പാലക്കാട്: പാലക്കാട് തൃത്താലയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം കാറിലുണ്ടായിരുന്ന ഒരു വയസുള്ള കുഞ്ഞ് മരിച്ചു. പട്ടാമ്പി സ്വദേശി ഐസിൻ ആണ് മരിച്ചത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വരികയായിരുന്നവരാണ് കാറിൽ ഉണ്ടായിരുന്നത്. ഇന്ന് രാവിലെ 7 മണിക്കായിരുന്നു അപകടം. പട്ടാമ്പി സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. കാറിൽ ഉണ്ടായിരുന്ന 8 പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കാറോടിച്ചിരുന്നയാൾ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. തെറ്റായ ദിശയിൽ ന്നിന്ന് എത്തിയ കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
- Home
- Breaking News
- ബസും കാറും കൂട്ടിയിടിച്ച് അപകടം; കാറിലുണ്ടായിരുന്ന ഒരു വയസുകാരന് ദാരുണാന്ത്യം
ബസും കാറും കൂട്ടിയിടിച്ച് അപകടം; കാറിലുണ്ടായിരുന്ന ഒരു വയസുകാരന് ദാരുണാന്ത്യം
Share the news :

Feb 23, 2025, 5:16 am GMT+0000
payyolionline.in
താമരശ്ശേരിയിൽ കൊക്കയിൽ വീണ് യുവാവിന് ദാരുണാന്ത്യം; അപകടം വയനാട്ടിലേക്കുള്ള വി ..
മുക്കത്ത് വീടിന്റെ ഓട് പൊളിച്ചിറങ്ങി 25 പവൻ സ്വർണം കവർന്നു
Related storeis
മൂത്രമൊഴിക്കാൻ ഇറങ്ങി; വീണത് 60 അടി താഴ്ചയിലേക്ക്; നടുക്കി താമരശേരി...
Feb 23, 2025, 6:27 am GMT+0000
മുക്കത്ത് വീടിന്റെ ഓട് പൊളിച്ചിറങ്ങി 25 പവൻ സ്വർണം കവർന്നു
Feb 23, 2025, 5:40 am GMT+0000
താമരശ്ശേരിയിൽ കൊക്കയിൽ വീണ് യുവാവിന് ദാരുണാന്ത്യം; അപകടം വയനാട്ടിലേ...
Feb 23, 2025, 3:00 am GMT+0000
കണ്ണൂർ അഴീക്കോട് വെടിക്കെട്ടിനിടെ അപകടം; ഒരു കുട്ടിയുൾപ്പെടെ 5 പേർ...
Feb 21, 2025, 2:28 am GMT+0000
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരി ആൾമറയില്ലാത്ത കിണറി...
Feb 21, 2025, 2:07 am GMT+0000
തിക്കോടി പെരുമാൾപുരത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ
Feb 19, 2025, 2:12 am GMT+0000
More from this section
വടകര കരിമ്പനപ്പാലത്ത് യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ
Feb 3, 2025, 6:14 am GMT+0000
ചർച്ച പരാജയം; ചൊവ്വാഴ്ച 24 മണിക്കൂർ കെഎസ്ആർടിസി പണിമുടക്ക്
Feb 2, 2025, 7:11 am GMT+0000
ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പിടിയിൽ; നെന്മാറ പൊലീസ് സ്റ്റേഷനിൽ ...
Jan 29, 2025, 12:54 am GMT+0000
കോഴിക്കോട് റൂറൽ പോലീസുകാരുടെ ‘കാടകം’ ഷോർട്ട് ഫിക്ഷൻ മൂവ...
Jan 4, 2025, 5:09 pm GMT+0000
എലത്തൂരിൽ ബസ് മറിഞ്ഞു
Jul 4, 2024, 4:50 am GMT+0000
വാദ്യകലയിലെ ‘പാണി’ എന്ന പോലെ തിരുവാതിരക്കളിയിലും ഏകീകരണ...
Jun 18, 2024, 3:07 pm GMT+0000