മുംബൈ: വിഖ്യാത ബോളിവുഡ് താരം ധർമ്മേന്ദ്ര(89) അന്തരിച്ചു. മുംബൈയിലെ തന്റെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ആറ് പതിറ്റാണ്ടിലേറെ നീണ്ട ഒരു പാരമ്പര്യം ബാക്കിയാക്കിയാണ് അദ്ദേഹത്തിന്റെ വിയോഗം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഈ മാസം ആദ്യം ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നവംബർ 12നാണ് ആശുപത്രി വിട്ടത്. തുടർ ചികിത്സ വീട്ടിൽ നൽകാം എന്ന് കുടുംബം തീരുമാനിച്ചതിനെ തുടർന്നാണ് നടനെ ഡിസ്ചാർജ് ചെയ്തത്. അമിതാഭ് ബച്ചൻ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ധര്‍മ്മേന്ദ്രയുടെ വസതിയിലെത്തി.
- Home
- Latest News
- ബോളിവുഡ് ഇതിഹാസം ധർമേന്ദ്ര അന്തരിച്ചു ; അന്ത്യം മുംബൈയിലെ വസതിയിൽ
ബോളിവുഡ് ഇതിഹാസം ധർമേന്ദ്ര അന്തരിച്ചു ; അന്ത്യം മുംബൈയിലെ വസതിയിൽ
Share the news :
Nov 24, 2025, 8:56 am GMT+0000
payyolionline.in
ബണ്ടി ചോർ കൊച്ചിയിൽ, ഹൈക്കോടതിയിൽ കേസുണ്ടെന്ന് വിശദീകരണം; തടഞ്ഞുവച്ച് റെയിൽവേ ..
പയ്യോളി കോഴിപ്പറമ്പത്ത് കുടുംബ സംഗമം നടത്തി
Related storeis
ബെംഗളൂരുവിൽ കോളജ് വിദ്യാർഥിനി വാടകമുറിയിൽ മരിച്ച നിലയിൽ; ഒപ്പം താമ...
Nov 24, 2025, 4:12 pm GMT+0000
തേജസ് അപകടത്തിനുശേഷവും എയര്ഷോ തുടര്‍ന്ന സംഭവം; വിശദീകരണവുമായി ദുബ...
Nov 24, 2025, 3:39 pm GMT+0000
അപകട മരണം: വാഹനം വിട്ടുകിട്ടാൻ ഇനി പാടുപെടും; ഉടമയ്ക്കെതിരെ നടപടി, ...
Nov 24, 2025, 3:02 pm GMT+0000
കണ്ണൂരിൽ 14 ഇടത്ത് സിപിഎമ്മിന് എതിരില്ല; സ്ഥാനാർഥികളെ ഭീഷണിപ്പെടുത്...
Nov 24, 2025, 2:39 pm GMT+0000
ഡൽഹി ജെൻ സി പ്രതിഷേധം; അറസ്റ്റിലായവരിൽ മലയാളികളും
Nov 24, 2025, 1:01 pm GMT+0000
ജില്ലയിൽ നിരോധിത ഫ്ലക്സ് വേട്ട; പിടികൂടിയത് 450 കിലോ
Nov 24, 2025, 12:30 pm GMT+0000
More from this section
പ്രമേഹത്തെ സൂക്ഷിക്കണം; ഇല്ലെങ്കിൽ പണി പാളും! ഈ ഭക്ഷണങ്ങൾ നിർബന്ധമാ...
Nov 24, 2025, 10:51 am GMT+0000
16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ ..!
Nov 24, 2025, 10:22 am GMT+0000
പയ്യോളി കോഴിപ്പറമ്പത്ത് കുടുംബ സംഗമം നടത്തി
Nov 24, 2025, 9:54 am GMT+0000
ബോളിവുഡ് ഇതിഹാസം ധർമേന്ദ്ര അന്തരിച്ചു ; അന്ത്യം മുംബൈയിലെ വസതിയിൽ
Nov 24, 2025, 8:56 am GMT+0000
ബണ്ടി ചോർ കൊച്ചിയിൽ, ഹൈക്കോടതിയിൽ കേസുണ്ടെന്ന് വിശദീകരണം; തടഞ്ഞുവച്...
Nov 24, 2025, 8:53 am GMT+0000
പിഎസ്സിയിൽ വൻ അവസരങ്ങൾ; ഫെബ്രുവരി മാസത്തെ പരീക്ഷകളുടെ കലണ്ടറായി; ...
Nov 24, 2025, 8:31 am GMT+0000
വടകരയില്‍ ബസ് ഇടിച്ച് ബൈക്ക് യാത്രികന് മരിച്ചു
Nov 24, 2025, 8:13 am GMT+0000
സ്വർണ വിലയിൽ ഇടിവ്; ഡോളറിനെതിരെ കരുത്തു കാട്ടി രൂപ
Nov 24, 2025, 7:48 am GMT+0000
ഗർഭിണിയെ കാമുകനും പെൺസുഹൃത്തും ചേർന്ന് കൊന്ന് കായലിൽ തള്ളിയ കേസിൽ വ...
Nov 24, 2025, 7:33 am GMT+0000
സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴ; ഏഴ് ജില്ലകളിൽ ഇന്ന് യെലോ അലർട്ട്
Nov 24, 2025, 7:27 am GMT+0000
ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതി കസ്...
Nov 24, 2025, 7:25 am GMT+0000
കരിപ്പൂർ വിമാനത്താവളത്തിൽ പ്രവാസികളുടെ ലഗേജ് പൊളിച്ച് കവര്‍ച്ച; സ്പ...
Nov 24, 2025, 6:52 am GMT+0000
കൊടുവള്ളി നഗരസഭയിൽ പിതാവും മകളും മത്സരരംഗത്ത്
Nov 24, 2025, 6:41 am GMT+0000
ബാങ്ക് ഓഫ് ഇന്ത്യയില്‍ അവസരം; ഉയർന്ന ശമ്പളം, എന്‍ജിനിയറിങ് ബിരുദമടക...
Nov 24, 2025, 6:37 am GMT+0000
വിനോദയാത്രക്ക് പോയ അമ്പതോളം കുട്ടികൾക്ക് ഭക്ഷ്യവിഷ...
Nov 24, 2025, 6:29 am GMT+0000
