ബാലുശേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തി; ശരീരത്തിന് നാല് ദിവസം പഴക്കമുണ്ടെന്ന് നിഗമനം

കോഴിക്കോട്: ബാലുശേരിയിൽ ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തി. കരുമല കുനിയില്‍ മോഹനനെ(65) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 4 ദിവസത്തെ പഴക്കമുള്ളതായാണ് നിഗമനം. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോഴിക്കോട്...

കോഴിക്കോട്

Sep 24, 2025, 3:27 pm GMT+0000
കോഴിക്കോട് ബൈപ്പാസ് ടോൾ പിരിവ് ഒക്ടോബർ മുതൽ; പ്രതിവർഷം 3000 രൂപ

കോഴിക്കോട്: രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസിൽ ടോൾ പിരിവ് ഒക്ടോബർ ഒന്നിന് ആരംഭിക്കും. ഡൽഹി ആസ്ഥാനമായുളള റൻജൂർ കമ്പനിക്കാണ് ടെൻഡർ ലഭിച്ചത്. ഈ മാസം 24 നോ 25 നോ ട്രയൽ...

കോഴിക്കോട്

Sep 23, 2025, 1:05 pm GMT+0000
കോ​ഴി​ക്കോ​ട് ബീച്ച് ഫുഡ് സ്ട്രീറ്റ് ഒരുങ്ങി; ഈ മാസം അവസാനത്തോടെ തുറക്കും

കോ​ഴി​ക്കോ​ട്: ക​ട​പ്പു​റ​ത്തി​ന്‍റെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന് മാ​റ്റേ​കി കോ​ർ​പ​റേ​ഷ​ന്റെ ബീ​ച്ച് ഫു​ഡ് സ്ട്രീ​റ്റ് ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ യാ​ഥാ​ർ​ഥ്യ​മാ​വും. കോ​ർ​പ​​റേ​ഷ​ൻ ഓ​ഫി​സി​നു മു​ന്നി​ലു​ള്ള ക​ട​ലോ​ര​ത്താ​ണ് ഫു​ഡ് സ്ട്രീ​റ്റ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കോ​ർ​പ​റേ​ഷ​നും ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പും സം​യു​ക്ത​മാ​യി...

കോഴിക്കോട്

Sep 22, 2025, 3:10 pm GMT+0000
ദീർഘകാലം പ്രവാസി, നാട്ടിലെത്തി ഡ്രൈവറായി ജീവിതം പച്ചപിടിക്കുന്നതിനിടെ വില്ലനായി ടിപ്പർ, 40കാരന് ദാരുണാന്ത്യം

കോഴിക്കോട്: ദേശീയ പാത 66ല്‍ തൊണ്ടയാട് ജംങ്ഷന്‍ ഫ്‌ളൈ ഓവറിനു താഴെ സര്‍വീസ് റോഡില്‍ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചേവായൂര്‍ സ്‌നേഹദീപം ലൈബ്രറിക്ക് സമീപം താമസിക്കുന്ന നെയ്ത്തുകുളങ്ങര സ്വദേശി കെ...

കോഴിക്കോട്

Sep 21, 2025, 4:18 pm GMT+0000
കോഴിക്കോട് ​ യുവാവിൻ്റെ സാഹസിക റീൽ ചിത്രീകരണം; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കോഴിക്കോട്: കോഴിക്കോട് ദേശീയപാതയിൽ സാഹസിക റീൽ ചിത്രീകരണം. ജീവന് തന്നെ ഭീഷണിയാവുന്ന രീതിയിലാണ് റോഡിൽ ഈ സാഹസിക പ്രവർത്തി നടത്തിയത്. റീൽ വീഡിയോ ചിത്രീകരിക്കുന്ന യുവാവിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു.ബൈക്ക് ഓടിച്ചുകൊണ്ടിരിക്കെ ഒരു കൈയിൽ മൊബൈൽ...

കോഴിക്കോട്

Sep 21, 2025, 1:38 pm GMT+0000
അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒരു മരണം കൂടി

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. തൃശൂർ ചാവക്കാട് സ്വദേശിയായ റഹീമാണ് മരിച്ചത്. ഇന്ന് രാവിലെയാണ് റഹീമിന് രോഗം സ്ഥിരീകരിക്കുന്നത്. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ നിന്നാണ് റഹീമിനെ...

കോഴിക്കോട്

Sep 19, 2025, 4:04 pm GMT+0000
കോഴിക്കോട് വളയം ആശുപത്രി കെട്ടിടത്തിൽ അഗ്നിബാധ; ഒഴിവായത് വൻ ദുരന്തം

കോഴിക്കോട്: വളയം ഗവ. ആശുപത്രി കെട്ടിടത്തിൽ അഗ്നിബാധ. ആശുപത്രിയുടെ പ്രധാന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. അത്യാഹിത വിഭാഗം കെട്ടിടത്തിൻ്റെ പുറത്ത് ചുമരിലെ ഇലക്ട്രിക് മീറ്റർ, മെയിൻ സ്വിച്ച് എന്നിവയ്ക്ക് തീപിടിച്ചു....

കോഴിക്കോട്

Sep 19, 2025, 11:06 am GMT+0000
യുകെയിൽ വീട്ടമ്മയ്ക്ക് അപ്രതീക്ഷിത അന്ത്യം; മൃതദേഹം നാട്ടിലെത്തിക്കാനാകാതെ മക്കൾ

കുറ്റ്യാടി : യുകെയിൽ കൊച്ചുമക്കളെ നോക്കാൻ പോയ വീട്ടമ്മ മരിച്ചു. മൃതദേഹം നാട്ടിലെത്തിക്കാൻ വഴികാണാതെ ബന്ധുക്കൾ. വേളം ചെറുകുന്നിലെ പരേതനായ കാഞ്ഞിരോറ ചോയിയുടെ ഭാര്യ ചന്ദ്രിയാണ് (63) സതാംപ്ടണിൽ മരിച്ചത്. സൗത്താംപ്ടണിൽ ഉള്ള...

കോഴിക്കോട്

Sep 19, 2025, 7:06 am GMT+0000
കോഴിക്കോട് സ്വദേശി ബഹ്റൈനിൽ വാഹനാപകടത്തിൽ മരിച്ചു

മനാമ: കോഴിക്കോട് മാവൂർ സ്വദേശി വെള്ളലശ്ശേരി ചാലുമ്പാട്ടിൽ ദിനേശ് (45) ബഹ്റൈനിൽ വാഹനാപകടത്തിൽ മരിച്ചു. ജോലി സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്. പിതാവ്: ദാമോദരൻ നായർ, മാതാവ്: ശ്രീദേവി അമ്മ, ഭാര്യ: സ്മിത,...

കോഴിക്കോട്

Sep 19, 2025, 5:21 am GMT+0000
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസ്; സ്ഥലം മാറ്റം കിട്ടിയ ജീവനക്കാര്‍ക്ക് തിരികെ നിയമനം

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ സ്ഥലംമാറ്റിയ ജീവനക്കാര്‍ക്ക് തിരികെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തന്നെ നിയമനം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമനം ലഭിച്ചത്. ഗ്രേഡ് വണ്‍ അസിസ്റ്റന്റ്മാരായ ആസ്യ, ഷൈനി, ഗ്രേഡ്...

കോഴിക്കോട്

Sep 17, 2025, 4:38 pm GMT+0000