പേരാമ്പ്രയില്‍ ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ് ഒപ്പുമതിൽ തീര്‍ത്തു

news image
Jul 11, 2024, 8:43 am GMT+0000 payyolionline.in

പേരാമ്പ്ര: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകേണ്ട ഗ്രാന്റുകളും, ബജറ്റ് വിഹിതവും നൽകാതെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ തകർക്കുന്ന സംസ്ഥാന സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പിൽ ലോക്കൽ ഗവൺമെൻറ് മെമ്പേഴ്സ് ലീഗ് ഒപ്പു മതിൽ സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം സൽമ നൻമനക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കെ രാഗേഷ്, റസ്മിന തങ്കേക്കണ്ടി, എം.കെ. സി കുട്ട്യാലി, ടി.പിമുഹമ്മദ്‌, ഇ.ഷാഹി, കെ.പി റസാഖ്, ആർ.കെ.മുഹമ്മദ്, കെ.ടി.കുഞ്ഞമ്മദ്, കക്കാട്ട് റാഫി, ഡീലക്സ് മജീദ്, പി. കെ റഹീം, മൂശാരികണ്ടി ഇബ്രാഹീം, മുബീസ് ചാലിൽ, ഇ.കെ.സലാം എന്നിവര്‍ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe