തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ 2024–25ലെ ലീവ് സറണ്ടർ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കും ജി.പി.എഫ് ഇല്ലാത്തവർക്കും ആനുകൂല്യം പണമായി ലഭിക്കും. മറ്റുള്ളവർക്ക് പി.എഫിൽ ലയിപ്പിക്കും.
Dec 4, 2024, 1:09 pm IST