്ന പതിനഞ്ചുകാരിയെ പതിമ്മൂന്നും പതിന്നാലും വയസ്സുള്ള സുഹൃത്തുക്കളായ രണ്ട് വിദ്യാർഥികൾ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു. ആറാംക്ലാസിൽ പഠിക്കുന്ന പതിനൊന്നുകാരൻ പീഡനദൃശ്യം പകർത്തി പ്രചരിപ്പിച്ചു. നഗരത്തിൽ നല്ലളം പോലീസ് സ്റ്റേഷൻ...

കോഴിക്കോട്: കോഴിക്കോട്ടെ ആദ്യകാല ഗൈനക്കോളജിസ്റ്റ് ഡോക്ടർ വി .കമലം (86) അന്തരിച്ചു. കോഴിക്കോട് ബീച്ച് ആശുപത്രി, കോഴിക്കോട് പി വി എസ് ആശുപത്രി, കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രി എന്നവിടങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്. അഞ്ച്...

വിലങ്ങാട്: വാണിമേൽ പഞ്ചായത്തിലെ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വിലങ്ങാട് പ്രദേശം ഉൾപ്പെടുന്ന മൂന്നു വാർഡുകളിൽ നിർമാണപ്രവൃത്തികൾക്ക് ജില്ലാഭരണകൂടം വിലക്കേർപ്പെടുത്തിയത് ദുരിതബാധിതരെ ആശങ്കയിലാക്കുന്നു. പഞ്ചായത്തിലെ ഒൻപത്, 10, 11 വാർഡുകളിലെ നിർമാണപ്രവൃത്തികൾക്കാണ് കളക്ടർ സ്നേഹിൽകുമാർ സിങ്...

വടകര : ലോകനാർകാവ് ക്ഷേത്ര പൂരമഹോത്സവത്തിലെ പ്രധാനചടങ്ങായ നഗരപ്രദക്ഷിണവും പള്ളിവേട്ടയും ബുധനാഴ്ച നടക്കും. രാവിലെ ഭഗവതിയുടെ ആറാട്ടിനുപുറമേ മറ്റു ക്ഷേത്രച്ചടങ്ങുകൾ, വൈകീട്ട് 3.30-ന് കലാമണ്ഡലം ജിനേഷ് അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, വൈകീട്ട് നാലിന് ഇളനീർവരവ്,...

വടകര: തൂണേരിയിൽ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. കൈതേരിപ്പൊയിൽ കാർത്തിക (20) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് കാർത്തികയെ വീട്ടിലെ കിടപ്പുമുറിയിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഉടന്തന്നെ നാദാപുരം...

കോഴിക്കോട്: നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവച്ച് കൊല്ലുമെന്ന തീരുമാനമെടുത്ത ചക്കിട്ട പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി പദവി റദ്ദാക്കി. പഞ്ചായത്ത് പ്രസിഡന്റെ കെ സുനിലിന്റെ ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവിയാണ് സർക്കാർ താൽക്കാലികമായി റദ്ദാക്കിയിരിക്കുന്നത്....

കോഴിക്കോട്: രാഷ്ട്രീയ സ്വാധീനത്തെത്തുടര്‍ന്ന് പൊലീസ് എഴുതിത്തള്ളിയ പോക്സോ കേസ് നിലനില്‍ക്കുമെന്ന് കോഴിക്കോട് പോക്സോ കോടതിയുടെ നിര്‍ണായക ഉത്തരവ്. പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി തള്ളിയ കോടതി ഒന്നാം പ്രതിയായ അധ്യാപകനും രണ്ടാം...