അയേണ്‍ ഫാബ്രിക്കേഷന്‍ അസ്സോസിയേഷന്‍റെ കലക്ട്രേറ്റ് മാര്‍ച്ച് നാളെ

news image
May 21, 2024, 9:39 am GMT+0000 payyolionline.in

പയ്യോളി:  മെയ് 22 ന് കോഴിക്കോട് ജില്ലാ കലക്ടേറ്റിലേക്ക് നടക്കുന്ന മാർച്ചും ധർണ്ണയും വിജയിപ്പിക്കാൻ പയ്യോളി സൗത്ത് മേഖലയിലെ മുഴവൻ വെൽഡിങ്ങ് യൂണിറ്റ് ഉടമകളും പങ്കെടുക്കുമെന്ന് ഭാരവവാഹികൾ അറിയിച്ചു.

കേരളത്തിലെ മെറ്റൻ ഇൻട്രസ്റ്റിയിൽ മേഖലയിൽ ലൈസൻസ് ഇല്ലാതെ ചെയ്യുന്ന മെമ്പെയിൽ വെൽഡിങ്ങ് വർക്കുകാരുടെ കടന്നുകയറ്റവും വൈദ്യുതി ചാർജ് വർദ്ധനവ് പോലുഷൻ കൺട്രേൾ ബോഡിൻ്റെ പുതിയ നിയമങ്ങൾ കൊണ്ട് വൻ പ്രതിസന്ധി നേരിടുകയാണ്.

മെറ്റൻ ഇൻട്രസ്റ്റിയൻ മേഖലയെ സംരക്ഷിക്കാൻ ആവശ്യമായ നടപടികള്‍ സർക്കാറിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മാര്‍ച്ച് നടത്തുന്നത്. പി.ടി ബിജു കുമാർ സ്വാഗതം പറഞ്ഞ ചടങ്ങില്‍ റിയാസ് ഇ.കെ അദ്യക്ഷത വഹിച്ചു. രവിന്ദ്രൻ പി.എം. മോഹനൻ എം പി, കെ.വി റജി . സുധാകരൻ കസ്തുരി ‘ ബിനു കെ.പി നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe