ഇടുക്കി: വെള്ളത്തൂവലില്‍ റിസോര്‍ട്ടുകളിലെ സെപ്റ്റിക് ടാങ്ക് മാലിന്യം കുടിവെള്ള സ്രോതസിലേക്ക് ഒഴുക്കിവിടുന്നുവെന്ന പരാതിയുമായി നാട്ടുകാര്‍. നൂറിലധികം കുടുംബങ്ങള്‍ പരാതിപ്പെട്ടതോടെ പഞ്ചായത്തും ആരോഗ്യ വകുപ്പും പരിശോധന തുടങ്ങി. ഉദ്യോഗസ്ഥര്‍ റിസോര്‍ട്ട് ഉടമകളെ സഹായിക്കുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നുമാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.
‘സെപ്റ്റിക് ടാങ്ക് മാലിന്യം കുടിവെള്ള സ്രോതസിലേക്ക് ഒഴുക്കിവിടുന്നു’;ഇടുക്കി റിസോർട്ടുകൾക്കെതിരെ നാട്ടുകാർ
Apr 30, 2024, 5:08 am GMT+0000
payyolionline.in
തൊഴിലാളിദിനത്തില്‍ തുടങ്ങുന്ന വേണാടിന്റെ സ്റ്റോപ്പുമാറ്റം എട്ടിന്റെ പണി,ഏകപ ..
റോഡരികിൽ ഹോട്ടൽ മാലിന്യം തള്ളി: അരലക്ഷം രൂപ പിഴ ഈടാക്കി പയ്യോളി നഗരസഭ