കൊച്ചി: പറവൂർ താലൂക്ക് ആശുപത്രിയിൽ പണം മുൻകൂറായി നൽകാത്തതിൽ ഡ്രൈവർ ആംബുലൻസ് എടുക്കാൻ തയ്യാറായില്ലെന്ന പരാതിയിൽ ആരോഗ്യ വകുപ്പ് പ്രാഥമിക അന്വേഷണം നടത്തി. ആശുപത്രി സൂപ്രണ്ട് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ആംബുലൻസ് ഡ്രൈവർ സമയനഷ്ടം വരുത്തിയെന്നാണ് കുറ്റപ്പെടുത്തൽ. ആംബുലൻസ് ഡ്രൈവർ അര മണിക്കൂർ രോഗിയെ ജനറൽ ആശുപത്രിയിലെത്തിക്കുന്നത് വൈകിപ്പിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ആശുപത്രി ജീവനക്കാരിൽ നിന്നും വിവരങ്ങൾ തേടിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ആശുപത്രിയുടെ ഭാഗത്ത് വീഴ്ചയില്ലെന്നും ആംബുലൻസ് ഡ്രൈവറോട് വിശദീകരണം തേടിയെന്നും ആശുപത്രി സൂപ്രണ്ട് ആരോഗ്യവകുപ്പിന് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.
- Home
- kerala
- Latest News
- പറവൂർ താലൂക്ക് ആശുപത്രിയിൽ 200 രൂപയ്ക്ക് ആംബുലൻസ് വൈകിപ്പിച്ച് രോഗി മരിച്ച സംഭവം: ഡ്രൈവർക്കെതിരെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്
പറവൂർ താലൂക്ക് ആശുപത്രിയിൽ 200 രൂപയ്ക്ക് ആംബുലൻസ് വൈകിപ്പിച്ച് രോഗി മരിച്ച സംഭവം: ഡ്രൈവർക്കെതിരെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്
Share the news :
Jul 12, 2023, 12:45 pm GMT+0000
payyolionline.in
എസ്എൻഡിപി യോഗത്തിന്റെ അവകാശത്തിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ല; ശശിധരന് കമ ..
ഇ ശ്രീധരന്റെ കെ-റെയിൽ ബദലിന് പൂർണ പിന്തുണ വാഗ്ദാനം ചെയ്ത് ബിജെപി അധ്യക്ഷൻ കെ ..
Related storeis
എംടിയുടെ സംസ്കാരം വൈകിട്ട് 5ന് മാവൂർ റോഡ് ശ്മശാനത്തിൽ
Dec 26, 2024, 3:41 am GMT+0000
എം ടിയുടെ വിയോഗം: സംസ്ഥാനത്ത് ഇന്നും നാളെയും തീയതികളിൽ ഔദ്യോഗിക ദുഃ...
Dec 26, 2024, 3:35 am GMT+0000
‘ആ ഹൃദയത്തിലൊരിടം ലഭിച്ചത് സിനിമാ ജീവിതത്തിലെ വലിയ ഭാഗ്യംR...
Dec 26, 2024, 3:29 am GMT+0000
‘മലയാളത്തിലെ ഒരു യുഗസൂര്യനാണ് അസ്തമിച്ചത് ‘: എംടിയെ അനുസ്മരിച്ച് പ്...
Dec 26, 2024, 3:25 am GMT+0000
എം ടി വാസുദേവൻ നായർ അന്തരിച്ചു
Dec 25, 2024, 4:39 pm GMT+0000
കോടതി ജീവനക്കാരിയോട് മോശമായി പെരുമാറി; കോഴിക്കോട് അഡീഷണൽ ജില്ല...
Dec 25, 2024, 4:28 pm GMT+0000
More from this section
തൃശൂരിൽ യുവാവിനെ അടിച്ചുകൊന്നശേഷം മൃതദേഹം പുഴയിൽ ഉപേക്ഷിച്ചു; ആറു ...
Dec 25, 2024, 2:02 pm GMT+0000
3000 പ്രത്യേക ട്രെയിനുകൾ; കുംഭമേളയ്ക്ക് ക്രമീകരണങ്ങളുമായി ഐആർസിടിസി
Dec 25, 2024, 1:51 pm GMT+0000
സിറിയയിലും ഇറാഖിലുമായി 21 കുർദിഷ് തീവ്രവാദികളെ വധിച്ചതായി തുർക്കി പ...
Dec 25, 2024, 12:52 pm GMT+0000
ഉത്തരാഖണ്ഡിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞു; മൂന്ന് മരണം
Dec 25, 2024, 12:38 pm GMT+0000
അണ്ണാ സർവകലാശാല ക്യാമ്പസിലെ ലൈംഗിക പീഡനം: ബിരിയാണി കച്ചവടക്കാരനായ പ...
Dec 25, 2024, 12:15 pm GMT+0000
ച്യവനപ്രാശ് പരസ്യം തെറ്റിദ്ധരിപ്പിക്കുന്നത്, പതഞ്ജലിക്കെതിരെ കേസ് ക...
Dec 25, 2024, 10:46 am GMT+0000
വയനാട്ടില്‍ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 50 ലക്ഷം വില വരുന...
Dec 25, 2024, 10:43 am GMT+0000
വേളം പെരുവയലില്‍ ഫര്‍ണിച്ചര്‍ കടയിൽ വൻ തീപിടിത്തം; 75 ലക്ഷത്തോളം ര...
Dec 25, 2024, 9:51 am GMT+0000
വാജ്പേയിയുടെ സദ്ഭരണമാതൃകയില് മോദി സര്‍ക്കാര്‍- വി. മുരളീധരൻ
Dec 25, 2024, 9:49 am GMT+0000
രണ്ടര വയസ്സുകാരിക്ക് ദേഹോപദ്രവം: ശിശുക്ഷേമസമിതിയിലെ ആയമാരുടെ ജാമ്യ...
Dec 25, 2024, 9:31 am GMT+0000
കസാക്കിസ്ഥാനില്‍ യാത്രാ വിമാനം തകര്‍ന്നുവീണു; 100ലധികം യാത്രക്കാരുണ...
Dec 25, 2024, 8:51 am GMT+0000
സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു
Dec 25, 2024, 7:53 am GMT+0000
എലത്തൂർ സ്വദേശിയായ സൈനികൻ വിഷ്ണുവിൻ്റെ തിരോധാനം; ആർമി ഇൻസ്റ്റിറ്റ്യ...
Dec 25, 2024, 7:37 am GMT+0000
ചെന്നൈ അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനി...
Dec 25, 2024, 7:35 am GMT+0000
വെള്ളത്തലയൻ കടൽപ്പരുന്ത് അമേരിക്കയുടെ ദേശീയ പക്ഷി; ഔദ്യോഗികമായി പ്ര...
Dec 25, 2024, 6:42 am GMT+0000