പയ്യോളി : പെരുമാൾപുരം പരേതനായ ടി.സി മമ്മു ഹാജിയുടെ ഭാര്യ കുഞ്ഞയിഷ ( 94 ) അന്തരിച്ചു. മക്കൾ: ടി.സി മൊയ്തീൻ ഹാജി, ടി.സി അലി, ടി.സി ഇബ്രാഹിം, ടി.സി ജമീല, ടി.സി അസ്സയിനാർ. മരുമക്കൾ: ജമീല, സുബൈദ, ജമീല, അമ്മദ് (ഇരിങ്ങത്ത് ) സെറീന .ഖബറടക്കം: രാവിലെ 10.30 ന് മീത്തലെ പള്ളി ഖബർസ്ഥാനിൽ
പെരുമാൾപുരം പരേതനായ ടി.സി മമ്മു ഹാജിയുടെ ഭാര്യ കുഞ്ഞയിഷ അന്തരിച്ചു
May 21, 2023, 2:59 am GMT+0000
payyolionline.in
ഒരു ലക്ഷം രൂപയുടെ യഥാര്‍ത്ഥ നോട്ടിന് പകരം 3 ലക്ഷത്തിന്റെ കള്ളനോട്ട്; ആലപ്പുഴ ..
രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം: കീഴൂരിൽ കോൺഗ്രസിന്റെ ഫാസിസ്റ്റ് വിരുദ്ധ സദസ ..