കൊച്ചി: മയക്കുമരുന്ന് സംഘത്തില്‍പെട്ട യുവാവിനെ മട്ടാഞ്ചേരി പൊലീസ് പിടികൂടി. ഫോര്‍ട്ടുകൊച്ചി ഈരവേലി ഹൗസ് മിഷേല്‍ പി.ജെ (28) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 1.88 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. കൊച്ചിന് കോളേജ് പരിസരത്തു വെച്ചാണ് മിഷേല്‍ പിടിയിലായത്.
ലക്ഷ്യം വിദ്യാര്‍ഥികളും സഞ്ചാരികളും; മട്ടാഞ്ചേരിയില്‍ എംഡിഎംഎ വില്പ്പനക്കാരന് അറസ്റ്റില്‍
Jun 19, 2023, 2:13 am GMT+0000
payyolionline.in
കാണിക്ക സമർപ്പിച്ച 11 ഗ്രാം സ്വർണം അപഹരിച്ചു; ശബരിമലയിൽ ദേവസ്വം ജീവനക്കാരൻ വി ..
ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു, 10 സംസ്ഥാനങ്ങൾക്ക് 4 ദിവസത്തേക്ക് ജാഗ്രതാ നിർദേ ..