എറണാകുളം: പതിറ്റാണ്ടുകള്‍ നീണ്ട ബന്ധമാണ് വേണാട് എക്സ്പ്രസുമായി എറണാകുളം ജംഗ്ഷനുള്ളത്..നാളെ മുതല്‍ നോര്‍ത്ത് സ്റ്റേഷനില്‍ വണ്ടി നിര്‍ത്തുന്നതോടെ ആ ബന്ധം ഇല്ലാതാകും. തത്കാലത്തേക്കെന്ന് റെയില്‍വേ പറയുന്നു. ഏകപക്ഷീയമായ തീരുമാനത്തിന്റ അനന്തരഫലം വരും ദിവസങ്ങളില്‍ തന്നെ വ്യക്തമാവുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് സ്ഥിരംയാത്രക്കാര്‍.തൊഴിലാളിദിനത്തില്‍ തുടങ്ങുന്ന വേണാടിന്റെ സ്റ്റോപ്പുമാറ്റം എട്ടിന്റെ പണിയെന്ന് കൊച്ചിയിലെത്തുന്ന തൊഴിലാളികള്‍ പറയുന്നു. റെയില്‍വേ വാഗ്ദാനം ചെയ്യുന്ന സമയം ലാഭം രണ്ടേ രണ്ട് പ്ലാറ്റ് ഫോമുകള്‍ മാത്രമുള്ള നോര്‍ത്ത് സ്റ്റേഷനില്‍ സാധ്യമാണോ എന്ന് റെയില്‍വേ ചിന്തിക്കണമെന്നാണ് അവരുടെ ആവശ്യം.
തൊഴിലാളിദിനത്തില്‍ തുടങ്ങുന്ന വേണാടിന്റെ സ്റ്റോപ്പുമാറ്റം എട്ടിന്റെ പണി,ഏകപക്ഷീയ തീരുമാനമെന്ന് യാത്രക്കാര്‍
Apr 30, 2024, 4:41 am GMT+0000
payyolionline.in
പി.ജയരാജൻ വധശ്രമക്കേസ്:ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെ സുപ്രീംകോടതിയിൽ സംസ് ..
‘സെപ്റ്റിക് ടാങ്ക് മാലിന്യം കുടിവെള്ള സ്രോതസിലേക്ക് ഒഴുക്കിവിടുന്നു ..