മൂടാടി വെള്ളറക്കാട് ഒരാൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ

news image
Apr 13, 2025, 6:07 am GMT+0000 payyolionline.in

കൊയിലാണ്ടി: മൂടാടി- വെള്ളറക്കാട് ഒരാൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ. വെള്ളറക്കാട് ചെവിചെത്തിപൊയിൽ നാണു (കൃഷ്ണ കൃപ )(72) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 5 മണിയോടുകൂടിയാണ് അപകടം ഉണ്ടായതെന്ന് സംശയിക്കുന്നു. ഇദ്ദേഹത്തെ  രാവിലെ 4.30ന് വീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു. മൃതദേഹം കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യ : സുധ മകൾ : നിഷ്ണ മരുമകൻ: അജീഷ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe