മലപ്പുറം: വേങ്ങരയില്‍ നബിദിന പരിപാടി കാണാന്‍ മകനുമായി പോകവേ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. വേങ്ങര അമ്പലപുറായ പാലേരി മുഹമ്മദ് കുട്ടി ബഖവിയുടെ മകന് അബ്ദുല്‍ ജലീല്‍ (39) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി 10 മണിക്ക് ഗാന്ധിദാസ് പടിക്ക് സമീപത്തുവെച്ചാണ് അപകടം നടന്നത്. വാഹനം നിര്‍ത്തിയിട്ട് എസ്ബിഐ ബാങ്കിന് പിന്നിലുള്ള മദ്രസയിലേക്ക് നബിദിന പരിപാടി കാണാന്‍ മകനുമായി പോകുമ്പോഴാണ് അമിത വേഗതയിലെത്തിയ ബൈക്ക് അബ്ദുല്‍ ജലീലിനെ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
നബിദിന പരിപാടി കാണാന്‍ മകനുമായി റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ചു;കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 39കാരന് മരിച്ചു
Share the news :
Sep 10, 2025, 11:13 am GMT+0000
payyolionline.in
വിനീത് ശ്രീനിവാസന്റെ സംഗീതനിശക്കിടെ ലാത്തിച്ചാര്‍ജ്; സംഭവം നിശാഗന്ധിയിലെ പരിപ ..
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി, അടൂർ താലൂക്ക് ഓഫീസിലെ ഓഫീസ് അറ്റൻഡർക്ക് സസ്പെ ..
Related storeis
ദീപക് ജീവനൊടുക്കിയ സംഭവം; പ്രതിയും മുസ്ലീം ലീഗ് നേതാവുമായ ഷിംജിത മു...
Feb 9, 2026, 3:39 am GMT+0000
കേരളത്തിലെ എസ്ഐആർ കരട് പട്ടികയിൽ പുറത്തായവർക്ക് സുപ്രീം കോടതിയുടെ ആ...
Jan 15, 2026, 3:34 pm GMT+0000
ചോക്ലേറ്റുമായി എട്ടാം ക്ലാസുകാരിയുടെ പിന്നാലെ ചെന്നു, നിരസിച്ചപ്പോൾ...
Jan 15, 2026, 2:34 pm GMT+0000
നടൻ ശ്രീനിവാസൻ അന്തരിച്ചു
Dec 20, 2025, 3:41 am GMT+0000
ഇന്നറിയാം, ജനവിധി; വോട്ടെണ്ണൽ രാവിലെ 8 മുതൽ, പ്രതീക്ഷയോടെ മുന്നണികൾ
Dec 13, 2025, 1:31 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ശനിയാഴ്ച
Dec 11, 2025, 2:04 am GMT+0000
More from this section
റിലയൻസ് ജിയോ കുടുംബശ്രീയുമായി കൈകോർക്കുന്നു,ധാരണാ പത്രം ഒപ്പുവച്ചു,...
Oct 10, 2025, 10:02 am GMT+0000
ആശുപത്രിയിലെ ക്യാഷ് ലെസ്സ് ഇന്‍ഷുറന്‍സ് തടസ്സപ്പെട്ടാല്‍ എന്തുചെയ്യ...
Oct 7, 2025, 11:08 am GMT+0000
ഫോറസ്റ്റ് വാച്ചറെ കടുവ ആക്രമിച്ചു കൊന്നു; ആക്രമണം വനവിഭവങ്ങൾ ശേഖരിക...
Oct 7, 2025, 10:12 am GMT+0000
സ്കൂൾ ഒളിമ്പിക്സിൽ ഇനി മുതൽ 117.5 പവൻ തൂക്കംവരുന്ന സ്വർണക്കപ്പ് സമ്...
Oct 7, 2025, 8:47 am GMT+0000
ഭാഗ്യനമ്പർ ഇതാ…; തിരുവോണം ബമ്പർ BR 105 നറുക്കെടുപ്പ് ഫലം
Oct 4, 2025, 9:01 am GMT+0000
ക്ലാസിൽ കുട്ടിയെ ശകാരിച്ചെന്ന്; വേദപാഠം അധ്യാപകന്റെ മുഖം കല്ലുകൊണ്ട...
Oct 3, 2025, 11:21 am GMT+0000
കേരളത്തില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; അവഗണിക്കരുത്...
Oct 3, 2025, 10:55 am GMT+0000
ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; ആലപ്പുഴയിൽ അമ്മയെ 17 കാ...
Oct 1, 2025, 11:15 am GMT+0000
വീടിന് സമീപം പതിയിരുന്ന് വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിച്ചു, കുതറിയോട...
Oct 1, 2025, 9:40 am GMT+0000
ക്ഷേമപെൻഷൻ തുക വർധിപ്പിക്കാൻ സർക്കാർ ആലോചന; 2000 രൂപയാക്കാൻ നീക്കം
Oct 1, 2025, 8:44 am GMT+0000
മലപ്പുറത്ത് മധ്യവയസ്കൻ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ; സുഹൃത്ത...
Sep 30, 2025, 6:40 am GMT+0000
സ്കൂള്‍ ഗ്രൗണ്ടിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയ സംഭവം; അസ്ഥികൂടം 30 വ...
Sep 21, 2025, 5:17 am GMT+0000
തൊണ്ടിമുതല്‍ കിട്ടിയില്ലെങ്കിലും ആളെ കിട്ടി; പേരാമ്പ്രയിൽ ബൈക്കിലെത...
Sep 16, 2025, 1:44 am GMT+0000
വിട്ടുകൊടുക്കാതെ കേരളം; വിലക്കയറ്റത്തോതിൽ 8-ാം മാസവും നമ്പർ വൺ, കേര...
Sep 13, 2025, 7:05 am GMT+0000
അക്ഷയ സെന്ററുകൾക്ക് സർവീസ് ചാർജ് ഈടാക്കാൻ അവകാശമില്ലെന്ന് ഹൈക്കോടത...
Sep 11, 2025, 10:11 am GMT+0000
