പയ്യോളി: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും സാമൂഹ്യ -ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന സി സി കുഞ്ഞിരാമൻ അനുസ്മരണം നടത്തി. സി സി കുഞ്ഞിരാമൻ ഫൌണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ എം കെ പ്രേമൻ ഉദ്ഘാടനം ചെയ്തു. ഫൌണ്ടേഷൻ ചെയർമാൻ രാമചന്ദ്രൻ കുയ്യണ്ടി അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ പുനത്തിൽ ഗോപാലൻ, പി ടി രാഘവൻ, എം പി ജിതേഷ്, ചെറിയാവി സുരേഷ്ബാബു, കെ വി ചന്ദ്രൻ, വള്ളിൽ മോഹൻദാസ്, കെ ടി രാജ്നാരായണൻ എന്നിവർ സംസാരിച്ചു. ഫൌണ്ടേഷൻ സെക്രട്ടറി കെ പി ഗിരീഷ്കുമാർ സ്വാഗതവും, ട്രഷറർ പി ടി രമേശൻ നന്ദിയും പറഞ്ഞു.
- Home
- Payyoli
- നാട്ടുവാര്‍ത്ത
- പയ്യോളിയില്‍ പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് സി സി കുഞ്ഞിരാമനെ അനുസ്മരിച്ചു
പയ്യോളിയില്‍ പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് സി സി കുഞ്ഞിരാമനെ അനുസ്മരിച്ചു
Share the news :

Mar 8, 2024, 6:57 am GMT+0000
payyolionline.in
മുരളീധരന്റെ സീറ്റ് വെച്ചുമാറ്റം; വടകരയില്‍ ഷാഫി എത്തുന്നതില്‍ പ്രതികരണവുമായി ..
തീരില്ലേ ഈ ദുരിതം!; കാട്ടാന ആക്രമണത്തില്‍ രണ്ട് മരണം കൂടി, രോഷാകുലരായി നാട്ടു ..
Related storeis
ഇരിങ്ങൽ സ്പോർട്സ് അക്കാദമിയുടെ 12–ാം വാർഷിക വോളിബോൾ കോച്ചിംഗ് ക്യാമ...
Apr 2, 2025, 5:06 pm GMT+0000
തുറയൂരിലെ ടാസ്ക് വോളി മേളയ്ക്ക് നാളെ തുടക്കം
Apr 2, 2025, 4:21 pm GMT+0000
നൊച്ചാട് ഫെസ്റ്റ്: ലോഗോ പ്രകാശനം ചെയ്തു
Apr 2, 2025, 3:59 pm GMT+0000
വീരവഞ്ചേരി എയ്ഡഡ് എൽ.പി.സ്ക്കൂളിന്റെ 103–ാം വാർഷികം
Apr 2, 2025, 12:07 pm GMT+0000
നന്തി ദാറുസ്സലാം ഓർ ഫനേജ് ബോർഡിങ് മദ്രസയിൽ വിദ്യാർത്ഥികൾക്ക് യാത്...
Apr 2, 2025, 11:18 am GMT+0000
കൊല്ലം പിഷാരികാവിൽ നാളെ വിദ്യാധരൻ മാസ്റ്റർ നയിക്കുന്ന സംഗീതനിശ
Apr 2, 2025, 6:54 am GMT+0000
More from this section
പേരാമ്പ്രയിൽ ഇനി കലാ-സാംസ്കാരിക ഉത്സവത്തിന്റെ 12 നാളുകൾ ; ‘ പ...
Apr 1, 2025, 3:53 pm GMT+0000
വടകരയിൽ നാട്ടുകാർക്ക് ദുരിതമായി ഓവുചാൽ മാലിന്യം
Apr 1, 2025, 2:40 pm GMT+0000
പയ്യോളി കുളങ്ങര കണ്ടി റോഡ് ഉദ്ഘാടനം
Apr 1, 2025, 2:29 pm GMT+0000
തിക്കോടി സ്വദേശിയെ മാഹി മദ്യവുമായി ബസ്സിൽ നിന്ന് പിടികൂടി
Apr 1, 2025, 1:41 pm GMT+0000
കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവം : ഓട്ടൻ തുള്ളലും, സോപാന സംഗീതവ...
Apr 1, 2025, 10:22 am GMT+0000
കാളിയാട്ട മഹോത്സവം; പിഷാരികാവിൽ ഭക്തജന പ്രവാഹം
Mar 31, 2025, 2:08 pm GMT+0000
‘ലഹരിയെ തുരത്താം, ജീവിതം തിരുത്താം’ ; പെരുന്നാൾ ദിനത്ത...
Mar 31, 2025, 6:49 am GMT+0000
കൊയിലാണ്ടിയിൽ ഈദ് ഗാഹ്; ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു
Mar 31, 2025, 6:33 am GMT+0000
കൊയിലാണ്ടിയില്‍ ഈദ് ഗാഹിനൊപ്പം ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി
Mar 31, 2025, 5:08 am GMT+0000
പയ്യോളിയിൽ ഈദ് ഗാഹ് നമസ്കാരം ; ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന...
Mar 31, 2025, 3:53 am GMT+0000
‘സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും ചെറിയ പെരുന്നാൾ’ ; ...
Mar 31, 2025, 3:37 am GMT+0000
സർജന് സ്ഥലംമാറ്റം, ഡോക്ടർമാരുടെ അഭാവം; വടകര ജില്ലാ ആശുപത്രിയുടെ പ്ര...
Mar 30, 2025, 4:18 pm GMT+0000
തിങ്കളാഴ്ച സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജ് തുറന്ന് പ്രവർത്തിക്കും
Mar 30, 2025, 3:38 pm GMT+0000
മാലിന്യ മുക്ത കേരളം; സി.പി.എം തിക്കോടിയിൽ ശുചീകരണം നടത്തി
Mar 30, 2025, 3:12 pm GMT+0000
മന്ദമംഗലം സ്വാമിയാർകാവ് ഭഗവതി ക്ഷേത്രം വസൂരി മാല വരവാഘോഷം ആരംഭിച്ചു
Mar 30, 2025, 3:04 pm GMT+0000