ആറ്റുകാലിൽ യുവതി ഭർതൃഗൃഹത്തിൽ ജീവനൊടുക്കി; മരിക്കും മുൻപ് പീഡനവിവരവും ചിത്രങ്ങളും അമ്മയ്ക്ക് അയച്ചു

news image
Jun 27, 2026, 8:12 am GMT+0000 payyolionline.in

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റുകാലിൽ യുവതി ആത്മഹത്യ ചെയ്തു. ഭർത്താവിന്റെ പീഡനം എന്നാണ് പരാതി. 27 കാരി ആരതിയാണ് ആത്മഹത്യ ചെയ്തത്. ഇന്നലെയാണ് സംഭവം. ശാരീരികമായി ഉപദ്രവിച്ചതിന്റെ ചിത്രങ്ങൾ അമ്മയ്ക്ക് അയച്ചു നൽകിയതിന് ശേഷമാണ് ജീവനൊടുക്കിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe