കണ്ണൂർ : ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്ന് ഷോക്കേറ്റ് മധ്യവയസ്കന് ദാരുണാന്ത്യം. കണ്ണൂർ മുണ്ടേരി സ്വദേശി മനോജ് ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. മനോജ് തനിച്ചാണ് താമസിക്കുന്നത്. വീട്ടിലെത്തിയ സുഹൃത്തുക്കളാണ് പൊള്ളലേറ്റ നിലയിൽ മനോജിനെ അടുക്കളയിലെ നിലത്ത് കണ്ടെത്തിയത്. ദേഹത്ത് ഇൻഡക്ഷൻ കുക്കറുമുണ്ടായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻഡക്ഷൻ കുക്കറിൽ നിന്നും നേരത്തെയും ഷോക്കേറ്റ സ്ഥിതിയുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
- Home
- Latest News
- ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്ന് ഷോക്കേറ്റു, കണ്ണൂരിൽ മധ്യവയസ്കന് ദാരുണാന്ത്യം
ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്ന് ഷോക്കേറ്റു, കണ്ണൂരിൽ മധ്യവയസ്കന് ദാരുണാന്ത്യം
Share the news :

Sep 19, 2025, 2:11 pm GMT+0000
payyolionline.in
വടകരയിൽ ടാങ്കറിന്റെ ടാങ്ക് തകർന്ന് റബർ പാൽ റോഡിൽ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 20 ശനിയാഴ്ച പ്രവർത്തിക്ക ..
Related storeis
വീഡിയോയിൽ എസ് കത്തിയും, ബോംബും, വാളും, കണ്ണൂര്‍ സ്വദേശിക്കെതിരെ കേസ...
Sep 19, 2025, 3:06 pm GMT+0000
രോഗിയുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം, നഴ്സിന് ദാരുണാ...
Sep 19, 2025, 3:02 pm GMT+0000
രാജ്യത്ത് ഐഫോണ്‍ 17 വാങ്ങാന്‍ തിക്കുംതിരക്കും; മുംബൈയില്‍ ആപ്പിള്‍ ...
Sep 19, 2025, 2:36 pm GMT+0000
തിക്കോടിയിൽ സ്കൂൾ ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറേയും ഹെല്‍പ്പറായ സ്ത്രീ...
Sep 19, 2025, 2:26 pm GMT+0000
വടകരയിൽ ടാങ്കറിന്റെ ടാങ്ക് തകർന്ന് റബർ പാൽ റോഡിൽ
Sep 19, 2025, 1:43 pm GMT+0000
വാഹന പരിശോധനയ്ക്കിടെ നിർത്തിയില്ല; പിന്തുടർന്ന പൊലീസ് ജീപ്പിനെ ഇടിച...
Sep 19, 2025, 1:01 pm GMT+0000
More from this section
മത്സ്യത്തിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍
Sep 19, 2025, 10:36 am GMT+0000
വടകര ബസ് സ്റ്റാന്‍ഡില്‍ അപകടം; ബസിടിച്ച് പരിക്കേറ്റ മഹിളാ കോണ്‍ഗ്രസ...
Sep 19, 2025, 10:20 am GMT+0000
വന്യജീവി ആക്രമണം; 24 മണിക്കൂറിനകം നഷ്ടപരിഹാരം നൽകണം -പ്രിയങ്ക ഗാന്ധ...
Sep 19, 2025, 9:47 am GMT+0000
രാഹുല്‍ മാങ്കൂട്ടത്തിലിനും രമേശ് പിഷാരടിയ്ക്കുമെതിരെ യൂത്ത് കോണ്‍ഗ്...
Sep 19, 2025, 9:12 am GMT+0000
പുതിയ എ.കെ.ജി സെന്ററിന്റെ ഭൂമിയെ സംബന്ധിച്ച തര്‍ക്കം; സിപിഎമ്മിന് ന...
Sep 19, 2025, 9:00 am GMT+0000
10,12 ക്ലാസ് പാസായവർക്ക് വീമാനത്താവളങ്ങളിൽ നിയമനം: അപേക്ഷ 21വരെ മാ...
Sep 19, 2025, 8:40 am GMT+0000
വടകരയിൽ സ്വകാര്യ ബസ് ഇടിച്ച് വഴിയാത്രക്കാരിക്ക് ഗുരുതര പരിക്ക്; ബസ്...
Sep 19, 2025, 7:54 am GMT+0000
ചുരം യാത്ര സുരക്ഷിതമാക്കണം; താമരശ്ശേരി ചുരത്തിലെ അപകടകരമായ കല്ലുകള്‍...
Sep 19, 2025, 7:41 am GMT+0000
തുറിച്ചുനോക്കിയതിന് പ്ലസ് വൺ വിദ്യാർത്ഥിയെ സംഘംചേർന്ന് മർദിച്ചു; കട...
Sep 19, 2025, 7:23 am GMT+0000
കുതിർത്ത ഈന്തപ്പഴം വെറും വയറ്റിൽ കഴിക്കുന്നത് ശീലമാക്കൂ, കാരണം
Sep 19, 2025, 6:52 am GMT+0000
വലിയ മത്തി കിട്ടാനില്ല ; വിലയിടിഞ്ഞ് അയക്കൂറയും ആവോലിയും
Sep 19, 2025, 6:22 am GMT+0000
സ്വര്‍ണം വീണ്ടും കുതിച്ചു.. പവന് ആഭരണവില 90000 ത്തിലേക്ക്..!
Sep 19, 2025, 6:17 am GMT+0000
വളയത്ത് തെരുവുനായ് ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്
Sep 19, 2025, 6:10 am GMT+0000
പരിശോധനക്കിടെ പൊലീസ് വാഹനത്തില്‍ ഇടിച്ച് കാര്‍ നിര്‍ത്താതെ പോയി; പോ...
Sep 19, 2025, 6:08 am GMT+0000
നായ്പ്പേടിയിൽ നാദാപുരം;നായ്ക്കൂട്ടത്തിന്റെ ആക്രമണത്തി...
Sep 19, 2025, 6:04 am GMT+0000