പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലേയ്ക്ക് ; അഞ്ചാം ​ഗൾഫ് സന്ദർശനം 15ന്

news image
Jul 12, 2023, 10:10 am GMT+0000 payyolionline.in

ന്യൂഡൽഹി> പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച്ച യുഎഇ സന്ദർശിക്കുമെന്ന് റിപോർട്ട്. ഫ്രാന്‍സ് സന്ദര്‍ശനം കഴിഞ്ഞാണ് പ്രധാനമന്ത്രി യുഎഇയില്‍ എത്തുന്നത്. യുഎഇ പ്രസിഡന്റ്  ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

2014 ൽ അധികാരമേറ്റതിന് ശേഷം മോദിയുടെ അഞ്ചാമത്തെ ഗൾഫ് സന്ദർശനമാണിത്. കഴിഞ്ഞ വർഷം ജൂണിലാണ് മോദി അവസാനമായി യുഎഇ സന്ദർശിച്ചത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe