നന്തി : നന്തി മേല്‍പ്പാലത്തിന് മുകളില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. കോഴിക്കോട് നിന്ന് ഇരിട്ടിയിലേക്ക് പോകുന്ന ഹോളിമാത ബസും കണ്ണൂര്‍ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന മിന്നല്‍ ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റ റിനീഷ്, 39, ഷിൽന 27, നൗഷിത 34, സുരേഷ്ബാബു 62,ശ്രീജ,54, നിസാർ 52, നീനു 28 കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല. ബസ്സുകളുടെ മുൻഭാഗം പൂർണ്ണമായും തകർന്നു കൊയിലാണ്ടി പോലീസെത്തി വാഹനങ്ങൾ മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.
- Home
- Breaking News
- നന്തി മേൽപ്പാലത്തിൽ സ്വകാര്യ ബസുകൾ നേർക്കു നേർ കൂട്ടിയിടിച്ചു ; നിരവധിപേർക്ക് പരിക്ക്
നന്തി മേൽപ്പാലത്തിൽ സ്വകാര്യ ബസുകൾ നേർക്കു നേർ കൂട്ടിയിടിച്ചു ; നിരവധിപേർക്ക് പരിക്ക്
Share the news :

Jun 20, 2025, 9:24 am GMT+0000
payyolionline.in
ട്രാക്കുകൾ സജ്ജമാവുന്നു, ഇനി തീവണ്ടി 130 കി.മീ വേഗത്തിൽ ഓടും; വേഗപരിശോധന നടത് ..
വായനാ ദിനം : ഇരിങ്ങൽ നളന്ദ ഗ്രന്ഥാലയത്തിൽ പുസ്തക ചർച്ച
Related storeis
കോഴിക്കോട് മെഡിക്കൽ കോളജിൽ വരാന്തയിൽ പ്രസവം
Jun 20, 2025, 7:32 am GMT+0000
കോഴിക്കോട്–വയനാട് തുരങ്കപാതയ്ക്ക് പരിസ്ഥിതി അനുമതി; ജൂലൈയിൽ പ്രവൃത്...
Jun 18, 2025, 3:16 pm GMT+0000
ബസ് തകരാറിലായി; കോഴിക്കോട്-വെങ്ങളം ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്...
Jun 17, 2025, 5:11 pm GMT+0000
കുറ്റ്യാടി പാലേരിയിൽ നിർത്തിയിട്ട ഓട്ടോയ്ക്ക് തീപിടിച്ചു ; വീട്ടിലേ...
Jun 17, 2025, 3:44 pm GMT+0000
തട്ടുകടകൾ ഒഴിപ്പിച്ച് ലോറിയിൽ കയറ്റി കൊണ്ടുപോയി അധികൃതർ; കോഴിക്കോട്...
Jun 17, 2025, 12:23 pm GMT+0000
കോഴിക്കോട് മയക്കുമരുന്ന് വിൽപ്പനയിലൂടെ സമ്പാദിച്ച വാഹനം പോലീസ് കണ്ട...
Jun 16, 2025, 3:06 pm GMT+0000
More from this section
മേപ്പയൂർ സ്വദേശിയെ തട്ടിക്കൊണ്ടുപോയ രണ്ടുപേർ പിടിയിൽ
Jun 16, 2025, 2:02 pm GMT+0000
തിക്കോടി പെരുമാൾപുരത്ത് സർവീസ് റോഡിൽ ബസ് താഴ്ന്നു ; അപകടം ഒഴിവായത് ...
Jun 16, 2025, 12:37 pm GMT+0000
പയ്യോളിയിലെ അഭിഭാഷകൻ്റെ വീട്ടിൽ മോഷണം നടത്തിയ പ്രതികൾ പിടിയിൽ
Jun 15, 2025, 5:39 pm GMT+0000
അതിതീവ്ര മഴ ; കോഴിക്കോട് ജില്ലയിൽ എല്ലാ സ്കൂളുകൾക്കും നാളെ അവധി
Jun 15, 2025, 2:42 pm GMT+0000
കൊയിലാണ്ടി ചേമഞ്ചേരിയിൽ എതിർ ദിശയിൽ വന്ന സ്വകാര്യ ബസ് പിക്കപ്പ് വാന...
Jun 15, 2025, 1:53 am GMT+0000
കനത്ത മഴ; കോഴിക്കോട് ക്വാറികളുടെ പ്രവര്‍ത്തനത്തിനും ഖനനത്തിനും നിരോധനം
Jun 14, 2025, 11:20 am GMT+0000
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസെത്തി; വാടകവീട്ടില്‍ നിന്ന് ഓ...
Jun 14, 2025, 5:21 am GMT+0000
മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ്; ഒളിവിലുള്ള പൊലീസുകാർക്കായി തിരച്...
Jun 14, 2025, 4:45 am GMT+0000
താമരശ്ശേരിയിൽ സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർഥികളെ മര്‍ദിച്ചു; ഒരാൾക...
Jun 13, 2025, 2:15 pm GMT+0000
താമരശ്ശേരി ചുരത്തിൽ ലോറിയുടെ ടയർ പൊട്ടി അപകടം; കൊക്കയിലേക്ക് മറിയാത...
Jun 13, 2025, 11:41 am GMT+0000
അഹമ്മദാബാദ് വിമാനാപകടത്തില്‍ ഒരാളെ ജീവനോടെ കണ്ടെത്തി ; യുവാവ് ചികി...
Jun 12, 2025, 2:07 pm GMT+0000
കോഴിക്കോട് വൻ കവർച്ച; ബാങ്ക് ജീവനക്കാരനിൽ നിന്ന് കവർന്നത് 40 ലക്ഷം
Jun 11, 2025, 1:33 pm GMT+0000
വടകരയിൽ നിർത്തിയിട്ട കാറിനുള്ളിൽ തോക്ക് കണ്ടെത്തി; അന്വേഷണം
Jun 11, 2025, 7:49 am GMT+0000
തെങ്ങുകൾക്ക് വ്യാപകമായി മഞ്ഞളിപ്പ് രോഗം; കൂടരഞ്ഞി പഞ്ചായത്തിലെ നാളി...
Jun 11, 2025, 3:24 am GMT+0000
നാദാപുരത്ത് രണ്ടുപേർക്ക് വെട്ടേറ്റ സംഭവം; അക്രമത്തിനു പിന്നാലെ ഓടി ...
Jun 11, 2025, 3:16 am GMT+0000