മണിയൂര്‍ എൻജിനീയറിംഗ് കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്; അഭിമുഖം 24-ന്

news image
Feb 22, 2025, 4:34 am GMT+0000 payyolionline.in

വടകര : മണിയൂരിലെ കോളേജ് ഓഫ് എൻജിനീയറിങ്ങിൽ കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റൻറ് പ്രൊഫസറെ നിയമിക്കുന്നു. യോഗ്യത ഒന്നാം ക്ലാസ് മാസ്റ്റർ ബിരുദം. അഭിമുഖം 24-ന് 10 മണിക്ക് കോളേജ് ഓഫീസിൽ. ഫോൺ: 0496 2536125, 9745394730.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe