കൊയിലാണ്ടി: മുത്തങ്ങയിൽ വനം വകുപ്പിന്റെ വാഹനത്തിൽ ജംഗിൾ സഫാരി വാഹനത്തിനു നേരെ കാട്ടാന പാഞ്ഞടുത്തത് പരിഭ്രാന്തി പരത്തി. ഇന്നു രാവിലെയായിരുന്നു സംഭവം. രാവിലെ ജംഗിൾ സഫാരിക്ക് പോയ രണ്ടാമത്തെ ബസ്സിനു മുന്നിലെക്കാണ് കൊമ്പനാന പാഞ്ഞടുത്തത്. തുടർന്ന് ബസ്സ് ഡ്രൈവർ ബസ്സ് പിറകോട്ടെടുക്കുകയായിരുന്നു. എന്നിട്ടും ആന ബസ്സിനു മുന്നിലെക്ക് തന്നെ വന്നു കൊണ്ടിരുന്നു. തുടർന്ന് ആന തിരിഞ്ഞ് നടന്നെങ്കിലും റോഡിലൂടെ തന്നെ നടക്കുകയായിരുന്നു. ഏകദേശം ഒരു മണിക്കൂർ നേരം ഭീതിയുടെ മുൾമുനയിലായിരുന്നു യാത്രക്കാർ. ഒടുവിൽ റോഡിൽ നിന്നും അൽപ്പം മാറിയ സമയത്ത് ബസ്സ് സ്പീഡിൽ വിടുകയായിരുന്നു. കൊയിലാണ്ടിയിൽ നിന്നും പോയ 11 പേരടക്കം 23 പേരായിരുന്നു ബസ്സിലുണ്ടായിരുന്നത്.
- Home
- നാട്ടുവാര്‍ത്ത
- മുത്തങ്ങയിൽ ജംഗിൾ സഫാരി ബസ്സിനു നേരെ കാട്ടാന പാഞ്ഞടുത്തു; കൊയിലാണ്ടിയിലെ 11 പേർ ഉൾപ്പെടെ യാത്രക്കാർ രക്ഷപെട്ടു
മുത്തങ്ങയിൽ ജംഗിൾ സഫാരി ബസ്സിനു നേരെ കാട്ടാന പാഞ്ഞടുത്തു; കൊയിലാണ്ടിയിലെ 11 പേർ ഉൾപ്പെടെ യാത്രക്കാർ രക്ഷപെട്ടു
Share the news :

Apr 15, 2025, 5:53 am GMT+0000
payyolionline.in
കള്ളക്കടൽ പ്രതിഭാസം: ഉയർന്ന തിരമാലക്ക് സാധ്യത, ജാഗ്രത
വിഷു ദിനത്തിൽ വിഗ്രഹത്തിൽ ചാർത്തിയ 20 പവൻ തിരുവാഭരണം കാണാതായി, കൊല്ലം സ്വദേശി ..
Related storeis
ലഹരി ബോധവൽക്കരണം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം: ലഹരി നിർമ്മാർജ്ജന സമ...
Jun 17, 2025, 1:20 pm GMT+0000
ഉള്ളിയേരി കുറ്റിയിൽകുന്നിൽ മണ്ണിടിച്ചിൽ; കൂറ്റൻ പാറകല്ല് അടർന്നു വീ...
Jun 17, 2025, 11:55 am GMT+0000
സഹപാഠികൾക്ക് പഠനസഹായവുമായി ചിങ്ങപുരം സി കെ ജി എം എച്ച് എസിലെ എൻ എസ്...
Jun 17, 2025, 11:32 am GMT+0000
അധികാരികളെ കാത്തില്ല; മൂടാടി അണ്ടർപാസിലെ കുഴികൾ അടച്ച് ഓട്ടോ തൊഴില...
Jun 17, 2025, 10:48 am GMT+0000
കൊയിലാണ്ടിയിൽ പത്തുവയസുകാരന്റെ കൈയിൽ കുടുങ്ങിയ സ്റ്റീൽ മോതിരം മുറിച...
Jun 16, 2025, 3:27 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 17 ചൊവ്വാഴ്ച പ്രവർത്ത...
Jun 16, 2025, 2:56 pm GMT+0000
More from this section
പേമാരിയിൽ വിറങ്ങലിച്ച് വിലങ്ങാട്; വായാട് പാലം വഴിയുള്ള ഗതാഗതം മുടങ്ങി
Jun 16, 2025, 11:47 am GMT+0000
കടത്തനാടൻ അങ്കം തറ പൊളിച്ചു മാറ്റിയില്ല: ഓപ്പൺ ജിം തകർച്ചയുടെ വക്കിൽ
Jun 16, 2025, 4:29 am GMT+0000
എളാട്ടേരി അരുൺ ലൈബ്രറി ബാലവേദിയുടെ ‘വർണ്ണ കൂടാരം’ ആഹ്ലാ...
Jun 16, 2025, 4:15 am GMT+0000
കെ.എസ്.ടി.എ മേലടി സബ്ജില്ലാ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു
Jun 15, 2025, 2:40 pm GMT+0000
ഇരിങ്ങൽ നളന്ദ ഗ്രന്ഥാലയം ഉന്നത വിജയികൾക്ക് അനുമോദനവും, കരിയർ ഗൈഡൻസ്...
Jun 15, 2025, 2:20 pm GMT+0000
വീരേന്ദ്രകുമാർ അടിച്ചമർത്തപ്പെട്ടവന്റെ മോചനത്തിനായി പോരാടിയ നേതാവ്:...
Jun 15, 2025, 1:12 pm GMT+0000
നീറ്റ് ഒന്നാം റാങ്കുകാരി ഡി ബി ദീപ്നിയെ കെ എൻ എം അനുമോദിച്ചു
Jun 15, 2025, 1:07 pm GMT+0000
കൊയിലാണ്ടി ഒറ്റകണ്ടത്തിൽ മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു
Jun 15, 2025, 12:59 pm GMT+0000
അടച്ചുപൂട്ടിയ പയ്യോളി ജംങ്ഷൻ റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുക്കണം: ...
Jun 14, 2025, 4:48 pm GMT+0000
ഒന്നാം ക്ലാസ് മുതൽ മലയാളം മീഡിയത്തിൽ പഠിച്ച പേരാമ്പ്രക്കാരി മിടുക്ക...
Jun 14, 2025, 3:20 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 15 ഞായറാഴ്ച പ്രവർത്തി...
Jun 14, 2025, 3:05 pm GMT+0000
കനത്ത മഴയും കാറ്റും; മൂടാടിയിൽ വീട് ഭാഗികമായി തകർന്നു
Jun 14, 2025, 12:24 pm GMT+0000
ഇടുക്കിയില്‍ സ്ത്രീയുടെ മരണം കൊലപാതകം; കാട്ടാന ആക്രമണമല്ലെന്ന് പൊ...
Jun 14, 2025, 9:00 am GMT+0000
തിക്കോടിയൻ സ്മാരക ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ, വിഎച്ച...
Jun 14, 2025, 7:26 am GMT+0000
ശ്രീമദ് ഭാഗവത സപ്താഹജ്ഞത്തിന് കീഴൂർ മഹാശിവക്ഷേത്രത്തിൽ തിരിതെളിഞ്ഞു
Jun 14, 2025, 7:22 am GMT+0000