പത്തനംതിട്ട . പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമമെന്ന് സംശയം. വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥി എത്തിയത് മറ്റൊരാളുടെ ഹാൾടിക്കറ്റ് ഉപയോഗിച്ചാണ്. ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തപ്പോഴുണ്ടായ പ്രശ്നമാണോയെന്ന് പൊലീസ് പരിശോധിക്കുന്നു. തൈക്കാവ് വിഎച്ച്എസ്എസ് പരീക്ഷാ സെൻററിൽ ആണ് വിദ്യാർഥി പരീക്ഷ എഴുതാനെത്തിയത്.
പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം?; വിദ്യാർഥി പരീക്ഷയ്ക്കെത്തിയത് മറ്റൊരാളുടെ ഹാൾടിക്കറ്റിൽ
Share the news :

May 4, 2025, 1:28 pm GMT+0000
payyolionline.in
പറമ്പിലെ ചക്ക വെറുതെ കളയല്ലേ; വീട്ടിലുണ്ടാക്കാം അടിപൊളി ഐസ്ക്രീം
ചതിച്ചത് അക്ഷയ സെന്റർ ജീവനക്കാരി? നീറ്റ് പരീക്ഷയിൽ വ്യാജ ഹാൾടിക്കറ്റുമായി വി ..
Related storeis
സംസ്ഥാനത്ത് 5 ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികൾ നിരോധിച്ചേക്...
Jun 21, 2025, 10:14 am GMT+0000
ഒന്നര ലക്ഷം രൂപയുടെ കോപ്പർ മോഷ്ടിച്ച താമരശ്ശേരി സ്വദേശി പിടിയിൽ
Jun 21, 2025, 5:01 am GMT+0000
ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ആറിടങ്ങളിൽ യെല്ലോ
Jun 18, 2025, 8:57 am GMT+0000
കണ്ണൂർ കൊട്ടിയൂരിലെ ഗതാഗത കുരുക്കിൽ ആംബുലൻസ് വൈകി; മൂന്ന് വയസ്സുള്ള...
Jun 16, 2025, 12:36 am GMT+0000
ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ബഹ്റൈനിലെ മനാമയിൽ അന്തരിച്ചു
Jun 15, 2025, 3:20 pm GMT+0000
2 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
Jun 15, 2025, 11:33 am GMT+0000
More from this section
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈ ട്രെയിനുകൾ വൈകി ഓടുന്നു
May 27, 2025, 3:03 am GMT+0000
റഹീം കേസിൽ നിർണായക വിധി, 20 വർഷം തടവ് ശിക്ഷ വിധിച്ച് റിയാദ് ക്രിമിന...
May 26, 2025, 8:27 am GMT+0000
വൈദ്യുതി മുടങ്ങിയോ, പരാതി രജിസ്റ്റർ ചെയ്യാം കെ.എസ്.ഇ.ബിയുടെ വാട്സാപ...
May 26, 2025, 7:24 am GMT+0000
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; 11 ജില്ലകളിൽ റെഡ് അലർട്ട്, 10 ...
May 26, 2025, 2:21 am GMT+0000
ചരക്കു കപ്പലിലെ കൂടുതൽ കണ്ടെയ്നറുകൾ കേരള തീരത്തേക്ക്; കൊല്ലത്ത് വി...
May 26, 2025, 2:11 am GMT+0000
അതിശക്ത മഴ തുടരുന്നു; സംസ്ഥാനത്ത് 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്...
May 25, 2025, 1:20 pm GMT+0000
ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ മുകളിൽ മരക്കൊമ്പുകൾ വീണു
May 25, 2025, 7:08 am GMT+0000
മഴയിൽ കുതിർന്ന് കേരളം; ഈ അഞ്ച് ജില്ലകളിൽ പെയ്യുക അതിതീവ്ര മഴ, അലേർട...
May 25, 2025, 1:32 am GMT+0000
രാത്രി ബൈക്കിൽ പമ്പിലെത്തിയ രണ്ട് യുവാക്കൾ ജീവനക്കാരനോട് വഴി ചോദിച്...
May 25, 2025, 1:24 am GMT+0000
താമരശ്ശേരി ചുരത്തിൽ വീണ മരം മുറിച്ചുമാറ്റി, ഗതാഗത തടസ്സം തുടരുന്നു
May 24, 2025, 4:47 pm GMT+0000
കപ്പലിൽ നിന്ന് അപകടകരമായ കാർഗോ അറബികടലിൽ വീണു ; തീരത്ത് അടിഞ്ഞാൽ തൊ...
May 24, 2025, 4:25 pm GMT+0000
റെഡ് അലർട്ട്: ട്യൂഷൻ സെന്ററുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്...
May 24, 2025, 3:52 pm GMT+0000
ആലുവയിൽ കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
May 19, 2025, 11:42 pm GMT+0000
എൽഎസ്എസ് – യുഎസ്എസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു
May 15, 2025, 1:35 am GMT+0000
പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണം കണ്ടെത്തി
May 11, 2025, 1:13 pm GMT+0000