മലപ്പുറത്ത് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

news image
Jul 24, 2024, 12:26 pm GMT+0000 payyolionline.in
മലപ്പുറം: മലപ്പുറം തിരൂർ നടുവിലങ്ങാടിയിൽ മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഏഴൂർ സ്വദേശി ശിഹാബാണ് മരിച്ചത്.  തിരൂരിൽ നിന്ന് താനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറും താനൂർഭാഗത്തേക്ക് വരികയായിരുന്ന മിനിലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe