പത്തനംതിട്ട ∙ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദം രാജിവച്ചു. ഹൈക്കമാൻഡ് രാഹുലിനു നൽകിയ നിർദേശത്തിനു പിന്നാലെയാണ് നടപടി. സമൂഹമാധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് രാഹുലിനോട് ദേശീയ നേതൃത്വം രാജി ചോദിച്ചുവാങ്ങിയത്. രാഹുലിനെ മാറ്റുന്നത് സംബന്ധിച്ച ചർച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഇന്ന് രാവിലെ ടെലിഫോണിൽ നടത്തിയിരുന്നു. മുതിർന്ന നേതാക്കളുമായി കൂടുതൽ ചർച്ച നടത്തിയ ശേഷമാണ് രാഹുലിനോട് രാജി ആവശ്യപ്പെട്ടത്.
രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദം രാജിവച്ചു; ചോദിച്ച് വാങ്ങി ഹൈക്കമാൻഡ്
Share the news :

Aug 21, 2025, 8:20 am GMT+0000
payyolionline.in
ടൂറിസം സ്പോട്ടുകൾ ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രങ്ങളാകുന്നു ; കാപ്പാട് ബീച്ചില ..
പറമ്പിലൂടെ നടക്കുന്നതിനിടെ യുവാവിന്റെ കാലൊന്ന് തെന്നി, വീണത് ആഴമേറിയ അമ്പലകണ ..
Related storeis
പാർലമെന്റിൽ പോയില്ല, രാവിലെ മുതൽ ഫ്ലാറ്റിൽ, കാത്തുനിന്ന മാധ്യമങ്ങള...
Aug 21, 2025, 1:16 pm GMT+0000
ആധാർ റേഷൻ കാർഡുമായി ലിങ്ക് ചെയ്തോ? ഓൺലൈൻ, ഓഫ്ലൈൻ രീതികൾ ഇതാ…
Aug 21, 2025, 12:50 pm GMT+0000
സ്കൂൾ കുട്ടികൾക്ക് സർക്കാറിന്റെ ഓണസമ്മാനം, 4 കിലോ അരി വീതം നൽകുമെന്...
Aug 20, 2025, 10:55 am GMT+0000
നെഹ്റു ട്രോഫി വള്ളംകളി കാണാൻ അവസരമൊരുക്കി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂ...
Aug 19, 2025, 11:57 am GMT+0000
നിയന്ത്രണം നഷ്ടപ്പെട്ട ലോറിയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിക്കവെ അ...
Aug 19, 2025, 11:50 am GMT+0000
‘കുട്ടികൾക്കെതിരായ അതിക്രമം വച്ചുപൊറുപ്പിക്കില്ല, 9 അധ്യാപകരെ പിരിച...
Aug 19, 2025, 11:26 am GMT+0000
More from this section
പുട്ടുപൊടി, അപ്പം പൊടി, പായസം മിക്സ്.., പൊതുവിപണിയേക്കാള്‍ വിലക്...
Aug 19, 2025, 10:06 am GMT+0000
താൽപര്യത്തിന് അനുസരിച്ച് കസ്റ്റമൈസ് ചെയ്യാം, മലപ്പുറത്തെ ഓണവിപണിയില...
Aug 19, 2025, 8:15 am GMT+0000
മത്സരം കടുക്കുന്നു; കവറിനൊപ്പം കുപ്പിയിലും പാൽ ലഭ്യമാക്കാനൊരുങ്ങി മിൽമ
Aug 19, 2025, 7:56 am GMT+0000
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതൽ, കിറ്റിൽ 14 ഇന സാധനങ...
Aug 19, 2025, 7:44 am GMT+0000
വർക്കലയിൽ വീണ്ടും തെരുവുനായ ആക്രമണം; അഞ്ചുവയസ്സുകാരൻ രക്ഷപ്പെട്ടത് ...
Aug 12, 2025, 11:45 am GMT+0000
പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ കോൺക്രീറ്റ് പാളി അടർന്നുവീണു
Aug 12, 2025, 11:25 am GMT+0000
കൊച്ചി മെട്രോ ട്രാക്കിൽ നിന്നും റോഡിലേക്ക് ചാടിയ യുവാവ് മരിച്ചു
Aug 7, 2025, 11:27 am GMT+0000
കൊച്ചി മെട്രോ ട്രാക്കിൽ നിന്നും റോഡിലേക്ക് ചാടിയ യുവാവ് മരിച്ചു
Aug 7, 2025, 11:19 am GMT+0000
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, സ്വകാര്യ ബസ് അനിശ്ചിതകാല പണിമുടക്ക് നാള...
Jul 21, 2025, 3:19 am GMT+0000
കുറ്റ്യാടിയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍; പുഴയോരത്തെ കുടുംബങ്ങളെ ...
Jul 16, 2025, 3:48 pm GMT+0000
കാസർകോട് ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ ജൂലൈ 17ന് എല്ലാ വിദ്യാഭ്യാ...
Jul 16, 2025, 2:43 pm GMT+0000
സ്വകാര്യ ബസ് സമരം പിൻവലിച്ചു; കൺസെഷനിൽ വിദ്യാർഥി സംഘടനകളുമായി ചർച്ച...
Jul 16, 2025, 1:07 pm GMT+0000
പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ മകനും രോഗബാധ
Jul 16, 2025, 12:21 pm GMT+0000
നിലപാടിലുറച്ച് വിദ്യാഭ്യാസ മന്ത്രി, സ്കൂൾ സമയ മാറ്റത്തിന്റെ കാര്യത...
Jul 15, 2025, 4:00 pm GMT+0000
മണ്ണാര്‍ക്കാട് ദേശീയപാതയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ചു; രണ്ട് മരണം
Jul 15, 2025, 3:51 pm GMT+0000