വടകര: മണിയൂർ കരുവഞ്ചേരിയിൽ കളിക്കുന്നതിനിടയിൽ ബന്ധുക്കളായ രണ്ട് കുട്ടികൾ കിണറ്റിൽ വീണു. ഒരാൾ മരിച്ചു. മറ്റൊരാൾ രക്ഷപ്പെട്ടു. കൈരളി ഗ്രന്ഥാലയത്തിനു സമീപം വടക്കെ ചാലിൽ ‘ചന്ത്രകാന്ത’ ത്തിൽ നിവാൻ (5) ആണ് മരിച്ചത്. രക്ഷപ്പെട്ട ദ്രുപത് (9) നെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പകൽ നാലോടെയാണ് സംഭവം. ബന്ധുക്കളായ കുട്ടികൾ വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ കളിക്കുന്നതിനിടയിൽ അബന്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. പറമ്പിലെ ആളൊഴിഞ്ഞ മൂലയിലുള്ള ആൾമറയില്ലാത്ത കിണറ്റിലാണ് കുട്ടികൾ വീണത്. പടവുകളിൽ തൂങ്ങി പിടിച്ചു നിന്നതിനാൽ ദ്രുപത് രക്ഷപ്പെടുകയായിരുന്നു. മറ്റ് കുട്ടികൾ ബഹളം വെച്ചതോടെ സമീപത്തുള്ളവർ ഓടി എത്തി രക്ഷാപ്രവർത്തനം നടത്തി. വടകരയിൽ നിന്നും ഫയർഫോഴ്സ് സംഭവ സ്ഥലത്ത് എത്തിയിരുന്നു. നിവാനെ ഉടൻ തച്ചൻകുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം വടകര ഗവ. ജില്ലാ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
നിഖിലാണ് നിവാൻ്റ അച്ഛൻ. അമ്മ: ജിജി. സഹോദരി: നിയ.
- Home
- Breaking News
- മണിയൂരിൽ കുട്ടികൾ കളിക്കുന്നതിനിടയിൽ കിണറ്റിൽ വീണ് അഞ്ചു വയസുകാരൻ മരിച്ചു
മണിയൂരിൽ കുട്ടികൾ കളിക്കുന്നതിനിടയിൽ കിണറ്റിൽ വീണ് അഞ്ചു വയസുകാരൻ മരിച്ചു
Share the news :

Apr 19, 2025, 2:41 pm GMT+0000
payyolionline.in
മീൻ വിൽക്കാൻ പൊയ്ക്കൂടെയെന്ന് മന്ത്രി ചോദിച്ചു; തുറന്നടിച്ച് വനിത സിപിഒ ഉദ് ..
ഇരിങ്ങലിൽ വേനൽ തുമ്പി പരിശീലന ക്യാമ്പ് ആരംഭിച്ചു
Related storeis
കൊയിലാണ്ടി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞ് അപകടം ...
May 20, 2025, 6:47 am GMT+0000
ആലുവയിൽ കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
May 19, 2025, 11:42 pm GMT+0000
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടിത്തം: ദുരൂഹത ഇല്ലെന്ന് പൊലീസ...
May 19, 2025, 1:05 pm GMT+0000
രാത്രി ഏഴിന് ശേഷം കോഴിക്കോട് എത്തുന്ന രീതിയിൽ കോയമ്പത്തൂർ-മംഗലാപുരം...
May 19, 2025, 12:27 pm GMT+0000
മലപ്പുറത്ത് ആറു വരി ദേശീയപാത ഇടിഞ്ഞ് സർവീസ് റോഡിലേക്ക് വീണു; 3 കാറു...
May 19, 2025, 11:47 am GMT+0000
പേരാമ്പ്രയിൽ കല്യാണ വീട്ടിൽ മോഷണം; പണക്കവറുകൾ അടങ്ങിയ പെട്ടി മോഷ്ടി...
May 19, 2025, 11:12 am GMT+0000
More from this section
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടിത്തം, തുണിക്കട കത്തി, കൂടുതൽ...
May 18, 2025, 12:45 pm GMT+0000
കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിൽ വൻ തീപിടിത്തം; ബസുകൾ മാറ്റി, ആൾക്കാ...
May 18, 2025, 12:32 pm GMT+0000
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടിത്തം; തീപിടിച്ചത് കാലിക്കറ്റ...
May 18, 2025, 12:32 pm GMT+0000
മൂരാട് വാഹനാപകടം ; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു; ഇതോടെ മരണപ...
May 18, 2025, 7:55 am GMT+0000
സ്റ്റാൻഡ് മാറ്റൽ നീളുന്നു; തകർന്നു വീഴാറായി വടകര പഴയ ബസ് സ്റ്റാൻഡ്
May 18, 2025, 7:29 am GMT+0000
കോഴിക്കോട് കായക്കൊടിയിൽ ഭൂചലനം ; പരിഭ്രാന്തിയിൽ വീടുവിട്ടിറങ്ങി ജനം
May 17, 2025, 11:39 pm GMT+0000
കോഴിക്കോട് സ്ഥാപനത്തിൽ മോഷണം നടത്തിയയാൾ പിടിയിൽ; പ്രതി തൊട്ടടുത്ത ഷ...
May 17, 2025, 4:30 pm GMT+0000
കൊടുവള്ളിയിൽ യുവാവിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയി
May 17, 2025, 2:28 pm GMT+0000
പഹൽഗാമിൽ ലൈംഗികാതിക്രമം: അധ്യാപകനെ വടകരയിൽ നിന്ന് പിടികൂടി കശ്മീർ പ...
May 15, 2025, 4:17 pm GMT+0000
നഗ്നചിത്രങ്ങള് ബന്ധുക്കളുടെ കയ്യിലെത്തിയത് വഴിത്തിരിവായി, +2 വിദ്യ...
May 15, 2025, 12:04 pm GMT+0000
മേപ്പാടി 900 കണ്ടിയിൽ റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദസഞ്ചാരിയായ യു...
May 15, 2025, 2:31 am GMT+0000
കക്കയത്ത് തടാകത്തിൽ തിക്കോടി സ്വദേശികളായ മൂന്നുപേർ മുങ്ങിപ്പോയി; വ...
May 14, 2025, 12:01 pm GMT+0000
കോഴിക്കോട് മുത്തപ്പൻ പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ; കുടുങ്ങിക്ക...
May 13, 2025, 2:42 pm GMT+0000
ബാലുശ്ശേരി താലൂക്ക് ആശുപത്രിയുടെ പുതിയകെട്ടിടം അവസാനഘട്ടത്തിലേക്ക്
May 12, 2025, 1:27 pm GMT+0000
ചോമ്പാല സിവിൽ പോലീസ് ഓഫീസർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
May 12, 2025, 1:03 pm GMT+0000